Kcym-chinnakanal, Munnar

Kcym-chinnakanal, Munnar Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kcym-chinnakanal, Munnar, Religious organisation, Chinnakanal, Munnar.

ഇന്നലെ (10.04.2022) കർത്താവിൽ നിദ്ര പ്രാപിച്ച ആലപ്പുഴ രൂപതയുടെ മുൻ മെത്രാൻ റൈറ്റ്. റവ. ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവ...
10/04/2022

ഇന്നലെ (10.04.2022) കർത്താവിൽ നിദ്ര പ്രാപിച്ച ആലപ്പുഴ രൂപതയുടെ മുൻ മെത്രാൻ റൈറ്റ്. റവ. ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന് ആദരാഞ്ജലികൾ...🌹🌹🌹

*ക്യാൻസർ രോഗനിർണയ മെഡിക്കൽ ക്യാമ്പ്*            മൂന്നാർ ഹൈറേഞ്ച് കാർക്കിനോസ്(KARKINOS) ക്യാൻസർ കെയർ സെന്‍ററിന്‍റെയും, മൂ...
07/03/2022

*ക്യാൻസർ രോഗനിർണയ മെഡിക്കൽ ക്യാമ്പ്*
മൂന്നാർ ഹൈറേഞ്ച് കാർക്കിനോസ്(KARKINOS) ക്യാൻസർ കെയർ സെന്‍ററിന്‍റെയും, മൂന്നാർ ഇന്‍റഗ്രൽ സോഷ്യൽ ട്രാൻസ്ഫോർമേഷൻ സൊസൈറ്റി(MISTS)-യുടെയും, ചിന്നക്കനാൽ ലൂർദ് മാതാ ഇടവക KCYM യൂണിറ്റിന്‍റെയും സംയുക്താഭിമുഖ്യത്തിൽ ക്യാൻസർ രോഗനിർണയ മെഡിക്കൽ ക്യാമ്പ് 06.03.2022 ഞായറാഴ്ച രാവിലെ 10 മണി മുതൽ ചിന്നക്കനാൽ ഫാത്തിമ മാതാ ഹൈസ്കൂളിൽ വച്ച് സംഘടിപ്പിച്ചു. ക്യാമ്പിന്‍റെ ഉദ്ഘാടന ചടങ്ങിൽ KCYM അംഗവും, ചിന്നക്കനാൽ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ റീത്ത ഏവരെയും സ്വാഗതം ചെയ്തു സംസാരിച്ചു. KCYM പ്രസിഡന്‍റ് സലോമി അധ്യക്ഷ പ്രസംഗം നടത്തി. വികാരി ബ്രിട്ടോ മാത്യു വില്ലുകുളം ഉദ്ഘാടനം ചെയ്തു. തുടർന്ന് ജോർജ് ഷാമോന്‍(MISTS), ഡോ.ദേവു പ്രകാശ്(KARKINOS) എന്നിവർ സംസാരിച്ചു. ഈ രോഗത്തെ എങ്ങനെ നേരത്തെ തിരിച്ചറിയാം, നമ്മൾ സ്വയം എങ്ങനെ തിരിച്ചറിഞ്ഞ് പ്രവർത്തിക്കാം എന്നതിനെപ്പറ്റി ഡോ.ദേവു പ്രകാശ് എല്ലാവര്‍ക്കും വ്യക്തമായി വിശദീകരിച്ചു സംസാരിച്ചു. ചിന്നക്കനാൽ ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർമാൻ ജി വിഘ്നേഷ്, മെഡിക്കൽ ക്യാമ്പ് കോർഡിനേറ്റർ ബിൻസൺ കെന്നഡി എന്നിവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് KCYM ട്രഷറർ ആന്‍റണി ഗബ്രിയേൽ ചക്കാലക്കൽ ഏവർക്കും നന്ദി പറഞ്ഞ് യോഗം സമാപിക്കുകയും ക്യാമ്പ് ആരംഭിക്കുകയും ചെയ്തു. നിരവധി പേർ ടി മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കുകയും ഉച്ചയ്ക്ക് 2.30 മണിയോടെ ക്യാമ്പ് അവസാനിക്കുകയും ചെയ്തു

05/03/2022
🙏💪
19/12/2021

🙏💪

സത്യപ്രതിജ്ഞാ ദിനം2021 നവംബർ 28 ന് ചിന്നക്കനാൽ ലൂർദ് മാതാ പള്ളിയിൽ കേരള കാത്തലിക് യൂത്ത് മൂവ്മെന്റ് ഭാരവാഹികളുടെ സത്യപ്ര...
29/11/2021

