28/02/2022
https://youtu.be/WyGGebUUBlA
ഇടുക്കി ജില്ലയിൽ പെരുവന്താനം പഞ്ചായത്തിലെ ഒരു കൊച്ചു ഗ്രാമം ആണ് മതമ്പ. ഇവിടെ ഉള്ള ഭൂരിഭാഗം ജനങ്ങളും TR&T കമ്പനിയുടെ റബർ എസ്റ്റേറ്റ് തൊഴിലാളികൾ ആണ്. ഇവിടെയുള്ള വിശ്വാസികൾക്കായി പതിറ്റാണ്ടുകൾക്കു മുൻപ് സ്ഥാപിതമായ ദൈവാലയം ആണ് വി. സെബസ്ത്യാനോസിൻ്റെ നാമധേയത്തിൽ ഉള്ള മതംബ പള്ളി. വിജയപുരം രൂപതയുടെ മുണ്ടക്കയം സോൺലെ സെൻ്റ്. മേരീസ് ദൈവലയത്തിന് കീഴിൽ ആണ് മതമ്പ സെൻ്റ്. സെബാസ്റ്റ്യൻസ ദൈവാലയം സ്ഥിതി ചെയ്യുന്നത്.
ശബരിമല വനാതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഈ എസ്റ്റേറ്റിലെ നാനാജാതി മതസ്ഥരായ തൊഴിലാളികൾക്ക് വന്യജീവികളുടെ ആക്രമണങ്ങളിൽ നിന്നും പകർച്ചവ്യാധികളിൽ നിന്നും സെബസ്ത്യാനോസ് പുണ്യവാളൻ്റേ സംരക്ഷണം ലഭിക്കുന്നു. ദൃശ്യമനോഹരമായ മതമ്പയിൽ സ്ഥിതി ചെയ്യുന്ന ഈ ദൈവാലയത്തിലേക്ക് നൂറു കണക്കിന് ആളുകൾ പുണ്യവാൻ്റെ മാധ്യസ്ഥം തേടി എത്തുന്നു....
Like, Share & Subscribe 🎊