MulanthuruthyPally

MulanthuruthyPally Mulanthuruthy pally is located Mulanthuruthy in Ernakulam district.

It is a pilgrim centre of orthodox syriac christians and the home parish of parumala tirumeni.

11/08/2026

മലങ്കരസഭയുടെ പിറമാടം പള്ളിയിൽ വിഘടിത വിഭാഗത്തിൻ്റെ മർദനത്തിന് ഇരയായ ഫാ എബിൻ ഏബ്രഹാമിനെ കോലഞ്ചേരി മെഡിക്കൽ കോളജിൽ പരിശുദ്ധ കാതോലിക്കാ ബാവാ സന്ദർശിച്ചു

27/07/2026
കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ പ്രധാന പെരുന്നാൾ....!
12/07/2026

കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ പ്രധാന പെരുന്നാൾ....!

ഓടക്കാലി പള്ളിയിൽ നീതിനിഷേധം... മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ ഓടക്കാലി സെന്റ് മേരീസ് ഓർത്തഡോക്സ്‌ പള്ളിയിൽ  ഓർത്തഡ...
12/07/2026

ഓടക്കാലി പള്ളിയിൽ നീതിനിഷേധം...
മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ ഓടക്കാലി സെന്റ് മേരീസ് ഓർത്തഡോക്സ്‌ പള്ളിയിൽ ഓർത്തഡോക്സ് സഭാ ഇടവക അംഗത്തിന്റശവസംസ്കാര ശുശ്രുഷ നടത്തുവാൻ എല്ലാ കോടതി വിധികളും സെമിത്തേരി ബില്ലുകളും ഉണ്ടായിട്ടും പള്ളിയിൽ കയറാതിരിക്കാൻ പള്ളി തുറക്കാതെ, പൂട്ടിയിട്ട് ഒരു സംസ്‌കാര ശുശ്രുഷ തടയുന്ന വിഘടിത യാക്കോബായ രീതി....
ഈ നീതിനിഷേധം ഇന്ന് ഉണ്ടായിട്ടും പ്രതിഷേധമോ പ്രതികരണമോ നിയമസംവിധാനങ്ങളോ ഉണർന്നില്ല...
മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെതെന്നു കോടതി ആവർത്തിച്ച് ഉറപ്പിച്ചു വിധി നടപ്പാക്കിയ ദേവാലയങ്ങളിൽ പോലും ഒരു അവകാശം ഇല്ലാതിരുന്നിട്ടും, മാനുഷിക പരിഗണയിൽ ബന്ധുമിത്രാദികളെ എല്ലാവരെയും സെമിത്തേരിയിൽ കയറുവാൻ മലങ്കര സഭ അനുവദിക്കുമ്പോൾ, യാക്കോബായ വൈദിക വേഷധാരികൾ അതിക്രമിച്ചു കയറി സംഘർഷം സൃഷ്ട്ടിച്ചിട്ടു വ്യാജവാർത്തകൾ എഴുതി വിടുന്ന യാക്കോബായ ഉപഹാര മംഗള മാധ്യമങ്ങളും യഥാർത്ഥ നീതിനിഷേധത്തിൽ മുഖം തിരിച്ചു നിൽക്കുന്നു.
ശവത്തെ വെച്ച് വിലപറയുന്നു എന്ന് വിലപിക്കുന്നവർ , തെരുവിൽ മൃതശരീരം കൊണ്ട് വച്ചു സെന്റിമെന്റൽ കഥകൾ ചാനലിൽ പാടി നടന്നവർ തന്നെ, കയ്യൂക്കിന്റെ ബലത്തിൽ പള്ളി പൂട്ടിയിട്ടു സംസ്‌കാര ശുശ്രുഷ തടസ്സപ്പെടുത്തി....
കോടതി നിയമങ്ങളും , ബില്ലുകളും, സെന്റിമെന്റും , മാനുഷികതയും ഒരു കൂട്ടർക്ക് മാത്രമുള്ളതോ ?
പൊതു സമൂഹത്തിൽ നിന്നും ഒരു മൃതശരീരത്തോട് വിഘടിത സിറിയൻ യാക്കോബായ വിഭാഗത്തിന്റെ നെറികേടിനെതിരെ പ്രതിഷേധമുയരട്ടെ...
അധികാരികളുടെ ഭാഗത്തു നിന്നും നീതി പ്രതീക്ഷിക്കുന്നു....
ഇന്ത്യൻ ഓർത്തഡോക്സ്‌ സഭ മീഡിയ വിംഗ്

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. തോമസ് മാർ അത്താനാസിയോസ് തിരുമേ...
26/06/2026

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. തോമസ് മാർ അത്താനാസിയോസ് തിരുമേനിയെ സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി ശ്രീ. റോജി എം ജോൺ മൂവാറ്റുപുഴ അരമനയിൽ സന്ദർശിച്ചു.

Address

Mulanthuruthy
682314

Website

Alerts

Be the first to know and let us send you an email when MulanthuruthyPally posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share