Kcym Kaloor

Kcym Kaloor Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kcym Kaloor, Catholic Church, Muvattupuzha.

യുവദീപ്തി കെ.സി.വൈ.എം. കലൂർ യൂണിറ്റിന്റെ നേത്യത്വത്തിൽ ക്രിസ്തുമസ് കരോൾ നൈറ്റ്  കലൂർ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ചർച്ച്...
22/12/2018

യുവദീപ്തി കെ.സി.വൈ.എം. കലൂർ യൂണിറ്റിന്റെ നേത്യത്വത്തിൽ ക്രിസ്തുമസ് കരോൾ നൈറ്റ് കലൂർ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ചർച്ച് അങ്കണത്തിൽ വച്ച് എന്ന പരിപാടി നടക്കുന്നു. എല്ലാവരെയും ഇതിലേക്ക് സ്വാഗതം ചെയ്യുന്നു.

യുവദീപ്തി - KCYM കലൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അന്നൂർ ഡെന്റൽ കോളേജിന്റെ സഹകരണത്തോടെ സൗജന്യ ദന്ത പരിശോധന ക്യാമ്പ് കലൂർ ...
12/12/2018

യുവദീപ്തി - KCYM കലൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അന്നൂർ ഡെന്റൽ കോളേജിന്റെ സഹകരണത്തോടെ സൗജന്യ ദന്ത പരിശോധന ക്യാമ്പ് കലൂർ സെന്റ്. ജോൺ ദി ബാപ്റ്റിസ്റ്റ് ചർച്ച് പരിഷ് ഹാളിൽ നടന്നു. ക്യാമ്പിൽ 135 -ൽ പരം ആളുകൾ പങ്കെടുത്തു.

 #യുവദീപ്തി -   കലൂർ യൂണിറ്റ് ന്റെ ആഭിമുഖ്യത്തിൽ അന്നൂർ ഡെന്റൽ കോളേജിന്റെ നേതൃത്വത്തിൽ  #സൗജന്യ_ദന്ത_പരിശോധ_ക്യാമ്പ് 🗓20...
30/11/2018

#യുവദീപ്തി - കലൂർ യൂണിറ്റ് ന്റെ ആഭിമുഖ്യത്തിൽ അന്നൂർ ഡെന്റൽ കോളേജിന്റെ നേതൃത്വത്തിൽ #സൗജന്യ_ദന്ത_പരിശോധ_ക്യാമ്പ്
🗓2018 December 2
🕗 9 am To 1 pm
🏢 St.John The Baptist Parish Hall Kaloor

യുവജനവര്‍ഷത്തോട് അനുബന്ധിച്ചു  #യുവദീപ്തി- #കെ_സി_വൈ_എം.  #കലൂരിന്റെ ആഭിമുഖ്യത്തില്‍  #യുവജന_സംഗമം   നടന്നു. സെന്റ് ജോണ്...
19/11/2018

യുവജനവര്‍ഷത്തോട് അനുബന്ധിച്ചു #യുവദീപ്തി- #കെ_സി_വൈ_എം. #കലൂരിന്റെ ആഭിമുഖ്യത്തില്‍ #യുവജന_സംഗമം നടന്നു. സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ചര്‍ച്ച് പാരിഷ് ഹാള്‍ ഓഡിറ്റോറിയത്തില്‍ വച്ചു നടന്ന സമ്മേളനം യൂണിറ്റ് ഡയറക്ടര്‍ റവ. ഫാ.ജോര്‍ജ് നെടുങ്കല്ലേല്‍ ഉത്ഘാടനം ചെയ്തു.

മുന്‍ രൂപത പ്രസിഡന്റ്‌ഫെബിന്‍ കെ.സി.വൈ.എം.നെക്കുറിച്ച് ക്ലാസ്സ് നയിച്ചു. ആദ്യ കാല #യുവദീപ്തി #കെ_സി_വൈ_എം. ലെ യുവജന അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.

യുവജനവർഷത്തോട് അനുബന്ധിച്ചു  #യുവദീപ്തി-KCYM_കലൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യുവജന സംഗമം   🕗 8:30 Am🏢 സെന്റ് ജോൺ ദി ബാപ്...
14/11/2018

യുവജനവർഷത്തോട് അനുബന്ധിച്ചു #യുവദീപ്തി-KCYM_കലൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യുവജന സംഗമം
🕗 8:30 Am
🏢 സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ചർച്ച് പാരിഷ് ഹാൾ
എല്ലാവർക്കും സ്വാഗതം.

