17/03/2024
ഇടവക തല യുവജന വർഷ ഉദ്ഘാടനം
കെ.സി.വൈ.എം സൂര്യനെല്ലി യൂണിറ്റിൽ യുവജന വർഷ ഉദ്ഘാടനം 2024 മാർച്ച് 17 ആം തിയതി (17/03/2024) സൂര്യനെല്ലി വി. യൗസേപ്പിതാവിന്റെ ദൈവാലയത്തിൽ വെച്ചു നടത്തപ്പെടുന്നു. സൂര്യനെല്ലി ഇടവക വികാരി റവ. ഫാ. മാത്യു സോജൻ ദിവ്യബലിക്ക് ശേഷം യുവജന വർഷം ഉദ്ഘാടനം ചെയ്യുകയും തുടർന്ന് യുവജന വർഷ ലോഗോ പ്രകാശനം നടത്തുകയും ചെയ്യുന്നു. എല്ലാം യുവജനങ്ങളെയും സ്വാഗതം ചെയ്യുന്നു
കെ.സി.വൈ.എം
സൂര്യനെല്ലി യൂണിറ്റ്