OCYM kandanad East Diocese

OCYM kandanad East Diocese Orthodox Christian Youth Movement

വി.ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ...
11/04/2026

വി.ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ...

05/04/2026

ഉയിർപ്പ്

കത്തിപ്പാറത്തടം പള്ളി

03/04/2026

*ദു:ഖ വെള്ളി*

*കത്തിപ്പാറത്തടം പള്ളി*

29/03/2026

*ഓശാന പെരുന്നാൾ...*
*കത്തിപ്പാറത്തടം പള്ളി*

09/01/2024

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിലെ പൂതൃക്ക സെന്റ് മേരീസ്‌ പള്ളിയിൽ പെരുന്നാൾ ദിനത്തിൽ വിഘടിത യാക്കോബായ വിഭാഗത്തിന്റെ നേതൃത്വത്തിൽ വൈദികനെ ആക്രമിക്കുന്നു.

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പ്രഥമ പ്രവാസി യുവജന പ്രസ്ഥാനമായ മാമ്മലശ്ശേരി മാർ മിഖായേൽ ഓർത്തഡോക്സ് പ്രവാസി ക്രൈസ്തവ...
26/12/2023

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പ്രഥമ പ്രവാസി യുവജന പ്രസ്ഥാനമായ മാമ്മലശ്ശേരി മാർ മിഖായേൽ ഓർത്തഡോക്സ് പ്രവാസി ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷങ്ങൾ പിറവം, രാമമംഗലം, കൂത്താട്ടുകുളം എന്നി ഗവണ്മെന്റ് ആശുപത്രികളിൽ നടത്തപ്പെട്ടു …

ക്രിസ്തുമസ് ദിനങ്ങളിൽ രോഗവസ്ഥയിൽ ആശുപത്രിയിൽ ആയ ആളുകൾക്ക് കേക്ക് നൽകിയാണ് പ്രവാസി യുവജന പ്രസ്ഥാനം ആഘോഷങ്ങൾ നടത്തിയത്....

ഈ പരുപാടിക്കായി എല്ലാ സഹകരണങ്ങളും ചെയ്തു തന്ന മൂന്ന് ആശുപത്രിയിലെയും ഡോക്ടർമാർ, ജീവനക്കാർ എന്നിവരോടുള്ള നന്ദി അർപ്പിക്കുന്നു….

ഏവർക്കും ക്രിസ്തുമസ് പുതുവത്സര ആശംസകൾ നേരുന്നു….മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പ്രഥമ പ്രവാസി യുവജന പ്രസ്ഥാനമായ മാമ്മലശ്ശേരി മാർ മിഖായേൽ ഓർത്തഡോക്സ് പ്രവാസി ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷങ്ങൾ പിറവം, രാമമംഗലം, കൂത്താട്ടുകുളം എന്നി ഗവണ്മെന്റ് ആശുപത്രികളിൽ നടത്തപ്പെട്ടു …

ക്രിസ്തുമസ് ദിനങ്ങളിൽ രോഗവസ്ഥയിൽ ആശുപത്രിയിൽ ആയ ആളുകൾക്ക് കേക്ക് നൽകിയാണ് പ്രവാസി യുവജന പ്രസ്ഥാനം ആഘോഷങ്ങൾ നടത്തിയത്....

ഈ പരുപാടിക്കായി എല്ലാ സഹകരണങ്ങളും ചെയ്തു തന്ന മൂന്ന് ആശുപത്രിയിലെയും ഡോക്ടർമാർ, ജീവനക്കാർ എന്നിവരോടുള്ള നന്ദി അർപ്പിക്കുന്നു….

ഏവർക്കും ക്രിസ്തുമസ് പുതുവത്സര ആശംസകൾ നേരുന്നു….

വടക്കൻ മേഖല OCYM കരോൾ ഗാന മത്സരം
19/12/2023

വടക്കൻ മേഖല OCYM കരോൾ ഗാന മത്സരം

മലങ്കരയുടെ മഹിതാചാര്യൻ😍❤️🙏പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ തിരുമേനിയുടെ ഐക്കൺ ചിത്രം
12/12/2023

മലങ്കരയുടെ മഹിതാചാര്യൻ😍❤️🙏
പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ തിരുമേനിയുടെ ഐക്കൺ ചിത്രം

കളമശേരി കുസാറ്റ് സര്‍വകലാശാല കാമ്പസില്‍ നടന്ന ടെക് ഫെസ്റ്റിനിടെയുടെയുണ്ടായ ദുരന്തത്തില്‍ അകാലത്തിൽ പൊലിഞ്ഞ വടകര സെന്റ് ജ...
26/11/2023

കളമശേരി കുസാറ്റ് സര്‍വകലാശാല കാമ്പസില്‍ നടന്ന ടെക് ഫെസ്റ്റിനിടെയുടെയുണ്ടായ ദുരന്തത്തില്‍ അകാലത്തിൽ പൊലിഞ്ഞ വടകര സെന്റ് ജോൺസ് ഓർത്തഡോക്സ്‌ പള്ളി ഇടവകാംഗവും ഓർത്തഡോക്സ് ക്രൈസ്തവ യുവജവന പ്രസ്ഥാനത്തിൻ്റെ സജീവ പ്രവർത്തകനുമായിരുന്ന അതുല്‍ തമ്പിയുടെ ശവസംസ്‌കാര ശുശ്രൂഷയിൽ സംബന്ധിച്ച്, പ്രസ്ഥാനം പ്രസിഡൻ്റ് അഭി.ഡോ.ഗീവർഗീസ് മാർ യൂലിയോസ് മെത്രാപൊലീത്ത തിരുമനസ്സിനു വേണ്ടിയും കേന്ദ്ര ജനറൽ സെക്രട്ടറി ഫാ. വിജു ഏലിയാസ്, വൈസ് പ്രസിഡൻ്റ് ഫാ.ഷിജി കോശി,എന്നിവർക്ക് വേണ്ടിയും യുവജന പ്രസ്ഥാനം സെൻട്രൽ കമ്മിറ്റി, മുഴുവൻ യുവജന പ്രസ്ഥാനം യൂണിറ്റുകൾക്ക് വേണ്ടിയും യുവജന പ്രസ്ഥാനം കേന്ദ്ര ട്രഷറർ പേൾ കണ്ണേത്ത്, കണ്ടനാട് ഈസ്റ്റ്‌ ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. എൽദോ ജോൺ കടുകുംമാക്കിൽ ഈസ്റ്റ്‌ ഭദ്രാസന സെക്രട്ടറി ശ്രീ എൽസൺ എന്നിവർ ചേർന്ന് അനുശോചനം അറിയിച്ചു

പ്രിയ സഹോദരൻ്റെ ആത്മാവിനെ ഇമ്പങ്ങളുടെ പറുദീസയിൽ അബ്രഹാമ്യ മടിയിൽ തമ്പുരാൻ കൈക്കൊള്ളുമാറാകട്ടെ എന്ന പ്രാർത്ഥനകൾ അർപ്പിക്കുന്നു. പ്രിയ മകൻ്റെ വേർപാടിൽ ദുഃഖാർത്തരായിരിക്കുന്ന കുടുംബാംഗങ്ങളുടെ ദേദനയിൽ പങ്കുചേരുന്നു.

Address

Muvattupuzha Aramana
Muvattupuzha

Telephone

+917012973001

Website

Alerts

Be the first to know and let us send you an email when OCYM kandanad East Diocese posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share