Mor Gabriel Dayro

Mor Gabriel Dayro Mor Gabriel Dayro is a syriac monastery under the Holy Apostolic Throne Antioch and all the East.

08/12/2023
വീട്ടൂർ മോർ ഗബ്രിയേൽ ദയറയിൽ സായാഹ്ന ധ്യാനം 26.11.23 ഞായറാഴ്ച വൈകിട്ട് 6 മണി മുതൽ നടത്തപ്പെടുന്നു. ഫാ. ആദായി പുലിക്കോട്ടി...
22/11/2023

വീട്ടൂർ മോർ ഗബ്രിയേൽ ദയറയിൽ സായാഹ്ന ധ്യാനം 26.11.23 ഞായറാഴ്ച വൈകിട്ട് 6 മണി മുതൽ നടത്തപ്പെടുന്നു. ഫാ. ആദായി പുലിക്കോട്ടിൽ വചന സന്ദേശം നൽകുന്നു. ഏവരെയും ഈ യോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നു.

നവംബർ 15 ന് മഹാപൗരോഹിത്യത്തിൽ 11 വർഷങ്ങൾ പൂർത്തീകരിക്കുന്ന അഭി. പിതാവിന് പ്രാർത്ഥനാ നിർഭരമായ ആശംസകൾ...
14/11/2023

നവംബർ 15 ന് മഹാപൗരോഹിത്യത്തിൽ 11 വർഷങ്ങൾ പൂർത്തീകരിക്കുന്ന അഭി. പിതാവിന് പ്രാർത്ഥനാ നിർഭരമായ ആശംസകൾ...

വീട്ടൂർ മോർ ഗബ്രിയേൽ ദയറായിൽ വന്ദ്യ ജോസഫ് മറ്റത്തിൽ റമ്പാച്ചന്റെ അനുസ്മരണം നടത്തി.മുവാറ്റുപുഴ : വീട്ടുർ മാർ ഗബ്രിയേൽ  ദയ...
18/08/2023

വീട്ടൂർ മോർ ഗബ്രിയേൽ ദയറായിൽ വന്ദ്യ ജോസഫ് മറ്റത്തിൽ റമ്പാച്ചന്റെ അനുസ്മരണം നടത്തി.

മുവാറ്റുപുഴ : വീട്ടുർ മാർ ഗബ്രിയേൽ ദയറായിൽ വന്ദ്യ ജോസഫ് റമ്പാച്ചന്റെ അനുസ്മരണം നടത്തി. ഇന്ന് രാവിലെ വിശുദ്ധ കുർബ്ബാനയും തുടർന്ന് വന്ദ്യ റമ്പാച്ചന്റെ കബറിങ്കൽ അഭിവന്ദ്യ പിതാക്കന്മാരുടെ നേതൃത്വത്തിൽ ധൂപ പ്രാർത്ഥനയും നടത്തി. അഭിവന്ദ്യ പിതാക്കന്മാരായ മോർ ദിയസ്കോറോസ് കുര്യാക്കോസ്, മോർ പീലക്സീനോസ് സഖറിയാസ്, മോർ തിമോത്തിയോസ് മാത്യൂസ് എന്നീ പിതാക്കന്മാരുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണത്തിൽ സഭയിലെ വൈദീകർ, സിസ്റ്റേഴ്സ്, ശെമ്മശാന്മാർ വിശ്വാസികൾ എന്നിവർ സംബന്ധിച്ചു.

06/05/2023

സായാഹ്ന ധ്യാനം 25.09.22
അഭി. സക്കറിയാസ് മോർ ഫിലക്സിനോസ് മെത്രാപ്പൊലിത്തയുടെ വചന സന്ദേശം

06/05/2023

പരിശുദ്ധ പാത്രിയാർക്കീസ് ബാവായുടെ പ്രധിനിധി അഭി. മോർ യാക്കൂബ് ബാബാവി മെത്രാപ്പോലീത്തയും പരിശുദ്ധ പാത്രിയാർക്കീസ് ബാവയുടെ മലങ്കര അഫയേഴ്‌സ് സെക്രട്ടറി അഭി. മോർ ക്രിസ്റ്റഫോറസ് മാർക്കോസ് മെത്രാപ്പോലീത്തയും വീട്ടൂർ ദയറ സന്ദർശിച്ചപ്പോൾ

Address

Mor Gabriel Dayro, Veettoor
Muvattupuzha
686669

Website

Alerts

Be the first to know and let us send you an email when Mor Gabriel Dayro posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Mor Gabriel Dayro:

Share