St Paul's Believers Eastern Church Mundakayam

St Paul's Believers Eastern Church Mundakayam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from St Paul's Believers Eastern Church Mundakayam, Church, Kottayam, Mundakayam.

03/06/2023
മലബാർ സ്വതന്ത്ര സുറിയാനി സഭയുടെ 250th വാർഷികത്തിന്റെ ഉദ്ഘാടന സമ്മേളനത്തിൽ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിനെ പ്രതിനിധീകരിച്ച് ...
28/03/2022

മലബാർ സ്വതന്ത്ര സുറിയാനി സഭയുടെ 250th വാർഷികത്തിന്റെ ഉദ്ഘാടന സമ്മേളനത്തിൽ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിനെ പ്രതിനിധീകരിച്ച് കേരള ഭദ്രാസന സഹായ മെത്രാൻ മാത്യുസ് മോർ സിൽവാനോസ് എപ്പിസ്കോപ്പ തൊഴിയൂർ സഭയ്ക്ക് ആശംസകൾ അറിയിച്ചു. അഭിവന്ദ്യ സിറിൽ മാർ ബസേലിയോസ് മെത്രാപ്പോലിത്ത അധ്യക്ഷത വഹിച്ചു.

മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ മോറൻ മോർ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ, സീറോ മലബാർ സഭയുടെ തൃശൂർ രൂപത ആർച്ച് ബിഷപ് H. G മാർ മാത്യു താഴത്ത്,
ദേവസ്വം വകുപ്പ് മന്ത്രി ശ്രീ. കെ രാധാകൃഷ്ണൻ, എം എൽ എ ശ്രീ. എ സി മൊയ്തീൻ എന്നിവരും പങ്കെടുത്തു.

ബിലീവേഴ്സ് ഈസ്റ്റേൺ ചർച് കേരള ഭദ്രാസന ആസ്ഥാനമായ തിരുവനന്തപുരം  ചാപ്പലിൽ പാതി നോമ്പ് ശുശ്രൂഷയും വിശുദ്ധ കുർബാന അർപ്പണവും ...
23/03/2022

ബിലീവേഴ്സ് ഈസ്റ്റേൺ ചർച് കേരള ഭദ്രാസന ആസ്ഥാനമായ തിരുവനന്തപുരം ചാപ്പലിൽ പാതി നോമ്പ് ശുശ്രൂഷയും വിശുദ്ധ കുർബാന അർപ്പണവും ഫാ. മർക്കോസ് അച്ചന്റെ മുഖ്യ കാർമികത്വത്തിൽ അനുഷ്ഠിക്കപ്പെട്ടു. ഫാ. റോബിൻസൺ ഫാ. തോമസ് സക്കറിയ എന്നിവർ സഹകാർമികത്വം വഹിച്ചു.

വേങ്കോട്ടുകുന്ന് സെന്റ്. ബർന്നബാസ് ബിലീവേഴ്സ് ഈസ്റ്റ്റ്റേൺ ചർച്ചിൽ വി.മൂന്നും മേൽ കുർബ്ബാനയും ദേവാലയ പ്രതിഷ്ഠദിന ശുശ്രൂഷ...
16/03/2022

വേങ്കോട്ടുകുന്ന് സെന്റ്. ബർന്നബാസ് ബിലീവേഴ്സ് ഈസ്റ്റ്റ്റേൺ ചർച്ചിൽ വി.മൂന്നും മേൽ കുർബ്ബാനയും ദേവാലയ പ്രതിഷ്ഠദിന ശുശ്രൂഷയും നടത്തപ്പെട്ടു

വേങ്കോട്ടു കുന്ന് സെന്റ്. ബർന്നബാസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് കൺവൻഷൻ 12-ാം തീയതി നടന്നു
13/03/2022

വേങ്കോട്ടു കുന്ന് സെന്റ്. ബർന്നബാസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് കൺവൻഷൻ 12-ാം തീയതി നടന്നു

12/03/2022
*ഞാൻ നിങ്ങളോട് അറിഞ്ഞുകൊണ്ടോ അറിയാതെയോ മനസുകൊണ്ടോ വാക്കുകൾകൊണ്ടോ നോട്ടംകൊണ്ടോ അങ്ങനെ ഭൗതികമായ ഏതെങ്കിലും തരത്തിൽ തെറ്റു ...
01/03/2022

*ഞാൻ നിങ്ങളോട് അറിഞ്ഞുകൊണ്ടോ അറിയാതെയോ മനസുകൊണ്ടോ വാക്കുകൾകൊണ്ടോ നോട്ടംകൊണ്ടോ അങ്ങനെ ഭൗതികമായ ഏതെങ്കിലും തരത്തിൽ തെറ്റു ചെയ്തിട്ടുണ്ട് എങ്കിൽ ഞാൻ നിങ്ങളോട് ഹൃദയ വേദനയോടും പൂർണ്ണ മനസ്സോടും കൂടെ ക്ഷമ ചോദിക്കുന്നു.*🙏🏻
*ദൈവസന്നിധിയിൽ നമുക്ക് പരസ്പരം രമ്യതപ്പെടാം.*
നിരപ്പിന്റെ ശുശ്രൂഷ *ശുബുക്കോനോ*
തിരുവനന്തപുരം ഭദ്രാസന ചാപ്പലിൽ അഭിവന്യ മാത്യൂസ് മോർ സിൽവാനോസ് തിരുമനസിന്റെ നേതൃത്തത്തിൽ നടത്തപ്പെട്ടു

"" കടലിൽ തോറ്റവനെ കരയിൽ കാത്തിരിക്കുന്ന യേശു''
10/02/2022

"" കടലിൽ തോറ്റവനെ കരയിൽ കാത്തിരിക്കുന്ന യേശു''

07/02/2022

Address

Kottayam
Mundakayam
695001

Telephone

+919497314677

Website

Alerts

Be the first to know and let us send you an email when St Paul's Believers Eastern Church Mundakayam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category