St. George Orthodox Church Muthukulam

St. George Orthodox Church Muthukulam St.George Orthodox Church, Muthukulam Official page

16/12/2025
16/12/2025
ജില്ലാ സബ് ജൂനിയർ നെറ്റ് ബോൾ ചാമ്പ്യൻഷിപ്പ് ഓവറോൾ കിരീടം നേടിയ ടീമിൽ അംഗമായ നമ്മുടെ ഇടവകഅംഗം മാസ്റ്റർ ഷിജിൻ J  കുഞ്ഞുമോന...
16/10/2023

ജില്ലാ സബ് ജൂനിയർ നെറ്റ് ബോൾ ചാമ്പ്യൻഷിപ്പ് ഓവറോൾ കിരീടം നേടിയ ടീമിൽ അംഗമായ നമ്മുടെ ഇടവകഅംഗം മാസ്റ്റർ ഷിജിൻ J കുഞ്ഞുമോനെ മുതുകുളം സെൻറ് ജോർജ്ജ് ഓർത്തഡോക്സ് യുവജന പ്രസ്ഥാനത്തിൻറെ നേതൃത്ത്വത്തിൽ അനുമോദിച്ചു…യുവജന പ്രസ്ഥാനത്തിന് വേണ്ടി വികാരി ഫാ. വി തോമസ് മെമന്റോ കൈമാറി....

മർത്തമറിയ സമാജം മാവേലിക്കര ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ മാർ പക്കോമിയോസ് സ്മാരക ഓൺലൈൻ ക്രൈസ്തവ ഗാന മത്സരത്തിൽ സീ...
27/09/2023

മർത്തമറിയ സമാജം മാവേലിക്കര ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ മാർ പക്കോമിയോസ് സ്മാരക ഓൺലൈൻ ക്രൈസ്തവ ഗാന മത്സരത്തിൽ സീനിയർ വിഭാഗത്തിൽ ഒന്നാം സമ്മാനം നേടിയ മുതുകുളം സെൻറ് ജോർജ് ഇടവകാംഗമായ ശ്രീമതി ജസി ബിനു. മർത്ത മറിയം സമാജത്തിന്റെ അഭിമാനം. മുതുകുളം സെന്റ് ജോർജ് ദേവാലയത്തിന്റെ അഭിനന്ദനങ്ങൾ.

കേരള സർവകലാശാലയിൽ നിന്ന് രണ്ടാം റാങ്കോടെ ഗണിതശാസ്ത്രത്തിൽ ബിരുദം കരസ്ഥമാക്കിയ മുതുകുളം സെന്റ് ജോർജ് ഇടവകാംഗം മലപ്പുറത്ത്...
11/06/2023

കേരള സർവകലാശാലയിൽ നിന്ന് രണ്ടാം റാങ്കോടെ ഗണിതശാസ്ത്രത്തിൽ ബിരുദം കരസ്ഥമാക്കിയ മുതുകുളം സെന്റ് ജോർജ് ഇടവകാംഗം മലപ്പുറത്ത് റ്റിസ അന്ന തോമസിനെ ഇടവക യുവജനപ്രസ്ഥാനത്തിന്റെ നേതൃത്ത്വത്തിൽ അനുമോദിച്ചു. യുവജനപ്രസ്ഥാനത്തിന് വേണ്ടി ഇടവക വികാരി ഫാ: വി തോമസ് അനുമോദന ഫലകം കൈമാറി.

മുതുകുളം സെന്റ് ജോർജ്ജ് പള്ളി യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ സ്ക്കൂൾ കുട്ടികൾക്കായുള്ള പഠനോപകരണ വിതരണം ഇടവക...
28/05/2023

മുതുകുളം സെന്റ് ജോർജ്ജ് പള്ളി യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ സ്ക്കൂൾ കുട്ടികൾക്കായുള്ള പഠനോപകരണ വിതരണം ഇടവക വികാരി ഫാ. വി തോമസ് നിർവഹിച്ചു…

വന്ദ്യ പുരോഹിതാ സമാധാനത്താലെ പോകുക🙏🏽….
13/09/2022

വന്ദ്യ പുരോഹിതാ സമാധാനത്താലെ പോകുക🙏🏽….

 #  # #
24/04/2022

# # #

Message from the vicar:ഇന്ന് (സെപ്തംബർ 5 ) വൈകിട്ട് ഓൺ ലൈൻ പ്രാർത്ഥന നടത്തുവാൻ ആഗ്രഹിക്കുന്നു. സമയം 8.30 pm താഴെ കൊടുത്ത...
05/09/2021

Message from the vicar:

ഇന്ന് (സെപ്തംബർ 5 ) വൈകിട്ട് ഓൺ ലൈൻ പ്രാർത്ഥന നടത്തുവാൻ ആഗ്രഹിക്കുന്നു.

സമയം 8.30 pm

താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ മീറ്റ് ലിങ്കിൽ ഏവരും പങ്കെടുക്കണം.

1. പാട്ട്
2. കൗമ
3. സന്ദേശം
4. മദ്ധ്യസ്ഥ പ്രാർത്ഥന
5. ആശീർവാദം.

Muthukulam St. George Orthodox church.Prayer meeting
Sunday, 5 September
Google Meet joining info
Video call link:

Real-time meetings by Google. Using your browser, share your video, desktop, and presentations with teammates and customers.

Address

Muthukulam
690506

Telephone

+914792134950

Website

Alerts

Be the first to know and let us send you an email when St. George Orthodox Church Muthukulam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to St. George Orthodox Church Muthukulam:

Share