01/09/2026
തിരുവൻവണ്ടൂർ സെൻ്റ് മേരീസ് ക്‌നാനായ പളളിയിൽ, വിശുദ്ധ മൂന്നിന്മേൽ കുർബാന , ക്നാനായ സമുദായ വലിയ മെത്രാപ്പോലീത്ത ആർച്ച് ബിഷപ്പ് കുര്യാക്കോസ് മോർ സെവേറിയോസിന്റെ മുഖ്യ കാർമികത്വത്തിൽ
Date: 01/09/2026
Time : 07.15 am
ക്നാനായ സമുദായ ത്തിന്റെ ഔദ്യോഗിക മാധ്യമ വിഭാഗത്തിന്റെ ചാനലിൽ തത്സമയം