SMYM Muttuchira Mekhala

SMYM Muttuchira Mekhala Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SMYM Muttuchira Mekhala, Religious organisation, SMYM Mekhala Office, Holy Ghost Forane Church, Muttuchira.

2022 പ്രവർത്തന വർഷത്തേക്കുളള എസ്.എം.വൈ.എം മുട്ടുചിറ ഫൊറോന എക്സിക്യൂട്ടീവ് അംഗങ്ങൾ..
06/12/2021

2022 പ്രവർത്തന വർഷത്തേക്കുളള എസ്.എം.വൈ.എം മുട്ടുചിറ ഫൊറോന എക്സിക്യൂട്ടീവ് അംഗങ്ങൾ..

2022 പ്രവർത്തനവർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുക്കാൻ എത്തിച്ചർന്ന മുട്ടുചിറ ഫൊറോന അസംബ്ലി അംഗങ്ങൾ.
06/12/2021

2022 പ്രവർത്തനവർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുക്കാൻ എത്തിച്ചർന്ന മുട്ടുചിറ ഫൊറോന അസംബ്ലി അംഗങ്ങൾ.

അഭിവന്ദ്യ പിതാവിനൊപ്പം....
10/09/2021

അഭിവന്ദ്യ പിതാവിനൊപ്പം....

ക്രൈസ്തവ ദൈവാലയങ്ങൾക്ക് മേലുളള പോലീസിന്റെ അധികാര ദുർവിനിയോഗം അവസാനിപ്പിക്കുക...
28/04/2021

ക്രൈസ്തവ ദൈവാലയങ്ങൾക്ക് മേലുളള പോലീസിന്റെ അധികാര ദുർവിനിയോഗം അവസാനിപ്പിക്കുക...

മുട്ടുചിറ: സീറോ മലബാർ യൂത്ത് മൂവ്‌മെന്റ് മുട്ടുചിറ മേഖലാ പ്രവർത്തവർഷ ഉദ്ഘാടനം ഫോറോന വികാരി ഫാ.ജോസഫ് ഇടത്തുംപറമ്പിൽ നിർവഹ...
28/02/2021

മുട്ടുചിറ: സീറോ മലബാർ യൂത്ത് മൂവ്‌മെന്റ് മുട്ടുചിറ മേഖലാ പ്രവർത്തവർഷ ഉദ്ഘാടനം ഫോറോന വികാരി ഫാ.ജോസഫ് ഇടത്തുംപറമ്പിൽ നിർവഹിച്ചു. എസ്.എം.വൈ.എം പാലാ രൂപതാ പ്രസിഡന്റ് അഡ്വ. സാം സണ്ണി ഓടക്കൽ കർമരേഖാ പ്രകാശനം നിർവഹിച്ചു. മുൻ രൂപതാ പ്രസിഡന്റ് ബിബിൻ ചാമക്കാല ക്ലാസ് നയിച്ചു. മേഖലാ പ്രസിഡന്റ് ഡയസ് കല്ലുകാലായിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മേഖലാ ഡയറക്ടർ ഫാ.സണ്ണി മൂലക്കരയിൽ, മേഖലാ ആനിമേറ്റർ സി.മെറീന എഫ്.സി.സി, മേഖലാ ലേ ആനിമേറ്റർ സിജോ സ്കറിയാ ചേമ്പാലയിൽ, മേഖലാ വൈസ് പ്രസിഡന്റ് ജിനിമോൾ പാറത്തൊട്ടിയിൽ, ജനറൽ സെക്രട്ടറി റിറ്റോ മാണി വീരമന, മുട്ടുചിറ യൂണിറ്റ് പ്രസിഡന്റ് ജിജോമോൻ പന്തിരുപറയിൽ എന്നിവർ പ്രസംഗിച്ചു. എലിസബത്ത് ഷാജു തെക്കേക്കുറ്റ്, അഞ്ചുമോൾ ജോണി പൊന്നാമ്പേൽ, ജോബിൻ ജോൺ പുല്ലംകുന്നേൽ, ജോയി തോമസ് പൂവക്കോട്ട്, നിജോ ജോസഫ് കുരിശിങ്കൽ എന്നിവർ നേതൃത്വം നൽകി.

എസ്.എം.വൈ.എം മുട്ടുചിറ ഫൊറോന  പ്രവർത്തനോദ്ഘാടനം
28/02/2021

എസ്.എം.വൈ.എം മുട്ടുചിറ ഫൊറോന പ്രവർത്തനോദ്ഘാടനം

യുവജനദിനാശംസകൾ...
05/07/2020

യുവജനദിനാശംസകൾ...

പ്രിയ രൂപത ഡയറക്ടർ, തയ്യിൽ അച്ചന് നാമഹേതുക തിരുനാൾ മംഗളങ്ങൾ...
03/07/2020

പ്രിയ രൂപത ഡയറക്ടർ, തയ്യിൽ അച്ചന് നാമഹേതുക തിരുനാൾ മംഗളങ്ങൾ...

പാലാ രൂപത, എസ്.എം.വൈ.എം മുട്ടുചിറ മേഖല വി.അൽഫോൻസാ തിരുശേഷിപ്പ് പ്രയാണം, ബൈക്ക് റാലി. വിശുദ്ധ അൽഫോൻസാമ്മയുടെ മാതൃ ഇടവകയായ...
21/07/2019

പാലാ രൂപത, എസ്.എം.വൈ.എം മുട്ടുചിറ മേഖല വി.അൽഫോൻസാ തിരുശേഷിപ്പ് പ്രയാണം, ബൈക്ക് റാലി. വിശുദ്ധ അൽഫോൻസാമ്മയുടെ മാതൃ ഇടവകയായ മുട്ടുചിറ റൂഹാദകുദിശാ ഫൊറോന പളളിയിൽ നിന്നും ആരംഭിച്ച് വാലാച്ചിറ, അൽഫോൻസാപുരം, മലപ്പുറം, കാഞ്ഞിരത്താനം, ജയ്ഗിരി, ഫാത്തിമാപുരം ഇടവകകളിലൂടെ സഞ്ചരിച്ച് മുട്ടുചിറ സെന്റ് അൽഫോൻസാഭവൻ തീർത്ഥാടന കേന്ദ്രത്തിലെത്തി സമാപിച്ചു...

പെസഹാതിരുനാള്‍ ആശംസകള്‍...
18/04/2019

പെസഹാതിരുനാള്‍ ആശംസകള്‍...

Address

SMYM Mekhala Office, Holy Ghost Forane Church
Muttuchira
686613

Website

Alerts

Be the first to know and let us send you an email when SMYM Muttuchira Mekhala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share