Sree Kunnapully Bhagavathy temple

Sree Kunnapully Bhagavathy temple Sree Kunnapully Bhagavathy temple is located in Pudanur, Mundur in palakkad district. It is belonging to Sree kunnapully amma.

31-07-2026 ന് പോയാ നാലമ്പലയാത്ര
31/07/2026

31-07-2026 ന് പോയാ നാലമ്പലയാത്ര

31-07-2026 ഇന്നത്തെ മാതൃഭൂമി പത്രത്തിൽ ജില്ല മുഴുവനും നമ്മുടെ അമ്പലത്തിന്റെ റിപ്പോര്ട്ട്
31/07/2026

31-07-2026 ഇന്നത്തെ മാതൃഭൂമി പത്രത്തിൽ ജില്ല മുഴുവനും നമ്മുടെ അമ്പലത്തിന്റെ റിപ്പോര്ട്ട്

ഭക്തജനങ്ങളെ,  നമ്മുടെയെല്ലാം വീടുകളിൽ ആകസ്മികമായി കടന്നുവരുന്ന ഒന്നാണ് മരണം. അസമയങ്ങളലും മറ്റും നമ്മുടെ പ്രദേശങ്ങളിൽ മരണ...
26/07/2026

ഭക്തജനങ്ങളെ,

നമ്മുടെയെല്ലാം വീടുകളിൽ ആകസ്മികമായി കടന്നുവരുന്ന ഒന്നാണ് മരണം. അസമയങ്ങളലും മറ്റും നമ്മുടെ പ്രദേശങ്ങളിൽ മരണങ്ങൾ സംഭവിക്കുമ്പോൾ മരണാനന്തര ചടങ്ങുകൾ നടത്തുവാൻ അത്യാവശ്യം വേണ്ട ഒന്നാണ് കുളിപ്പിക്കുവാൻ ഉപയോഗിക്കുന്ന വീതി കൂടിയ ബെഞ്ച്. അത് പല വീടുകളിലും ഇല്ലാത്ത സാഹചര്യമുണ്ട്. ആയതിന് പരിഹാരം എന്നനിലക്ക് ക്ഷേത്രം തന്ത്രിയുടെകൂടെ അഭിപ്രായം ആരാഞ്ഞ് സ്റ്റീലിൽ നിർമ്മിച്ച ബെഞ്ച്, 25 ചെയർ, ടാർപ്പായ എന്നിവ ക്ഷേത്ര സംരക്ഷണ സമിതി വാങ്ങിയിട്ടുണ്ട്. നമ്മുടെ തട്ടകത്തിൽ നടക്കുന്ന മരണാനന്തര ചടങ്ങുകൾക്ക് ഇത് സൗജന്യമായി ഉപയോഗിക്കാവുന്നതാണ്. ആവശ്യക്കാർ ക്ഷേത്ര സംരക്ഷണ സമിതി ഭാരവാഹികളെ ബന്ധപ്പെടേണ്ടതാണ്. ആവശ്യം കഴിഞ്ഞാൽ ഉടൻതന്നെ വൃത്തിയാക്കി തിരിച്ചേൽപ്പിക്കേണ്ടതുമാണ്.

06/07/2026
മഹാലക്ഷ്മി പരിണയം. .....
06/07/2026

മഹാലക്ഷ്മി പരിണയം. .....

06/07/2026

സർവഐശ്വര്യ പൂജ

കുമാരി പൂജ
06/07/2026

കുമാരി പൂജ

Address

POOTHANUR
Mundur
678592

Alerts

Be the first to know and let us send you an email when Sree Kunnapully Bhagavathy temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share