Porkkavu Mahadevi Temple

Porkkavu Mahadevi Temple പോർക്കാവിലമ്മ ശരണം

01/02/2025
ഉത്സവം 2024
10/12/2023

ഉത്സവം 2024

പൊങ്കാല മഹോത്സവം2023 ജനുവരി 29 ഞായർ
07/01/2023

പൊങ്കാല മഹോത്സവം
2023 ജനുവരി 29 ഞായർ

തിരുവുത്സവം 2023ജനുവരി 28 29 30 ശനി ഞായർ തിങ്കൾ
29/12/2022

തിരുവുത്സവം 2023
ജനുവരി 28 29 30 ശനി ഞായർ തിങ്കൾ

ഉത്സവം 2023ജനുവരി 28 29 30
26/12/2022

ഉത്സവം 2023
ജനുവരി 28 29 30

🕉️*അമ്മേ_നാരായണ_ദേവീ _നാരായണ*🕉️പോർക്കാവ് മഹാദേവീ ക്ഷേത്രം ആയവന🕉️ പോർക്കാവ് മഹാദേവീ ക്ഷേത്രത്തിലെ ഈ വർഷത്തെ കാർത്തികവിളക്...
18/11/2021

🕉️*അമ്മേ_നാരായണ_ദേവീ _നാരായണ*🕉️
പോർക്കാവ് മഹാദേവീ ക്ഷേത്രം ആയവന
🕉️ പോർക്കാവ് മഹാദേവീ ക്ഷേത്രത്തിലെ ഈ വർഷത്തെ കാർത്തികവിളക്ക് 2021 നവംബർ 19(വെള്ളി )(വൃചികം 4)തിയതിയിൽ ക്ഷേത്രം മേൽശാന്തി കൊച്ചുമഠം ശ്രീ വല്ലഭൻ നമ്പൂതിരിയുടെയും കാർമികത്വത്തിൽ (കോവിട് മാനദണ്ഡം പാലിച്ചുകൊണ്ട് )നടത്തുവാൻ തീരുമാനിച്ചിരിക്കുന്ന വിവരം എല്ലാ ഭക്തജനങ്ങളെയും അറിയിച്ചുകൊള്ളുന്നു.കാർത്തികവിളക്കിൽ പങ്കെടുക്കുവാൻ എല്ലാ ഭക്തജനങ്ങളെയും ദേവി സന്നിധിയിലേക്ക് ക്ഷണിച്ചുകൊള്ളുന്നു.🕉️

Contact :9526840726, 9846581811
9605439911, 8156878744

ക്ഷേത്ര സംബന്ധമായ കാര്യങ്ങൾ ഷെയർ ചെയ്യുന്നതിനുള്ള വാട്സ്ആപ്പ് ഗ്രൂപ്പ് ലിങ്ക് താഴെ നൽകുന്നു
https://chat.whatsapp.com/ATBCESRnH11En0ZPoXPbx3

🕉️🕉️🕉️*മണ്ഡല മഹോത്സവം*🕉️🕉️🕉️
16/11/2021

🕉️🕉️🕉️*മണ്ഡല മഹോത്സവം*🕉️🕉️🕉️

..*അമ്മേ_നാരായണ_ദേവീ _നാരായണ*.. പോർക്കാവ് മഹാദേവീ ക്ഷേത്രം ആയവന🕉️ പോർക്കാവ് മഹാദേവീ ക്ഷേത്രത്തിലെ ഈ വർഷത്തെ മകരഭരണി തിരു...
15/01/2021

..*അമ്മേ_നാരായണ_ദേവീ _നാരായണ*..
പോർക്കാവ് മഹാദേവീ ക്ഷേത്രം ആയവന
🕉️ പോർക്കാവ് മഹാദേവീ ക്ഷേത്രത്തിലെ ഈ വർഷത്തെ മകരഭരണി തിരുവുത്സവവും പൊങ്കാലയും 2021 ജനുവരി , 21, 22, 23 തിയതികളിൽ ക്ഷേത്രം തന്ത്രി മനയത്താറ്റ് ബ്രഹ്മശ്രീ അനിൽ ദിവാകരൻ നമ്പൂതിരിയുടെയും, ക്ഷേത്രം മേൽശാന്തി കൊച്ചുമഠം ശ്രീ വല്ലഭൻ നമ്പൂതിരിയുടെയും കാർമികത്വത്തിൽ (കോവിട് മാനദണ്ഡം പാലിച്ചുകൊണ്ട് )നടത്തുവാൻ തീരുമാനിച്ചിരിക്കുന്ന വിവരം എല്ലാ ഭക്തജനങ്ങളെയും അറിയിച്ചുകൊള്ളുന്നു.

