KCYM Thokkupara

KCYM Thokkupara This is page of kcym Thokkupara Unit ... Under st Sebastian's church Thokkupara... To share the events and programs of the unit and the church

23/01/2026
❤️🤍💛വി. യാക്കോബ് ശ്ലീഹായുടെ നാമഹേതു തിരുനാൾ ആഘോഷിക്കുന്ന സ്നേഹബഹുമാനപ്പെട്ട ഫാ. ജെയിംസ് പാറക്കടവിൽ അച്ഛന് കെ.സി.വൈ.എം. ത...
25/07/2025

❤️🤍💛
വി. യാക്കോബ് ശ്ലീഹായുടെ നാമഹേതു തിരുനാൾ ആഘോഷിക്കുന്ന സ്നേഹബഹുമാനപ്പെട്ട ഫാ. ജെയിംസ് പാറക്കടവിൽ അച്ഛന് കെ.സി.വൈ.എം. തോക്കുപാറയുടെ തിരുനാൾ മംഗളങ്ങൾ.
❤️🤍💛

അച്ഛന്മാരുടെ സ്നേഹവും ത്യാഗവും കണക്കാക്കാനാവാത്ത അണിയറ സേവനങ്ങളാണ്. ഓരോ പിതാവിന്റെയും ജീവിത സമർപ്പണംകൂടിയാണ് കുടുംബത്തെ ...
15/06/2025

അച്ഛന്മാരുടെ സ്നേഹവും ത്യാഗവും കണക്കാക്കാനാവാത്ത അണിയറ സേവനങ്ങളാണ്. ഓരോ പിതാവിന്റെയും ജീവിത സമർപ്പണംകൂടിയാണ് കുടുംബത്തെ മുന്നോട്ടുനയിക്കുന്നത്.
ഹൃദയം നിറഞ്ഞ ഫാദേഴ്സ് ഡേ ആശംസകൾ ❤️

പുതിയ പ്രവർത്തന വർഷത്തിൽ യുവജനങ്ങളെ നയിക്കാനും നേതൃത്വം നൽകാനും തിരഞ്ഞെടുക്കപ്പെട്ട കെ.സി.വൈ.എം തോക്കുപാറ യൂണിറ്റിൻ്റെ ഊ...
15/06/2025

പുതിയ പ്രവർത്തന വർഷത്തിൽ യുവജനങ്ങളെ നയിക്കാനും നേതൃത്വം നൽകാനും തിരഞ്ഞെടുക്കപ്പെട്ട കെ.സി.വൈ.എം തോക്കുപാറ യൂണിറ്റിൻ്റെ ഊർജ്ജസ്വരലായ യുവ നേതൃത്വം

Happy Birthday
10/06/2025

Happy Birthday

തോക്കുപാറ ഇടവകയിലേക്ക് സ്വാഗതം
27/05/2025

തോക്കുപാറ ഇടവകയിലേക്ക് സ്വാഗതം

പ്രിയപ്പെട്ട ജോസഫ് അച്ചന് യാത്രാ മംഗളങ്ങൾ...
24/05/2025

പ്രിയപ്പെട്ട ജോസഫ് അച്ചന് യാത്രാ മംഗളങ്ങൾ...

കെ സി വൈ എം ഇടുക്കി രൂപതയെ കരുത്തോടെ മുമ്പോട്ട് നയിക്കാൻ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട അമൽ ജിജു ജോസഫിന് അഭിവാദ...
10/03/2025

കെ സി വൈ എം ഇടുക്കി രൂപതയെ കരുത്തോടെ മുമ്പോട്ട് നയിക്കാൻ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട അമൽ ജിജു ജോസഫിന് അഭിവാദ്യങ്ങൾ

Address

St. Sebastian Church Thokkupara
Munnar
685565

Alerts

Be the first to know and let us send you an email when KCYM Thokkupara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to KCYM Thokkupara:

Share