05/03/2025
ജൂബിലി തീർത്ഥാടനം - 2025
ജൂബിലി നിറവിൽ പുരാതന തീർത്ഥാടന കേന്ദ്രമായ ആരക്കുഴ മലേക്കുരിശിലേക്ക് കാൽനട തീർത്ഥാടനം.
കോതമംഗലം രൂപതാദ്ധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ പിതാവിൻ്റെ നേതൃത്വത്തിലുള്ള തീർത്ഥാടനം
മാർച്ച് 7ാം- തീയതി വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് മൂവാറ്റുപുഴ ഹോളി മാഗി ഫൊറോന പള്ളി, വാഴക്കുളം സെന്റ് ജോർജ്ജ് ഫൊറോന പള്ളി, മാറിക സെന്റ് ജോസഫ് ഫൊറോന പള്ളി എന്നീ മൂന്ന് കേന്ദ്രങ്ങളിൽ നിന്ന് ആരംഭിച്ച് രാത്രി 8 മണിക്ക് മലേക്കുരിശിന്റെ താഴത്തെ കപ്പേളയിൽ എത്തിച്ചേർന്ന് കുരിശിന്റെ വഴിയോടെ 8:45-ന് മലമുകളിലെത്തി വി. കുർബാനയോടെ അവസാനിക്കുന്നു.
ഏറെ അനുഗ്രഹദായകമായ ഈ തീർത്ഥാടനത്തിലേക്ക്
ഏവർക്കും ഹൃദയപൂർവ്വം സ്വാഗതം