St George Jacobite Syrian Church Erattayanikunnu , Marady

St George Jacobite Syrian Church Erattayanikunnu , Marady Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from St George Jacobite Syrian Church Erattayanikunnu , Marady, Church, Erattayanikunnu Street George Jacobite Syrian Church, South Marady, Muvattupuzha.

St.George Jacobite Syrian Church Erattayanikunnu, South Marady
സൗത്ത് മാറാടി ഇരട്ടയാനിക്കുന്ന് സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളി
(Angamaly Diocese, Muvattupuzha Region)
വികാരി :- ഫാ. കുര്യാക്കോസ് പുതുശ്ശേരി

𝐃𝐚𝐲 𝟒
03/09/2026

𝐃𝐚𝐲 𝟒

𝐃𝐚𝐲 𝟑
02/09/2026

𝐃𝐚𝐲 𝟑

𝐃𝐚𝐲 𝟐
01/09/2026

𝐃𝐚𝐲 𝟐

മണിയങ്കല്ല് ചാപ്പലിൽ  സെപ്റ്റംബർ 1 മുതൽ 8 വരെ നോമ്പാചരണവും,വി.ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനോടനുബന്ധിച്ച്  ബഹു. ഷാനു അച്...
01/09/2026

മണിയങ്കല്ല് ചാപ്പലിൽ സെപ്റ്റംബർ 1 മുതൽ 8 വരെ നോമ്പാചരണവും,വി.ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനോടനുബന്ധിച്ച് ബഹു. ഷാനു അച്ചന്റെ സാന്നിദ്ധ്യത്തിൽ ബഹു. വികാരി പുതുശ്ശേരി കുര്യാക്കോസ് കശീശാ കൊടി ഉയർത്തുന്നു.

𝐃𝐚𝐲 𝟏 💫
31/08/2026

𝐃𝐚𝐲 𝟏 💫

ഒരു വർഷം നീണ്ട്‌ നിൽക്കുന്ന നവതി ആഘോഷം -ഓഗസ്റ്റ് മാസ പ്രോഗ്രാം 30/08/2026 ഞായറാഴ്ച വി.കുർബാനാനന്തരം പള്ളിയിൽ വച്ച്, ബഹു....
30/08/2026

ഒരു വർഷം നീണ്ട്‌ നിൽക്കുന്ന നവതി ആഘോഷം -ഓഗസ്റ്റ് മാസ പ്രോഗ്രാം
30/08/2026 ഞായറാഴ്ച വി.കുർബാനാനന്തരം പള്ളിയിൽ വച്ച്, ബഹു. വികാരി പുതുശ്ശേരി കുര്യാക്കോസ് കശ്ശീശായുടെ അദ്ധ്യക്ഷതയിൽ മാറാടി കൃഷി ഓഫീസർ ശ്രീ. ഡിക്സൺ ദേവസ്സി
ഇടവകയിലെ മികച്ച കർഷകരെ ആദരിക്കുന്നു.

സൗത്ത് മാറാടി ഇരട്ടയാനിക്കുന്ന് സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയുടെ മണിയങ്കല്ല് വി. മർത്തമറിയം ചാപ്പലിൽ എട്ടുനോമ...
30/08/2026

സൗത്ത് മാറാടി ഇരട്ടയാനിക്കുന്ന് സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയുടെ മണിയങ്കല്ല് വി. മർത്തമറിയം ചാപ്പലിൽ എട്ടുനോമ്പാചരണവും വി. ദൈവമാതാവിന്റെ ജനനപ്പെരുന്നാളും 2026 സെപ്റ്റംബർ 1 മുതൽ 8 വരെ.

26/08/2026

Address

Erattayanikunnu Street George Jacobite Syrian Church, South Marady
Muvattupuzha
686673

Website

Alerts

Be the first to know and let us send you an email when St George Jacobite Syrian Church Erattayanikunnu , Marady posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to St George Jacobite Syrian Church Erattayanikunnu , Marady:

Shortcuts

Share

Category