28/06/2023
എസ് വൈ എസ് മുവാറ്റുപുഴ സോൺ റീഡേഴ്‌സ് ക്ലബ് ഉത്ഘാടനവും പുസ്തക ചർച്ചയും നടത്തി.
എറണാകുളം ജില്ല സാംസ്കാരിക സെക്രട്ടറി ഷെഫീഖ് വെണ്ടുവഴി ഉത്ഘാടനം നിർവഹിച്ചു.
ഇമാം ഗസ്സാലി ആത്മീയാനന്ദത്തിന്റെ ധാർഷനികൻ എന്ന പുസ്തകത്തെ ആസ്പദമാക്കിയുള്ള ചർച്ചയിൽ കോ ഓർഡിനേറ്റർ Adv. ലത്തീഫ് പാറപ്പാടാൻ, അനസ് പുഴക്കര, ഷാജഹാൻ സഖാഫി, സൽമാൻ സഖാഫി, അജ്മൽ സഖാഫി, ഷെഫീഖ് പൊന്നപ്പാല, ഷാഹിർ ജമാൽ, നിയാസ് എം ജെ, മുഹമ്മദ് ഹസ്സൻ എന്നിവർ ചർച്ചയിൽ വിഷയം അവതരിപ്പിച്ചു.