St Kuriakose Jacobite Syrian Cathedral, Maneed

St Kuriakose Jacobite Syrian Cathedral, Maneed St Kuriakose Jacobite Syrian Cathedral was founded and established in the name of St.Kuriakose, Under the Holy Apostolic see of Antioch and all the East.

Serving with care, healing with love. MEDICAL CAMP 2026
07/06/2026

Serving with care, healing with love. MEDICAL CAMP 2026

*മണീട് സെന്റ് കുര്യാക്കോസ് യൂത്ത് അസോസിയേഷന്റ ആഭിമുഖ്യത്തിൽ അഹല്യ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റൽ, ലോഗോസ് സ്പീച്ച് ആൻഡ് ഹിയറിംഗ് സ...
05/06/2026

*മണീട് സെന്റ് കുര്യാക്കോസ് യൂത്ത് അസോസിയേഷന്റ ആഭിമുഖ്യത്തിൽ അഹല്യ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റൽ, ലോഗോസ് സ്പീച്ച് ആൻഡ് ഹിയറിംഗ് സെന്റർ എന്നിവയുടെ സഹകരണത്തോടെ സൗജന്യ നേത്ര–കേൾവി–തൈറോയ്ഡ് പരിശോധനാ ക്യാമ്പ് 2026 ജൂൺ 7-ന് ഞായറാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1.30 വരെ പള്ളി പാരിഷ് ഹാളിൽ സംഘടിപ്പിക്കുന്നു.*

*പ്രസ്തുത ക്യാമ്പിൽ എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നു.*

ഇന്ത്യൻ ഹോമിയോപ്പതിക് മെഡിക്കൽ അസോസിയേഷന്റെ മികച്ച നവാഗത ഡോക്ടർക്കുള്ള പുരസ്‌കാരം കരസ്ഥമാക്കിയ നമ്മുടെ ഇടവകയിലെ ഡോ. ഡോണ ...
01/05/2026

ഇന്ത്യൻ ഹോമിയോപ്പതിക് മെഡിക്കൽ അസോസിയേഷന്റെ മികച്ച നവാഗത ഡോക്ടർക്കുള്ള പുരസ്‌കാരം കരസ്ഥമാക്കിയ നമ്മുടെ ഇടവകയിലെ ഡോ. ഡോണ സി ഏലിയാസിന് യൂത്ത് അസോസിയേഷന്റെ അഭിനന്ദനങ്ങൾ...

29/03/2026

വിശ്വാസത്തിന്റെ നിറവിൽ ഒരു ഓശാന ഞായർ. 🌿🕯️.
,
,

നമ്മുടെ ഇടവക അംഗം ഫാ. ഏലിയാസ് കാപ്പുംകുഴിയിലിന്റെ  മാതാവ് അന്നമ്മ സ്കറിയ നിര്യാതയായി. സംസ്കാരം 26/2/26 വ്യാഴാഴ്ച ഉച്ചക്ക...
26/02/2026

നമ്മുടെ ഇടവക അംഗം ഫാ. ഏലിയാസ് കാപ്പുംകുഴിയിലിന്റെ മാതാവ് അന്നമ്മ സ്കറിയ നിര്യാതയായി. സംസ്കാരം 26/2/26 വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് വീട്ടിൽ പ്രാർത്ഥനകൾക്ക് ശേഷം മണീട് സെന്റ് കുര്യാക്കോസ് യാക്കോബായ സുറിയാനി കത്തിഡ്രൽ സെമിത്തേരിയിൽ

*ആദരാഞ്ജലികൾ*🌹🙏🌹

പ്രാർത്ഥനയിലൂടെയും പ്രവർത്തനങ്ങളിലൂടെയും ഇടവകയുടെ കരുത്തായി മാറുന്ന വനിതാ സമാജം.
24/02/2026

പ്രാർത്ഥനയിലൂടെയും പ്രവർത്തനങ്ങളിലൂടെയും ഇടവകയുടെ കരുത്തായി മാറുന്ന വനിതാ സമാജം.

22/02/2026

വിശ്വാസപ്പെരുമഴയിൽ പുത്തൻകുരിശ്! > പാത്രിയർക്കാ ദിനാഘോഷവും ശ്രേഷ്ഠ കാതോലിക്കാ ബാവായ്ക്ക് നൽകിയ ഊഷ്മളമായ സ്വീകരണവും. ഈ ധന്യമുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ചപ്പോൾ. ✨

ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവായുടെ കൂടെ ഇടവകയിലെ യൂത്ത് അസോസിയേഷൻ പ്രവർത്തകർ....അനുഗ്രഹവും കൃതജ്ഞതയും ന...
20/02/2026

ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവായുടെ കൂടെ ഇടവകയിലെ യൂത്ത് അസോസിയേഷൻ പ്രവർത്തകർ....അനുഗ്രഹവും കൃതജ്ഞതയും നിറഞ്ഞ ഒരു അതുല്യ നിമിഷം.

15/02/2026

Ending Pally Perunnal 2k26 with a heart full of memories. ✨
❤️

Address

Muvattupuzha

Alerts

Be the first to know and let us send you an email when St Kuriakose Jacobite Syrian Cathedral, Maneed posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share