Sunday School Chengannur District

Sunday School Chengannur District Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Sunday School Chengannur District, Religious organisation, Mulakuzha.

22/03/2021

FROM DR. TIMOTHY M. HILL:
It is with great sadness I announce the passing of Dr. David Blair, International Director of Youth and Discipleship. Dr. Blair passed today, Sunday, March 21, after battling severe complications related to Covid.

This devastating loss will be felt by none greater than his precious wife, Janet; their children, Bruce and Brittani; daughter-in-law, KaLea; grandson, Charlie; father, Charles; and sister, Mollie; but will reverberate within the Department of Youth and Discipleship and globally throughout the Church of God. The International Executive Committee and I are calling Church of God leaders and members to fervent prayer, asking the Holy Spirit to cover Janet and the entire family with comfort and peace, then offer thanksgiving for the impact and legacy of David’s ministry on each of us, and millions of others around the world.

We will continue to relay information concerning arrangements as it becomes available.

Dr. Timothy M. Hill
General Overseer

28/12/2018
14/12/2018

01/12/2018

*വൈ.പി.ഇ. ജനറൽ ക്യാമ്പ്*
മുളക്കുഴ:- ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യയുടെ യുവജന വിഭാഗമായ വൈ.പി.ഇ. ജനറൽ ക്യാമ്പ് *2018 ഡിസംബർ 24 ഞമുതൽ 26 വരെ* ദൈവസഭാ ആസ്ഥാനമായ മുളക്കുഴ ആർ.എഫ്. കുക്ക് കൺവൻഷൻ സെന്റെറിൽ വെച്ച് നടക്കും . ഏറിയ വർഷക്കൾക്ക് ശേഷമാണ് സീയോൻ കുന്ന് വൈ.പി.ഇ. സ്റ്റേറ്റ് ക്യാമ്പിന് വേദിയാകുന്നത് . ഡിസംബർ 24-ാം തിയതി രാവിലെ 9.30 മുതൽ 5 വരെ സംസ്ഥാനതല താലന്ത് പരിശോധന നടക്കും. മേഖലാതലത്തിൽ വിജയികളായവർ അതിൽ പങ്കെടുക്കും. വൈകിട്ട് 6 മുതൽ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ വൈ.പി.ഇ സംസ്ഥാന പ്രസിഡന്റ് പാസ്റ്റർ എ.റ്റി.ജോസഫ് അധ്യക്ഷത വഹിക്കും സ്റ്റേറ്റ് ഓവർസിയർ റവ: സി.സി തോമസ് ക്യാമ്പ് ഉത്ഘാടനം ചെയ്യും. വിവിധ സെഷനുകളിൽ ഇവ: സാജു മാത്യു, റവ: ജോൺസൺ തേക്കടയിൽ, പാസ്റ്റഴ്സ് സണ്ണി താഴാംമ്പളം,പ്രിൻസ് റാന്നി പി.ആർ ബേബി, വൈ റെജി, ജെ ജോസഫ്, ഷിബു കെ മാത്യു, റെജി മാത്യു, അനീഷ് ഏലപ്പാറ, ഡോ: ആനി ജോർജ്ജ് തുടങ്ങിയവർ ശുശ്രൂഷിക്കും. ബ്ര:ഷാജൻ ജോൺ ഇടക്കാട്, പാസ്റ്റർ ഷൈജു തോമസ് ഞാറയ്ക്കൽ എന്നിവർ ഡിബേറ്റ് മോഡറേറ്റർ ആയിരിക്കും. വൈ.പി.ഇ സ്റ്റേറ്റ് ക്വയർ ഗാനശുശ്രൂഷക്ക് നേതൃത്വം നൽകുക. ക്യാമ്പിൽ സംബന്ധിക്കുന്നവരുടെ പരിശുദ്ധാത്മനിറവും സ്വഭാവരൂപീകരണവും വ്യക്തിത്വ വികസനവും ലക്ഷ്യമാക്കിയുള്ള വിവിധ സെഷനുകൾ ഉണ്ടായിരിക്കും . ടാലന്റ് ടൈം, പ്രെയിസ് & വർഷിപ്പ്, കൗൺസിലിംങ്ങ്, മിഷൻ ചലഞ്ച്, കാത്തിരിപ്പ് യോഗം, ഡിബേറ്റ്, ഗോസ്പൽ റാലി, കിഡ്സ് - യൂത്ത് - ഫാമിലി സെഷനുകൾ, ന്യൂക്ലിയർ ഡിസ്കഷൻ, പരസ്യ യോഗം എന്നിങ്ങനെ വിവിധ പ്രോഗ്രാമുകളാണ് അതിനായി ക്രമീകരിച്ചിരിക്കുന്നത്. എല്ല ദിവസവും വൈകിട്ട് 6 മണി മുതൽ പൊതുയോഗം ഉണ്ടായിരിക്കുന്നതാണ്, കഴിഞ്ഞ വർഷക്കളെക്കാൾ വിപുലമായ ക്രമീകരണങ്ങളോടും വ്യത്യസ്ഥമായ ഒട്ടേറെ പ്രോഗ്രാമുകളോടെ ആയിരിക്കും ഈ വർഷത്തെ ക്യാമ്പ് നടത്തപ്പെടുക. വൈ. പി. ഇ സംസ്ഥാന സെക്രട്ടറി മാത്യു ബേബിയുടെ നേതൃത്വത്തിൽ സ്റ്റേറ്റ് വൈ.പി.ഇ ബോർഡ് ക്യാമ്പിന് നേതൃത്വം നൽകും.

15/08/2013

Address

Mulakuzha

Alerts

Be the first to know and let us send you an email when Sunday School Chengannur District posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share