Thrikkalathoor sreeramaswami kshethram

Thrikkalathoor sreeramaswami kshethram ശൈവാംശത്തോട് കൂടി ചതുർബാഹു ആയ തിരുമുടിയിൽ ചന്ദ്രക്കല ചൂടിയ ശ്രീരാമ സ്വാമിയുടെ പ്രതിഷ്ഠ

27/01/2026
തിരുവുത്സവം വിളക്കിനെഴുന്നള്ളിപ്പ്......
15/01/2026

തിരുവുത്സവം വിളക്കിനെഴുന്നള്ളിപ്പ്......

14/01/2026

തിരുവുത്സവം തൃക്കൊടിയേറ്റ്....

തൃക്കളത്തൂർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ   നാഗരാജ നാഗയക്ഷി സന്നിധിയിൽ  കന്നി മാസം  ആയില്ല്യം പൂജ   16 - 10 - 2025 വ്യാഴം ര...
15/10/2025

തൃക്കളത്തൂർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ നാഗരാജ നാഗയക്ഷി സന്നിധിയിൽ കന്നി മാസം ആയില്ല്യം പൂജ 16 - 10 - 2025 വ്യാഴം രാവിലെ 10-30 ന്.വഴിപാടുകൾ നടത്താൻ ആഗ്രഹിക്കുന്ന ഭക്ത ജനങ്ങൾ ക്ഷേത്രം കൗണ്ടറുമായി ബന്ധപ്പെടുക.9895641919

വഴിപാടുകൾ
നൂറുംപാലും കൊടുക്കൽ 100
പാൽപ്പായസം 75
കരിക്ക് അഭിഷേകം 100
പാൽ അഭിഷേകം 60
സർപ്പ സൂക്തം അർച്ചന 25
മഞ്ഞൾ അഭിഷേകം 15

നമ്മുടെ ക്ഷേത്രത്തിലെ പ്രധാന ഉപദേവനായി തുല്യ പ്രാധാന്യത്തോടെ കുടികൊള്ളുന്ന ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൻ്റെ നവീകരണ കലശവു...
29/06/2025

നമ്മുടെ ക്ഷേത്രത്തിലെ പ്രധാന ഉപദേവനായി തുല്യ പ്രാധാന്യത്തോടെ കുടികൊള്ളുന്ന ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൻ്റെ നവീകരണ കലശവും,പുന:പ്രതിഷ്ഠയും 2025 ജൂലൈ 2 ബുധൻ രാവിലെ 9 നും 9.30 നുമുള്ള ശുഭ മുഹൂർത്തത്തിൽ നടത്തപ്പെടുന്നു.

ഭക്തജനങ്ങളെ ശ്രീരാമസ്വാമിയുടെ അവതാര സുദിനമായ ശ്രീരാമ നവമിയോട് അനുബന്ധിച്ച് 2025 ഏപ്രിൽ 6 ഞായറാഴ്ച്ച തൃക്കളത്തൂർ ശ്രീ രാമ...
04/04/2025

ഭക്തജനങ്ങളെ ശ്രീരാമസ്വാമിയുടെ അവതാര സുദിനമായ ശ്രീരാമ നവമിയോട് അനുബന്ധിച്ച് 2025 ഏപ്രിൽ 6 ഞായറാഴ്ച്ച തൃക്കളത്തൂർ ശ്രീ രാമസ്വാമി ക്ഷേത്രത്തിൽ ഉദയാസ്തമന പൂജയും നവമി ആഘോഷവും. രാവിലെ 5 ന് പള്ളിയുണർത്തൽ, 6.30 ന് ഗണപതിഹോമം, തുടർന്ന് ഉദയാസ്തമന പൂജ. 7.30 ന് പഞ്ചാരിമേളം അരങ്ങേറ്റം കുറ്റിക്കാട്ടിൽ ചന്ദ്രശേഖരൻ മാരാരുടെ ശിക്ഷണത്തിൽ അഭ്യസിച്ചവർ. ഉച്ചക്ക് 11 മണിക്ക് നവകം, പഞ്ചഗവ്യം,കലശാഭിഷേകം, 11.30 ന് ഉച്ചപൂജ ശ്രീഭൂതബലി , തുടർന്ന് പ്രസാദ ഊട്ട്. വൈകിട്ട് 5 മണിക്ക് നട തുറക്കൽ . 6 മണിക്ക് മേജർ സെറ്റ് പഞ്ചവാദ്യം സർവ്വശ്രീ ചോറ്റാനിക്കര വിജയൻ മാരാരുടെ പ്രമാണത്തിൽ (കേരളത്തിലെ പ്രമുഖരായ 45 ൽ പരം കലാകാരന്മാർ അണിനിരക്കുന്നു) .അന്നേദിവസം ഗണപതിഹോമം,ഉദയാസ്തമന പൂജ, ചതുശ്ശതം എന്നീ വഴിപാടുകൾ കഴിക്കാൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾ ക്ഷേത്രം കൗണ്ടറുമായി ബന്ധപ്പെടുക.ph 9895641919

തൃക്കളത്തൂർ ശ്രീരാമസ്വാമി ക്ഷേത്രം ദശാവതാരം ചന്ദനം ചാർത്ത് മഹോത്സവം ഇന്ന് പൂർണ്ണാവതാരം  ദർശനസമയം വൈകിട്ട് 4.30 മുതൽ 7 മണ...
26/12/2024

തൃക്കളത്തൂർ ശ്രീരാമസ്വാമി ക്ഷേത്രം ദശാവതാരം ചന്ദനം ചാർത്ത് മഹോത്സവം ഇന്ന് പൂർണ്ണാവതാരം ദർശനസമയം വൈകിട്ട് 4.30 മുതൽ 7 മണി വരെ.

തൃക്കളത്തൂർ ശ്രീരാമസ്വാമി ക്ഷേത്രം ദശാവതാരം ചന്ദനംചാർത്ത് മഹോത്സവം ഒൻപതാം7 ദിവസമായ ഇന്ന് ശ്രീകൃഷ്ണ അവതാരം ദർശന സമയം വൈകി...
24/12/2024

തൃക്കളത്തൂർ ശ്രീരാമസ്വാമി ക്ഷേത്രം ദശാവതാരം ചന്ദനംചാർത്ത് മഹോത്സവം ഒൻപതാം7 ദിവസമായ ഇന്ന് ശ്രീകൃഷ്ണ അവതാരം ദർശന സമയം വൈകിട്ട് 4 30 മുതൽ 7 വരെ

തൃക്കളത്തൂർ ശ്രീരാമസ്വാമി ക്ഷേത്രം ദശാവതാരം ചന്ദനംചാർത്ത് മഹോത്സവം എട്ടാം ദിവസമായ ഇന്ന് ബലരാമാവതാരം  ദർശന സമയം വൈകിട്ട് ...
23/12/2024

തൃക്കളത്തൂർ ശ്രീരാമസ്വാമി ക്ഷേത്രം ദശാവതാരം ചന്ദനംചാർത്ത് മഹോത്സവം എട്ടാം ദിവസമായ ഇന്ന് ബലരാമാവതാരം ദർശന സമയം വൈകിട്ട് 4 30 മുതൽ 7 വരെ

Address

Muvattupuzha
683541

Telephone

+919895641919

Website

Alerts

Be the first to know and let us send you an email when Thrikkalathoor sreeramaswami kshethram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Thrikkalathoor sreeramaswami kshethram:

Share

Category