26/01/2026
കോരഞ്ചിറ സെൻ്റ് ജോർജ്ജ് യൂത്ത് അസോസിയേഷൻ്റെ 2026 വർഷത്തെക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു
പ്രസിഡൻ്റ് - വികാരി
വൈസ് പ്രസിഡൻ്റ് - എബിൻ തോമസ് കള്ളാച്ചിയിൽ
സെക്രട്ടറി - അനീഷ് എൻ പി
ട്രഷറർ - ആൽവിൻ ബാബു
ജോ. സെക്രട്ടറി - ഡിനു ജോണി
വനിത സെക്രട്ടറി - ആൻസ് മേരി ജോർജ്
ദദ്രാസന പ്രതിനിധികൾ - ജോബ് ഏലിയാസ് , ഏലിയാസ് ചാക്കോ
കമ്മിറ്റി അംഗങ്ങൾ
1. അൻവിയ ബെന്നി
2. ഏബൽ ഷിബു
3. തോമസ് എലിയാസ്
4. അലൻ പി. ടി.
5. റിജോ വർഗീസ്