സത്യപ്രതിജ്ഞാ ദിനം
2021 നവംബർ 28 ന് ചിന്നക്കനാൽ ലൂർദ് മാതാ പള്ളിയിൽ കേരള കാത്തലിക് യൂത്ത് മൂവ്മെന്റ് ഭാരവാഹികളുടെ സത്യപ്രതിജ്ഞ നടത്തപ്പെട്ടു. ഇന്നേ ദിവസത്തെ ദിവ്യബലിക്ക് കെസിവൈഎം അംഗങ്ങൾ നേതൃത്വം നൽകി. കുർബാനയ്ക്ക് മധ്യേ വികാരി റവ. ഫാദർ ബ്രിട്ടോ മാത്യു വില്ലുകുളം സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എല്ലാ ഭാരവാഹികളും കത്തിച്ച മെഴുകുതിരിയും കയ്യിൽ പിടിച്ചുകൊണ്ട് സത്യപ്രതിജ്ഞ നടത്തി. കുർബാനയ്ക്കുശേഷം ഇടവകയാകുന്ന സമൂഹത്തിലേക്ക് തീഷ്ണതയോടെ പ്രവർത്തന നിരതരാകട്ടെ എന്ന് ആശംസിച്ചു പ്രാർത്ഥിച്ചുകൊണ്ട് ബഹുമാനപ്പെട്ട ബ്രിട്ടോ അച്ഛൻ എല്ലാ അംഗങ്ങൾക്കും കെസിവൈഎം ചിന്നക്കനാൽ യൂണിറ്റിന്റെ ടാഗ് നൽകി. ശേഷം നടന്ന മീറ്റിംഗിൽ രൂപതാ കെസിവൈഎം പ്രതിനിധികളായ ജോസ് വർക്കി, സുബിൻ കെ സണ്ണി എന്നിവർ ക്ലാസ് എടുത്തു.

17.10.2021 തീയതി രാവിലെ 8.30- നുള്ള ദിവ്യബലിക്ക് ശേഷം ചിന്നക്കനാൽ ഇടവകയിലെ കേരള ലാറ്റിൻ കാത്തലിക് യൂത്ത് മൂവ്മെന്റ് പുതി...
08/11/2021

17.10.2021 തീയതി രാവിലെ 8.30- നുള്ള ദിവ്യബലിക്ക് ശേഷം ചിന്നക്കനാൽ ഇടവകയിലെ കേരള ലാറ്റിൻ കാത്തലിക് യൂത്ത് മൂവ്മെന്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. വികാരി റവ.ഫാദർ ബ്രിട്ടോ മാത്യു വില്ലുകുളത്തിന്റെ അധ്യക്ഷതയിലായിരുന്നു ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് പ്രസിഡന്റ്: സലോമി ദാസ് കുന്നേൽ, വൈസ് പ്രസിഡന്റ്: ധന്യ ജോർജ് ചക്കാലമറ്റം, സെക്രട്ടറി ഡാനിഷ് ഫ്രാൻസിസ് കൊച്ചുവേളിയിൽ, ജോയിൻ്റ് സെക്രട്ടറി രാഹുൽ തെക്കേക്കര, ട്രഷറർ ആന്റണി ഗബ്രിയേൽ ചക്കാലക്കൽ. എപ്പോഴും കർമ്മ രഹിതർ ആകുവാനും കെസിവൈഎം പ്രവർത്തനങ്ങൾ ഇടവകയ്ക്ക് ഉള്ളിൽ മാത്രമൊതുങ്ങാതെ സമൂഹത്തിലേക്ക് വ്യാപിപ്പിക്കണമെന്നും അധ്യക്ഷപ്രസംഗത്തിൽ വികാരിയച്ചൻ ഓർമിപ്പിച്ചു

Good Friday is a Christian holiday commemorating the crucifixion of Jesus and his death at Calvary. It is observed durin...
02/04/2021

Good Friday is a Christian holiday commemorating the crucifixion of Jesus and his death at Calvary. It is observed during Holy Week as part of the Paschal Triduum on the Friday preceding Easter Sunday, and may coincide with the Jewish observance of Passover. It is also known as Holy Friday, Great Friday, Great and Holy Friday (also Holy and Great Friday), and Black Friday.

Velankanni matha churchChokkramudi gabroad Munnar Kerala
01/02/2019

Velankanni matha church
Chokkramudi gabroad
Munnar Kerala

Ready kcym TEAM
01/02/2019

Ready kcym TEAM

Address

Chinnakanal
Munnar
685618

Website

Alerts

Be the first to know and let us send you an email when Kcym-chinnakanal, Munnar posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share