"Thottungal KAVU Bhagavathy Kshethram

"Thottungal KAVU Bhagavathy Kshethram ഭദ്രകാളി ദുർഗ ക്ഷേത്രം

മൂവാറ്റുപുഴ തൃക്കളത്തൂര്‍ തോട്ടുങ്ങല്‍കാവ് ഭഗവതിക്ഷേത്രചുറ്റമ്പലത്തിന്‍റ നിര്‍മ്മിതിയിലേക്ക് ഉദാരമായി സംഭാവന നല്‍കുന്നതി...
17/06/2025

മൂവാറ്റുപുഴ തൃക്കളത്തൂര്‍ തോട്ടുങ്ങല്‍കാവ് ഭഗവതിക്ഷേത്രചുറ്റമ്പലത്തിന്‍റ നിര്‍മ്മിതിയിലേക്ക് ഉദാരമായി സംഭാവന നല്‍കുന്നതിലേക്ക് അഭൃര്‍ത്ഥിക്കുന്നു .....
സെക്രട്ടറി ,
തോട്ടുങ്ങല്‍കാവ് ഭഗവതിക്ഷേത്രട്രസ്റ്റ് ,
തൃക്കളത്തൂര്‍ .

14/06/2025

ഭക്തജനങ്ങളെ
തോട്ടുങ്ങല്‍കാവ് ഭഗവതിക്ഷേത്രചുറ്റമ്പലത്തിന്‍റ നിര്‍മ്മാണം 9/02/2025 ന് തുടക്കംകുറിച്ചു വിശദാംശങ്ങള്‍ മുന്‍പുളള വീഡിയോയില്‍ ഉളളതാണ് . ചുറ്റമ്പലനിര്‍മ്മാണത്തിന്‍റ ഒന്നാംഘട്ടം ഉത്തരപ്പൊക്കമായി .നല്ലവരായനാട്ടുകാരുടെ സഹായസഹകരണങ്ങള്‍ ഇനിയുളള പ്രവര്‍ത്തനങ്ങള്‍ക്ക് അതൃന്താപേക്ഷിതമാണ് . ചുറ്റമ്പലത്തിന്‍റ മേച്ചിലാണ് ഇനിനടക്കേണ്ടത് .ഏകദേശം മൂന്നരടണ്‍ സ്റ്റീല്‍പൈപ്പ് വേണം . ഒരുകിലോപൈപ്പിന് 84/ രൂപ വച്ച് 294000/ രൂപ വേണ്ടിവരും . മേയുന്നതിനുളള ഓട് 6500/ എണ്ണംവേണം . സെറാമിക്ക് ഓടാണ് ഉപയോഗിക്കുന്നത് . ഒരോടിന് 70/ രൂപവച്ച് 455000/ രൂപ വേണ്ടിവരും . ടോട്ടല്‍ മേച്ചിലിന് പണിക്കൂലിഇനത്തില്‍ 300000/ രൂപ വേണ്ടിവരും . ആകെ 1049000/ രൂപ ഇപ്പോള്‍വേണ്ടിവരും . തുടര്‍ന്നുളള ചുറ്റമ്പലത്തിന്‍റ തേപ്പ് , ഡിസൈന്‍വര്‍ക്കുകള്‍ , ഗണപതിശ്രീകോവിലിന്‍റ വര്‍ക്കുകള്‍ , നമസ്ക്കാരമണ്ഡപങ്ങളുടേയും , ബലിക്കല്‍പ്പുരകളുടേയും പണികള്‍ എന്നിവ പൂര്‍ത്തിയാക്കണം . കലശം പരിഹാരക്രിയകള്‍ തുടര്‍ന്നുളള ചിലവുകള്‍ പിന്നിടുളളതാണ് . ഭക്തരായുളള സുമനസ്സുകള്‍ തങ്ങളാല്‍കഴിവുളളതെത്ര തുകയായാലും ഭഗവതിമാര്‍ക്കായി സമര്‍പ്പിക്കണമെന്ന് അഭൃര്‍ത്ഥിക്കുന്നു .

14/06/2025

പ്രിയഭക്തജനങ്ങളെ..തോട്ടുങ്ങല്‍കാവ് ചുറ്റമ്പലനിര്‍മ്മാണത്തിന്സഹായിക്കുക.

Mathew kuzhalanadan Visiting Thottungalkkavu Temple
01/05/2025

Mathew kuzhalanadan Visiting Thottungalkkavu Temple

19/03/2025

തൃക്കളത്തൂര്‍ തോട്ടുങ്ങല്‍ക്കാവ് ഭഗവതിക്ഷേത്രത്തിലെ ചുറ്റമ്പലത്തിൻറ നിർമ്മാണജോലികൾ പുരോഗമിക്കുകയാണ് ......ആദൃഘട്ടം അടിത്തറയും ഫില്ലറുകളുടേയും പണികൾ പൂർത്തിയാകുന്നു . സാമ്പത്തീകമായി ഏറെ ഞെരുക്കത്തിലാണ് . നല്ലവരായ എല്ലാവരും അകമഴിഞ്ഞുളള സഹായങ്ങൾ നൽകേണ്ടസമയമാണ് . നമ്മളിൽ ഒരാളും മാറിനിൽക്കരുതേയെന്ന് ഭഗവതിമാരുടെനാമത്തിൽ അഭൃര്‍ത്ഥിക്കുകയാണ്.

ഭദ്രകാളി ദുർഗ ക്ഷേത്രം

02/03/2025

ചുറ്റമ്പല നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.

ഭദ്രകാളി ദുർഗ ക്ഷേത്രം

തോട്ടുങ്ങൽക്കാവ് ഭഗവതി ക്ഷേത്രത്തിന്റെ Proposed 3Dview
17/02/2025

തോട്ടുങ്ങൽക്കാവ് ഭഗവതി ക്ഷേത്രത്തിന്റെ Proposed 3Dview

Address

Thrikkalathoor
Muvattupuzha
683541

Website

Alerts

Be the first to know and let us send you an email when "Thottungal KAVU Bhagavathy Kshethram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category