Jacobite Syrian Orthodox Youth Association - Muvattupuzha Region

Jacobite Syrian Orthodox Youth Association - Muvattupuzha Region ✔️Official page of Jacobite Syrian Orthodox Youth Association Muvattupuzha Region
-Malankara

മൂവാറ്റുപുഴ മേഖലയുടെ നിയുക്ത മെത്രാപ്പോലിത്ത വന്ദ്യ ഗബ്രിയേൽ റമ്പാച്ചന് എല്ലാവിധ ആശംസകളും പ്രാർഥനകളും നേരുന്നു.🙏
20/05/2026

മൂവാറ്റുപുഴ മേഖലയുടെ നിയുക്ത മെത്രാപ്പോലിത്ത വന്ദ്യ ഗബ്രിയേൽ റമ്പാച്ചന് എല്ലാവിധ ആശംസകളും പ്രാർഥനകളും നേരുന്നു.🙏

22/04/2026

St Peter's & st Paul's Jacobite Syrian church kadathy
കുരിശുപള്ളി

25/03/2026

⭕കിഴക്കിൻ്റെ മഫ്രിയാന ആബൂൻ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവ

25/03/2026

⭕കാതോലിക്ക സ്ഥാനാരോഹണത്തിന്റെ ഒന്നാം വാർഷികം ആഘോഷിക്കുന്ന ശ്രേഷ്ഠ കാതോലിക്ക ആബൂൻ മാർ ബസേലിയോസ് ജോസഫ് ബാവയ്ക്ക് പ്രാർത്ഥനാശംസകൾ

23/03/2026

പരിശുദ്ധ സുറിയാനി ഓർത്തഡോക്സ് സഭയുടെ മിഷൻ പ്രവർത്തനത്തിന്റെ ഭാഗമായി തമിഴ്നാട്ടിൽ അഭിവന്ദ്യ മോർ പീലക്സിനോസ് സക്കറിയാസ് മെത്രാപ്പോലീത്തായുടെ ആത്മീയ നിയന്ത്രണത്തിൻ കീഴിൽ ആരംഭിച്ചിരിക്കുന്ന AEM തമിഴ് മിനിസ്ട്രിയിൽ 2026, മാർച്ച് മാസം 25 -ആം തീയതി കമ്പം - തേനി ഹൈവേയിൽ പുതുപെട്ടിയിൽ തമിഴിൽ വിശുദ്ധ കുർബാന ആരംഭിക്കുന്നു.
ഏവരേയും സ്വാഗതം ചെയ്യുന്നു.....
Date: 25/03/2026
Time: 3.30pm - Prayer
4.00pm - Holy Qurbono (Tamil)
Venue : Kanivu Community Hall, Cumbum
Contact No.
Dn. Jinson - +918754200420
Location:....
https://maps.app.goo.gl/No9ApvGJ3hwRNvJD6?g_st=aw

23/03/2026

മലങ്കര സഭാ തർക്കം;ബഹുമാനപ്പെട്ട ഹൈക്കോടതി വിധി മാർച്ച്‌ 24 ചൊവ്വാഴ്ച (നാളെ) വൈകുന്നേരം 4:30ലേക്ക് മാറ്റി വെച്ചു.

പരിശുദ്ധ സഭയ്ക്ക് നീതി ലഭിക്കുവാൻ പ്രാർത്ഥനയിൽ തുടരുക🙏

05/03/2026

അങ്കമാലി ഭദ്രാസനം മുവാറ്റുപുഴ മേഖലയിലെ വൈദീകരുടെ യോഗം അഭി. മാത്യൂസ് മോർ അന്തിമോസ് തിരുമേനിയുടെ നേതൃത്വത്തിൽ വാഴപ്പിള്ളി മോർ ഫീലക്‌സിനോസ് മാബൂഗ് ദയറയിൽ നടത്തപെട്ടു

69- മത് ആനച്ചാൽ കൺവൻ  നിന്നും..
02/03/2026

69- മത് ആനച്ചാൽ കൺവൻ നിന്നും..

01/03/2026

⭕യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ മൂവാറ്റുപുഴ മേഖലയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന 69- മത് ആനച്ചാൽ കൺവൻഷെൻ്റെ മൂന്നാം ദിനത്തിൽ നിന്നും..

⭕5-മത് എൽസ്റ്റൺ എബ്രഹാം എൻഡോവ്മെൻ്റിന് എഡ്വിൻ എൽദോസ് അർഹനായിമൂവാറ്റുപുഴ മേഖല യൂത്ത് അസോസിയേഷൻ്റെ സജീവ പ്രവർത്തകനായിരുന്ന...
01/03/2026

⭕5-മത് എൽസ്റ്റൺ എബ്രഹാം എൻഡോവ്മെൻ്റിന് എഡ്വിൻ എൽദോസ് അർഹനായി

മൂവാറ്റുപുഴ മേഖല യൂത്ത് അസോസിയേഷൻ്റെ സജീവ പ്രവർത്തകനായിരുന്ന മൗണ്ട് ഹോറേബ് സെൻറ് തോമസ് യാക്കോബായ സുറിയാനി പള്ളി ഇടവകാംഗം 2021- ൽ കർത്തൃസന്നിധിയിലേക്ക് വാങ്ങിപ്പോയ എൽസ്റ്റൺ എബ്രഹാമിന്റെ ഓർമ്മയ്ക്കായി മൂവാറ്റുപുഴ മേഖല യൂത്ത് അസോസിയേഷൻ്റെ നേതൃത്വത്തിൽ ഏർപ്പെടുത്തിയ എൻഡോവ്മെൻ്റ് പുളിന്താനം സെൻറ് ജോൺസ് ബസ്ഫാഗെ യാക്കോബായ സുറിയാനി പള്ളി ഇടവകാംഗം മാസ്റ്റർ എഡ്വിൻ എൽദോസ് അർഹനായി. അണ്ടർ -14 സൗത്ത് സോൺ ക്രിക്കറ്റ് ടൂർണമെൻ്റ്ൽ കേരളത്തെ പ്രതിനീധികരിച്ചു ടീമിൽ ഇടം നേടിയതിനാണ് ഈ അവാർഡിന് അർഹനാക്കിയത്.69-മത് ആനച്ചാൽ കൺവൻഷെൻ്റെ വേദിയിൽ വെച്ച് മേഖല മെത്രാപ്പോലീത്ത അഭിവന്ദ്യ മാത്യൂസ് മാർ അന്തീമോസ് തിരുമേനി വിജയിക്ക് മൊമെൻ്റോയും സർട്ടിഫിക്കറ്റും സമ്മാനിച്ചു.
വൈദീക വൈസ് പ്രസിഡണ്ട് ഫാ. ജോബി വർഗ്ഗീസ് ഉർപ്പായിൽ, സെക്രട്ടറി എൽദോസ് ഏലിയാസ് എന്നിവർ സമീപം.

01/03/2026

⭕യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ മൂവാറ്റുപുഴ മേഖലയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന 69- മത് ആനച്ചാൽ കൺവൻഷെൻ്റെ രണ്ടാം ദിനത്തിൽ നിന്നും..

Address

Muvattupuzha
686663

Website

Alerts

Be the first to know and let us send you an email when Jacobite Syrian Orthodox Youth Association - Muvattupuzha Region posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Jacobite Syrian Orthodox Youth Association - Muvattupuzha Region:

Share