Sree Viswabrahmanadheswaram Temple Kadathy

Sree Viswabrahmanadheswaram Temple Kadathy Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Sree Viswabrahmanadheswaram Temple Kadathy, Hindu temple, Muvattupuzha.

ഇന്ന് ഫെബ്രുവരി 29നാലുവർഷത്തിന്റെ ഇടവേളയിൽനമുക്കു വീണുകിട്ടുന്ന ഒരു അധികദിനം.ഒരു പകലിന്റെ കൂടുതൽ തെളിച്ചം.ഒരു രാവിന്റെ ക...
29/02/2024

ഇന്ന് ഫെബ്രുവരി 29

നാലുവർഷത്തിന്റെ ഇടവേളയിൽ
നമുക്കു വീണുകിട്ടുന്ന ഒരു അധികദിനം.
ഒരു പകലിന്റെ കൂടുതൽ തെളിച്ചം.
ഒരു രാവിന്റെ കൂടുതൽ കുളിർമ
അധിക സാഫല്യത്തിന്റെ 24 മണിക്കൂറുകൾ.
മുന്നൂറ്റിയറുപത്തിയാറാമത്തെ ആ ദിനം!

ആ അധികദിവസത്തെ
'അധികം' ജീവിച്ച
ദിവസമാക്കിയാലോ
നമുക്കും?

ഇന്നു ചെയ്യുന്ന
ആ അധിക നന്മ, കാരുണ്യം,
പുതിയ തുടക്കം...
അവ മറ്റുള്ളവരുമായിക്കൂടി
പങ്കുവയ്ക്കാം.

സമൂഹമാധ്യമങ്ങളിൽ ഇൗ ഹാഷ്ടാഗോടു കൂടി
അനുഭവങ്ങൾ ഷെയർ ചെയ്യുമല്ലോ:

30/01/2023
25/01/2021
തിരുവുത്സവാശംസകൾ
05/02/2020

തിരുവുത്സവാശംസകൾ

തൈപ്പൂയ ആശംസകളോടെ Designer Walls
03/02/2020

തൈപ്പൂയ ആശംസകളോടെ Designer Walls

30/01/2020

Nation remembers Mahatma Gandhi on his 72th Death Anniversary

Address

Muvattupuzha

Website

Alerts

Be the first to know and let us send you an email when Sree Viswabrahmanadheswaram Temple Kadathy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category