Muttuchira Holy Ghost Forane Church

Muttuchira Holy Ghost Forane Church പരിശുദ്ധാത്മാവിന്റെ നാമത്തിലുള്ള ഏഷ്യയിലെ ആദ്യ ദൈവാലയം

ഭാരതത്തിൻ്റെ സ്വാതന്ത്ര്യ ദിനത്തിൽ ചരിത്ര പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ മുട്ടുചിറ റൂഹാദ്ക്കുദ്ശാ ഫൊറോന പള്ളിയിൽ പതാക ഉയർ...
16/08/2026

ഭാരതത്തിൻ്റെ സ്വാതന്ത്ര്യ ദിനത്തിൽ ചരിത്ര പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ മുട്ടുചിറ റൂഹാദ്ക്കുദ്ശാ ഫൊറോന പള്ളിയിൽ പതാക ഉയർത്തിയപ്പോൾ. ഇടവകാംഗങ്ങളായ എക്സ് സർവീസ് ടീം അംഗങ്ങൾ സല്ല്യൂട്ട് ചെയ്തു.ഭാരതത്തിൻ്റെ സ്വാതന്ത്ര്യ ദിനത്തിൽ ചരിത്ര പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ മുട്ടുചിറ റൂഹാദ്ക്കുദ്ശാ ഫൊറോന പള്ളിയിൽ പതാക ഉയർത്തിയപ്പോൾ. ഇടവകാംഗങ്ങളായ എക്സ് സർവീസ് ടീം അംഗങ്ങൾ സല്ല്യൂട്ട് ചെയ്തു.

മുട്ടുചിറ ഇടവകയിൽ സേവനം ചെയ്യുന്ന ബഹുമാനപ്പെട്ട വൈദികർക്ക് ഇടവക വൈദികരുടെ തിരുനാൾ മംഗളങ്ങൾ...
04/08/2026

മുട്ടുചിറ ഇടവകയിൽ സേവനം ചെയ്യുന്ന ബഹുമാനപ്പെട്ട വൈദികർക്ക് ഇടവക വൈദികരുടെ തിരുനാൾ മംഗളങ്ങൾ...

മുട്ടുചിറ പള്ളിയിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ
28/07/2026

മുട്ടുചിറ പള്ളിയിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ

വിശുദ്ധ അൽഫോൻസാമ്മയുടെ മാതൃ ഇടവകയായ ചരിത്ര പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ മുട്ടുചിറ റൂഹാദ്ക്കുദ്ശാ ഫൊറോന പള്ളിയിൽ അൽഫോൻസാ...
28/07/2026

വിശുദ്ധ അൽഫോൻസാമ്മയുടെ മാതൃ ഇടവകയായ ചരിത്ര പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ മുട്ടുചിറ റൂഹാദ്ക്കുദ്ശാ ഫൊറോന പള്ളിയിൽ അൽഫോൻസാമ്മയുടെ തിരുനാൾ.

ചരിത്ര പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ മുട്ടുചിറ റൂഹാദ്ക്കുദ്ശാ ഫൊറോന പള്ളിയിൽ വച്ച് കേരള സംസ്ഥാന ജലവിഭവ ഭവനനിർമ്മാണ വകുപ്...
26/07/2026

ചരിത്ര പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ മുട്ടുചിറ റൂഹാദ്ക്കുദ്ശാ ഫൊറോന പള്ളിയിൽ വച്ച് കേരള സംസ്ഥാന ജലവിഭവ ഭവനനിർമ്മാണ വകുപ്പുമന്ത്രി അഡ്വ.മോൻസ് ജോസഫിനും ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്കും ഇടവക കുട്ടായ്‌മ നൽകിയ ആദരം.

ഇടവകയിലെ സംഘടനകൾക്ക് വേണ്ടിയുള്ള ഓഫീസ് & മീറ്റിംഗ് റും മുട്ടുചിറ ഫൊറോന പള്ളി വികാരി വെരി.റവ.ഫാ.അബ്രാഹം കൊല്ലിത്താനത്തുമല...
26/07/2026

ഇടവകയിലെ സംഘടനകൾക്ക് വേണ്ടിയുള്ള ഓഫീസ് & മീറ്റിംഗ് റും മുട്ടുചിറ ഫൊറോന പള്ളി വികാരി വെരി.റവ.ഫാ.അബ്രാഹം കൊല്ലിത്താനത്തുമലയിൽ വെഞ്ചരിച്ചു.

വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ഒമ്പതാം ദിവസം
26/07/2026

വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ഒമ്പതാം ദിവസം

ജനപ്രതിനിധികൾക്ക് മുട്ടുചിറ ഇടവക കൂട്ടായ്മയുടെ സ്നേഹാദരം
26/07/2026

ജനപ്രതിനിധികൾക്ക് മുട്ടുചിറ ഇടവക കൂട്ടായ്മയുടെ സ്നേഹാദരം

വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ എട്ടാം ദിവസം
26/07/2026

വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ എട്ടാം ദിവസം

Address

Holy Ghost Forane Church Muttuchira, Kottayam Dt
Muttuchira
686613

Alerts

Be the first to know and let us send you an email when Muttuchira Holy Ghost Forane Church posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Muttuchira Holy Ghost Forane Church:

Shortcuts

Share