Kcym kaloor Documentary 2018 (സുവർണ്ണം )
13/08/2018

Kcym kaloor Documentary 2018 (സുവർണ്ണം )

KCYM KALOOR Documentary 05-08-2018 { സുവര്‍ണ്ണം }

എല്ലാവർക്കും മാർത്തോമാശ്ലീഹായുടെ ദുക്റാന തിരുനാൾ ആശംസകൾ..
03/07/2018

എല്ലാവർക്കും മാർത്തോമാശ്ലീഹായുടെ ദുക്റാന തിരുനാൾ ആശംസകൾ..

Heartily Welcome To All....
23/06/2018

Heartily Welcome To All....

 #യുവദീപ്തി_കെ_സി_വൈ_എം കലൂര്‍ യൂണിറ്റിന്റെ പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനവും നവാഗതര്‍ക്ക് സ്വാഗതവും നടന്നു. യുവദീപ്തി കെ സി വ...
20/06/2018

#യുവദീപ്തി_കെ_സി_വൈ_എം കലൂര്‍ യൂണിറ്റിന്റെ പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനവും നവാഗതര്‍ക്ക് സ്വാഗതവും നടന്നു. യുവദീപ്തി കെ സി വൈ എം കോതമംഗലം രൂപത ഡയറക്ടര്‍ റവ. ഫാ. സിറിയക് ഞാളൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

 #യുവദീപ്തി-കെ.സി.വൈ.എം കലൂർ യൂണിറ്റിൽ ജൂൺ 5 പരിസ്ഥിതിദിനത്തോട് അനുബന്ധിച്ച് വൃക്ഷ തൈ നടീൽ നടന്നു.
03/06/2018

#യുവദീപ്തി-കെ.സി.വൈ.എം കലൂർ യൂണിറ്റിൽ ജൂൺ 5 പരിസ്ഥിതിദിനത്തോട് അനുബന്ധിച്ച് വൃക്ഷ തൈ നടീൽ നടന്നു.

ഒരു വർഷം വർഷക്കാലം കലൂർ  ഇടവകയിൽ ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്ന പ്രിയപ്പെട്ട മാത്യു  അച്ഛന് KCYM കലൂർ  യൂണിറ്റ്ന്റെ പ്രാർത്ഥ...
26/05/2018

ഒരു വർഷം വർഷക്കാലം കലൂർ ഇടവകയിൽ ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്ന പ്രിയപ്പെട്ട മാത്യു അച്ഛന് KCYM കലൂർ യൂണിറ്റ്ന്റെ പ്രാർത്ഥനാമംഗളങ്ങളും നേരുന്നു.
Wish you All the Best...

കെ.സി.വൈ.എം കോതമംഗലം രൂപതയെ കഴിഞ്ഞ കുറച്ച് വർഷങ്ങളായി കൈപിടിച്ച്‌ നടത്തി ഓരോ ഇടവകയിലെയും യുവജനങ്ങളെ അടുത്തറിഞ് അവരെ ക്രൈ...
12/05/2018

കെ.സി.വൈ.എം കോതമംഗലം രൂപതയെ കഴിഞ്ഞ കുറച്ച് വർഷങ്ങളായി കൈപിടിച്ച്‌ നടത്തി ഓരോ ഇടവകയിലെയും യുവജനങ്ങളെ അടുത്തറിഞ് അവരെ ക്രൈസ്തവ മൂല്യങ്ങളെ മുറുകെ പിടിക്കാൻ ഉള്ള വിവേകവും ബോധ്യവും പകർന്ന് തന്ന ഞങ്ങളുടെ സെബാസ്റ്റ്യൻ കാണിമറ്റത്തിൽ അച്ഛന് പുതിയ കർമ പാതയിൽ എല്ലാവിത ആശംസകളും പ്രാർത്ഥനകളും യുവദീപ്തി കെ.സി.വൈ.എം കലൂർ യൂണിറ്റിൽ നിന്നും നേരുന്നു......

Address

Muvattupuzha
686668

Website

Alerts

Be the first to know and let us send you an email when Kcym Kaloor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share