St.George Church Moolamattom

St.George Church Moolamattom Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from St.George Church Moolamattom, Religious organisation, Moolamattom P. O. , Idukki, Moolamattom.

14/01/2023
രക്ഷകനായി  പാല രൂപത മൂലമറ്റം സെന്‍റ് ജോര്‍ജ്ജ് ഫൊറോന പള്ളി അസി്സ്റ്റന്‍റ് വികാരി റവ.ഫാ സെബാസ്റ്റൃന്‍  പേണ്ടാനത്ത് അറക...
18/10/2021

രക്ഷകനായി പാല രൂപത മൂലമറ്റം സെന്‍റ് ജോര്‍ജ്ജ് ഫൊറോന പള്ളി അസി്സ്റ്റന്‍റ് വികാരി റവ.ഫാ സെബാസ്റ്റൃന്‍ പേണ്ടാനത്ത്

അറക്കുളം പംഞ്ജ്ജായത്തില്‍ ഇന്നലെയുണ്ടായ ഉരുള്‍പൊട്ടലിലും ശക്തമായ മലവെള്ള പാച്ചിലിലുംഅകപ്പെട്ട രണ്ടു കുടുംബ്ബങ്ങള്‍ക്ക് രക്ഷകനായത് പേണ്ടാനത്തച്ചന്‍
നദി തീരത്ത് താമസിക്കുന്ന അറയ്ക്കല്‍ ,പാറയ്ക്കല്‍ കുടുംബ്ബങ്ങളെയാണ് അച്ചനും ബേബിച്ചന്‍ തട്ടാം പറംബ്ബിലും ചേര്‍ന്ന് രക്ഷപെടുത്തിയത്
അറയ്ക്കല്‍,ഷാജിയുടെ ഭാരൃ ബീന,കിടപ്പുരോഗിയായ
പാറയ്ക്കല്‍ അന്നമ്മ എന്നിവരേ വടം കെ ട്ടി വലിച്ചാണ് അച്ചനും ബേബിച്ചനും രക്ഷപെടുത്തിയത്
ഇരു വീടുകളും വീട്ടു സാധനങ്ങളും ഞൊടിയിടയില്‍ വെള്ളം കവരുകയും ചെയ്തു
ഒരു വൈദികന്‍റെ ധീരമായ നടപടി രണ്ടുജീവനുകളാണ് രക്ഷിച്ചത്

ദീപാലംകൃത പ്രഭയിൽ സെന്റ്.ജോർജ്  ഫൊറോന പള്ളി....ഏവർക്കും പെരുന്നാൾ ആശംസകൾ...
18/01/2020

ദീപാലംകൃത പ്രഭയിൽ സെന്റ്.ജോർജ് ഫൊറോന പള്ളി....ഏവർക്കും പെരുന്നാൾ ആശംസകൾ...

17/01/2020

മൂലമറ്റം സെന്റ്.ജോർജ് ഫൊറോന പള്ളിയിൽ വി.സെബാസ്ത്യാനോസിന്റെ തിരുന്നാൾ...2020 ജനുവരി 18,19 (ശനി, ഞായർ) ദിവസങ്ങളിൽ..

11/08/2014

Comming søon...
5th moolamattom bible convention

Ellavareyum Snehapoorvam Swagatham Cheyyunnu......
12/04/2014

Ellavareyum Snehapoorvam Swagatham Cheyyunnu......

Address

Moolamattom P. O. , Idukki
Moolamattom
685589

Telephone

04862252071

Website

Alerts

Be the first to know and let us send you an email when St.George Church Moolamattom posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share