പൊങ്കാല ഇടുവാൻ താത്പര്യം ഉള്ളവർ മുൻകൂട്ടി അറിയിക്കേണ്ടതാണ്, കോവിട് മഹാമാരി പിടിപെടുന്ന സാഹചര്യത്തിൽ നിശ്ചിത ആളുകൾക്ക് മാത്രമേ പൊങ്കാല ഇടുവാൻ സാധിക്കുകയുള്ളു. പൊങ്കാലയും തിരുവുത്സവ വഴിപാടുകളും നടത്തുവാൻ താല്പര്യം ഉള്ളവർ, ക്ഷേത്ര ഓഫീസ് ആയി ബന്ധപെടുക 🕉️

Contact :9526840726, 9846581811
9605439911, 8156878744
9947716623, 9744192330

ക്ഷേത്ര സംബന്ധമായ കാര്യങ്ങൾ ഷെയർ ചെയ്യുന്നതിനുള്ള വാട്സ്ആപ്പ് ഗ്രൂപ്പ് ലിങ്ക് താഴെ നൽകുന്നു
https://chat.whatsapp.com/ATBCESRnH11En0ZPoXPbx3

..*അമ്മേ_നാരായണ_ദേവീ _നാരായണ*.. പോർക്കാവ് മഹാദേവീ ക്ഷേത്രം ആയവന🕉️ പൊങ്കാല ഇടുവാൻ താത്പര്യം ഉള്ളവർ മുൻകൂട്ടി അറിയിക്കേണ്ട...
15/01/2021

..*അമ്മേ_നാരായണ_ദേവീ _നാരായണ*..
പോർക്കാവ് മഹാദേവീ ക്ഷേത്രം ആയവന
🕉️ പൊങ്കാല ഇടുവാൻ താത്പര്യം ഉള്ളവർ മുൻകൂട്ടി അറിയിക്കേണ്ടതാണ്, കോവിട് മഹാമാരി പിടിപെടുന്ന സാഹചര്യത്തിൽ നിശ്ചിത ആളുകൾക്ക് മാത്രമേ പൊങ്കാല ഇടുവാൻ സാധിക്കുകയുള്ളു. പൊങ്കാലയും തിരുവുത്സവ വഴിപാടുകളും നടത്തുവാൻ താല്പര്യം ഉള്ളവർ, ക്ഷേത്ര ഓഫീസ് ആയി ബന്ധപെടുക 🕉️

Contact :9526840726, 9846581811
9605439911, 8156878744

ക്ഷേത്ര സംബന്ധമായ കാര്യങ്ങൾ ഷെയർ ചെയ്യുന്നതിനുള്ള വാട്സ്ആപ്പ് ഗ്രൂപ്പ് ലിങ്ക് താഴെ നൽകുന്നു
https://chat.whatsapp.com/ATBCESRnH11En0ZPoXPbx3

..*അമ്മേ_നാരായണ_ദേവീ _നാരായണ*...ശ്രീ പോർക്കാവ് മഹാദേവീ ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠയും വലിയഗുരുതിയും ജനുവരി 6 (ബുധൻ )തീയതി...
05/01/2021

..*അമ്മേ_നാരായണ_ദേവീ _നാരായണ*...

ശ്രീ പോർക്കാവ് മഹാദേവീ ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠയും വലിയഗുരുതിയും ജനുവരി 6 (ബുധൻ )തീയതിയിൽ ക്ഷേത്രം തന്ത്രി ബ്ര്ഹമശ്രീ അനിൽ ദിവാകരൻ നമ്പൂതിരിയുടെയും ക്ഷേത്രം മേൽശാന്തി കൊച്ചുമഠം ശ്രീ വല്ലഭൻ നമ്പൂതിരിയുടെയും കാർമികത്വത്തിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുന്ന വിവരം എല്ലാ ഭക്ത ജനങ്ങളെയും ദേവീനാമത്തിൽ അറിയിച്ചുകൊള്ളുന്നു.
ദേവീപ്രീതിക്കും നാടിന്റെയും ഭക്തജങ്ങളുടെയും സർവ്വവിധ ക്ഷേമൈശ്വര്യങ്ങൾക്കും വേണ്ടി നടത്തപെടുന്ന പുനഃപ്രതിഷ്ഠയും, വലിയ ഗുരുതിയിലേക്കും ഭക്ത ജനങ്ങളുടെ സാന്നിദ്യം അഭ്യർത്ഥിച്ചുകൊള്ളുന്നു
.*അമ്മേ_നാരായണ_ദേവീ _നാരായണ*...

Contact :9526840726, 9846581811
9605439911, 8156878744

ക്ഷേത്ര സംബന്ധമായ കാര്യങ്ങൾ ഷെയർ ചെയ്യുന്നതിനുള്ള വാട്സ്ആപ്പ് ഗ്രൂപ്പ് ലിങ്ക് താഴെ നൽകുന്നു
https://chat.whatsapp.com/ATBCESRnH11En0ZPoXPbx3

Address

Porkkavu Mahadevi Temple
Muvattupuzha
686668

Alerts

Be the first to know and let us send you an email when Porkkavu Mahadevi Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Porkkavu Mahadevi Temple:

Share