Padathu kavu temple

Padathu kavu temple Bhadrakali Temple with Shiv Parvathi and Sarpa Prathishta in the premises.

18/07/2026

Please pre book your poojas by giving the name and birth star and remit Rs. 750.00 per pooja.

ക്ഷേത്രത്തിൽ രാമായണ മാസാചരണത്തിന്റെ ഭാഗമായി ജൂലൈ 17 മുതൽ ഓഗസ്റ്റ് 16 വരെ എല്ലാ ദിവസവും കർക്കിടക പൂജ 750 രൂപ നിരക്കിൽ നടക...
11/07/2026

ക്ഷേത്രത്തിൽ രാമായണ മാസാചരണത്തിന്റെ ഭാഗമായി ജൂലൈ 17 മുതൽ ഓഗസ്റ്റ് 16 വരെ എല്ലാ ദിവസവും കർക്കിടക പൂജ 750 രൂപ നിരക്കിൽ നടക്കുന്നു.
പൂജയിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഭക്ത ജനങ്ങൾ പേരും നക്ഷത്രവും സഹിതം ക്ഷേത്രം ഓഫീസുമായി ബന്ധപ്പെടുവാൻ അഭ്യർത്ഥിക്കുന്നു.

06/02/2026
21/12/2025
21/12/2025

വൈലോപ്പിള്ളി ക്ഷേത്രത്തിൽ നിന്നും ദേശാവിളക്കിനൊപ്പം ശാസ്താംപാട്ട് പാടത്തുകാവിൽ എത്തിയപ്പോൾ.

ജനുവരി 2 ന് വെള്ളിയാഴ്ച്ച രാത്രി ദീപാരാധനക്ക് ശേഷം ക്ഷേത്രത്തിൽ മുടിയേറ്റ്.Mudiyett at the Temple is on 2nd January, in ...
21/12/2025

ജനുവരി 2 ന് വെള്ളിയാഴ്ച്ച രാത്രി ദീപാരാധനക്ക് ശേഷം ക്ഷേത്രത്തിൽ മുടിയേറ്റ്.
Mudiyett at the Temple is on 2nd January, in the night, after Deeparadhana.

Address

Perumpilly P O, Mulanthuruthy, Ernakulam District
Mulanthuruthy

Telephone

+917025705116

Website

Alerts

Be the first to know and let us send you an email when Padathu kavu temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share