Csi Munnar Area Mission Field

Directions

Csi Munnar Area Mission Field CSI Munnar Area Mission Fields

പരിസ്ഥിതി ഞായറോട് അനുബന്ധിച്ച് മൂന്നാർ സി എസ് ഐ ദേവാലയ പരിസരവും ബന്ധപ്പെട്ട സെമിത്തെരി വഴികളിലും വിവിധ ഇനം പഴവർഗ്ഗ ങ്ങളു...
12/06/2023

പരിസ്ഥിതി ഞായറോട് അനുബന്ധിച്ച് മൂന്നാർ സി എസ് ഐ ദേവാലയ പരിസരവും ബന്ധപ്പെട്ട സെമിത്തെരി വഴികളിലും വിവിധ ഇനം പഴവർഗ്ഗ ങ്ങളുടെ തൈകൾ റവ: നിറ്റെൻ ബോസ്സ് അച്ചെന്റെയും കമ്മറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ വെച്ച് പിടിപ്പിച്ചു

✴️നീണ്ട പതിനാറു ദിവസങ്ങൾ✴️ലോകത്തിനുണ്ടായ മഹാസന്തോഷത്തെ അറിയിക്കുവാൻ മുന്നാറിന്റ വിവിധ പ്രദേശങ്ങളിൽ ഞങ്ങൾ ഉണ്ടാവും ✴️Csi ...
06/12/2022

✴️നീണ്ട പതിനാറു ദിവസങ്ങൾ✴️
ലോകത്തിനുണ്ടായ മഹാസന്തോഷത്തെ അറിയിക്കുവാൻ മുന്നാറിന്റ വിവിധ പ്രദേശങ്ങളിൽ ഞങ്ങൾ ഉണ്ടാവും ✴️
Csi Christ Church Munnar

14/09/2022
13/09/2022

ദീപശിഖാ പ്രയാണം :-

സി എസ് ഐ സഭ 75ആം വാർഷീകത്തോടനുബന്ധിച്ചു കൊച്ചിൻ മഹായിടവകയായി നടത്തപ്പെടുന്ന ദീപശിഖാ പ്രയാണം 2022 സെപ്റ്റംബർ മാസം 19 മുതൽ 23 വരെ നടത്തപ്പെടുന്നു. അഭിവന്ദ്യ കൊച്ചിൻ മഹായിടവക ബിഷപ്പ് റൈറ്റ്. റവ. ബി. എൻ. ഫെൻ തിരുമേനി ഉദ്ഘാടനം നിർവ്വഹിക്കുന്ന പ്രയാണം മറയൂരിൽ നിന്നാരംഭിച്ചു കൊച്ചിൻ മഹായിടവകയുടെ വിവിധ ദൈവാലയങ്ങളിൽ കൂടി യാത്ര ചെയ്തു പാലക്കാട്‌ അവസാനിക്കും.

ദീപശഖാ പ്രയാണത്തിൽ ഏവരുടെയും സാന്നിധ്യവും സഹകരണവും പ്രാർത്ഥനയും പ്രതീക്ഷിക്കുന്നു.

സി എസ് ഐ കൊച്ചിൻ മഹായിടവക.

05/06/2021

CSI ST'MARK'S CHURCH THANGASWAMIPURAM YOUTH FELLOWSHIP ന്റെ നേതൃത്വത്തിൽ കാന്തല്ലൂർ പഞ്ചായത്തിലെ ആയുർവേദ ആശുപത്രി ശുചികരിച്ചു ✝️

Address

Munnar

Website

Alerts

Be the first to know and let us send you an email when Csi Munnar Area Mission Field posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share