16/08/2026
കാരുണ്യ സ്പർശവുമായി ആശ്വാസ് ഭവനിൽ... ❤️
കോഴിപ്പിള്ളി സെന്റ്. പീറ്റേഴ്സ് & സെന്റ്. പോൾസ് യാക്കോബായ സുറിയാനി പള്ളിയുടെ ആത്മീയ പ്രസ്ഥാനമായ സെന്റ്. പീറ്റേഴ്സ് സൺഡേ സ്കൂളിന്റെ ആഭിമുഖ്യത്തിൽ സൺഡേ സ്കൂൾ അദ്ധ്യാപകരുടെ സഹകരണത്തോടെ കടക്കനാട് ആശ്വാസ് ഭവനിൽ എഡ്വിൻ അച്ചന്റെ നേതൃത്വത്തിൽ പരി.ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാൾ ദിനത്തിൽ ഉച്ചഭക്ഷണം ക്രമീകരിച്ചു...💕