St:Mary'S JSC Vazhappilly

St:Mary'S JSC Vazhappilly Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from St:Mary'S JSC Vazhappilly, Religious Center, E. Vazhappilly PO, Pulinchodu(MC Road)-Nirappu Road, Muvattupuzha.

18/11/2024

*സഹോദരന്റെ സമ്പത്തു തട്ടിയെടുത്ത്‌ വിശുദ്ധ കുർബാന അർപ്പിക്കുന്നവൻ പിതാവിന്റെ മുമ്പില്‍ വച്ചു പുത്രനെ കൊല്ലുന്നവനെപ്പോലെയാണ്‌.*

*വിശുദ്ധ മത്തായി*
*5:23* ആകയാൽ നിന്റെ വഴിപാടു യാഗപീഠത്തിങ്കൽ കൊണ്ടുവരുമ്പോൾ സഹോദരന്നു നിന്റെ നേരെ വല്ലതും ഉണ്ടെന്നു അവിടെവെച്ചു ഓർമ്മവന്നാൽ
*5:24* നിന്റെ വഴിപാടു അവിടെ യാഗപീഠത്തിന്റെ മുമ്പിൽ വെച്ചേച്ചു, ഒന്നാമതു ചെന്നു സഹോദരനോടു നിരന്നുകൊൾക; പിന്നെ വന്നു നിന്റെ വഴിപാടു കഴിക്ക.

പ്രിയ വിശ്വാസികളേ,

ദൈവഭക്‌തിയില്ലാത്തവന്റെ വിശുദ്ധ കുർബാനയിൽ അത്യുന്നതന്‍ പ്രസാദിക്കുന്നില്ല ;അവന്‍ എത്ര വിശുദ്ധ കുർബാന അർപ്പിച്ചാലും അവിടുന്ന്‌ പ്രസാദിക്കുകയോ പാപമോചനം നല്‍കുകയോ ഇല്ല.

ശുഭദിനം ആശംസിച്ചുകൊണ്ട്,

ശ്രേഷ്ഠ പിതാവേ... സമാധാനത്താലേ പോവുക 🙏💔😔
01/11/2024

ശ്രേഷ്ഠ പിതാവേ... സമാധാനത്താലേ പോവുക 🙏💔😔

67-ാമത് ആനച്ചാൽ കൺവെൻഷൻ 2024 ഫെബ്രുവരി 23,24,25 (വെളളി, ശനി, ഞായർ) തീയതികളിൽ.മൂവാറ്റുപുഴ : മലങ്കര യാക്കോബായ സുറിയാനി സഭയ...
20/02/2024

67-ാമത് ആനച്ചാൽ കൺവെൻഷൻ 2024 ഫെബ്രുവരി 23,24,25 (വെളളി, ശനി, ഞായർ) തീയതികളിൽ.

മൂവാറ്റുപുഴ : മലങ്കര യാക്കോബായ സുറിയാനി സഭയുടെ മൂവാറ്റുപുഴ മേഖലയുടെ ആഭിമുഖ്യത്തിൽ 67-ാമത് ആനച്ചാൽ കൺവെൻഷൻ 2024 ഫെബ്രുവരി 23, 24, 25 (വെള്ളി, ശനി, ഞായർ) തീയതികളിൽ മോർ ബസ്സേലിയോസ് പൗലോസ് ദ്വിതിയൻ നഗർ (മൂവാറ്റുപുഴ മുനിസിപ്പൽ ടൗൺ ഹാൾ) അങ്കണത്തിൽ വച്ച് നടത്തപ്പെടുന്നു.

ഫെബ്രുവരി 23 വെള്ളിയാഴ്ച രാത്രി 7 മണിക്ക് കണ്ടനാട് ഭദ്രാസനാധിപൻ ഡോ മോർ ഈവാനിയോസ് മാത്യുസ് മെത്രാപ്പോലീത്ത ഉദ്ഘാടന സന്ദേശം നൽകി 67-ാമത് ആനച്ചാൽ കൺവെൻഷന് തുടക്കം കുറിക്കും. സമാപന ദിവസമായ ഫെബ്രുവരി 25 ഞായറാഴ്ച രാത്രി 7: 30ന് മൂവാറ്റുപുഴ മേഖലാധിപൻ ഡോ മോർ അന്തിമോസ് മാത്യുസ് മെത്രാപ്പോലീത്ത ആമുഖ സന്ദേശം നൽകി അനുഗ്രഹിക്കും.

ഫെബ്രുവരി 23 വെള്ളിയാഴ്ച രാത്രി 7: 30ന് റവ. ഫാ. സജോ പി. മാത്യു ഇടുക്കിയും, ഫെബ്രുവരി 24 ശനിയാഴ്ച രാത്രി 7: 30ന് റവ. ഫാ. ബേസിൽ തെക്കിനാലും, ഫെബ്രുവരി 25 ഞായറാഴ്ച രാത്രി 7: 30ന് റവ. ഫാ. എബി വർക്കിയും വചന ശുശ്രൂഷ നടത്തും. കൺവെൻഷന്റെ എല്ലാ ദിവസവും വൈകുന്നേരം 6 മണിക്ക് സന്ധ്യാ നമസ്കാരവും, 6: 30ന് ഗാന ശുശ്രൂഷയും ഉണ്ടായിരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

24/12/2023
മെയ് 15, 2022 ൽ വാഴപ്പിള്ളി സെൻ്റ് മേരീസ് യൂത്ത് അസോസിയേഷൻ്റെ മൂന്നാമത് അഖില കേരള ഡി ലെവൽ ബാഡ്മിൻ്റൺ ടൂർണമെൻ്റിൽ ഒന്നാം ...
16/05/2022

മെയ് 15, 2022 ൽ വാഴപ്പിള്ളി സെൻ്റ് മേരീസ് യൂത്ത് അസോസിയേഷൻ്റെ മൂന്നാമത് അഖില കേരള ഡി ലെവൽ ബാഡ്മിൻ്റൺ ടൂർണമെൻ്റിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ബേസിൽ കെ. വർഗീസ്, ഡിനു മാത്യൂ (കലാ കോതമംഗലം)..... വിജയികൾക്ക് ആശംസകൾ 💐💐💐💐

🌹🌹ആദരാജ്ഞലികൾ 🌹🌹🌹ഉഴുന്നുങ്കൽ ചാക്കോ  (74 yrs) കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാരശുശ്രുഷകൾ 7/3/22 തിങ്കളാഴ്ച 3 P. M ന്  ...
06/03/2022

🌹🌹ആദരാജ്ഞലികൾ 🌹🌹🌹
ഉഴുന്നുങ്കൽ ചാക്കോ (74 yrs) കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാരശുശ്രുഷകൾ 7/3/22 തിങ്കളാഴ്ച 3 P. M ന് വെള്ളൂർക്കുന്നത്തുള്ള വസതിയിൽ ആരംഭിച്ചു, 4 PM നു വാഴപ്പിള്ളി St. Marys യാക്കോബായ സുറിയാനി പള്ളിയിൽ...

Address

E. Vazhappilly PO, Pulinchodu(MC Road)-Nirappu Road
Muvattupuzha
686673

Website

Alerts

Be the first to know and let us send you an email when St:Mary'S JSC Vazhappilly posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share