ST.George Orthodox Church Puliyakode malabar diocese

ST.George Orthodox Church Puliyakode malabar diocese st ജോർജ് ഓർത്തഡോക്സ്‌ ചർച്ച് പുളിയക്കോട്

Who is a nurse you’re proud of? Mention them in the comments below and let’s celebrate their hard work together.        ...
12/05/2026

Who is a nurse you’re proud of? Mention them in the comments below and let’s celebrate their hard work together.

20/04/2026

വിശുദ്ധ കൂദാശയിലൂടെ ഒന്നായ നിങ്ങൾക്ക് ഹൃദയം നിറഞ്ഞ വിവാഹാശംസകൾ. ക്രിസ്തുവിൻ്റെ സ്നേഹം നിങ്ങളുടെ കുടുംബത്തിൽ എപ്പോഴും നിറഞ്ഞുനിൽക്കട്ടെ.

പുത്തനഴി കരുമാങ്കൽ കെ ടി വർഗീസ് (കുഞ്ഞേട്ടൻ) നിര്യാതനായി. ഭാര്യ: വത്സമ്മ പുല്ലുകാലായിൽമക്കൾ: അനീഷ്, അനു. മരുമക്കൾ: ഷാജൻ ...
18/04/2026

പുത്തനഴി കരുമാങ്കൽ കെ ടി വർഗീസ് (കുഞ്ഞേട്ടൻ) നിര്യാതനായി. ഭാര്യ: വത്സമ്മ പുല്ലുകാലായിൽ
മക്കൾ: അനീഷ്, അനു. മരുമക്കൾ: ഷാജൻ പി മാത്യു വടപുറം, ബിൻസി മാമാങ്കര. സംസ്കാരം നാളെ 3 മണിക്ക് പുളിയക്കോട് സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ദേവാലയത്തിൽ.

05/04/2026

കല്ലറ തകർത്തു ഉയിർത്തെഴുന്നേറ്റ മിശിഹായുടെ വലിയ കൃപയും സമാധാനവും നിങ്ങളോടും നിങ്ങളുടെ കുടുംബത്തോടും കൂടെ ഇരിക്കട്ടെ. ഹാപ്പി ഈസ്റ്റർ

03/04/2026

കുരിശോളം താഴ്ന്ന സ്നേഹം. വലിയ വെള്ളിയാഴ്ചയുടെ പുണ്യസ്മരണയിൽ.

02/04/2026

നമ്മുടെ കർത്താവ് തന്റെ വിശുദ്ധ കൈകളിൽ അപ്പമെടുത്ത് വാഴ്ത്തി മുറിച്ചു ശിഷ്യന്മാർക്ക് നൽകിയ ആ പുണ്യരാത്രിയുടെ സ്മരണയിൽ...

01/04/2026

കുരിശോളം താഴ്ന്ന സ്നേഹം. ഹാശാ ആഴ്ചയുടെ വന്ദനസ്മരണകൾ. കഷ്ടാനുഭവ ആഴ്ചയുടെ പുണ്യത്തിലേക്ക്.
ലോകപാപങ്ങൾ ചുമലിലേറ്റിയവന്റെ കാൽപ്പാടുകളെ പിൻതുടർന്ന്.

29/03/2026

ആരാധനയുടെയും സ്തുതിപ്പിന്റെയും വലിയ ആഴ്ചയിലേക്ക്... കുരുത്തോലകൾ ഏന്തി നമുക്ക് അവനെ എതിരേൽക്കാം.

03/03/2026

സ്നേഹമാണ് പൗരോഹിത്യം, ത്യാഗമാണ് അതിന്റെ വഴി

Address

Puliyakode, Pathirikode Po
Melattur
679326

Telephone

+919746687492

Website

Alerts

Be the first to know and let us send you an email when ST.George Orthodox Church Puliyakode malabar diocese posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to ST.George Orthodox Church Puliyakode malabar diocese:

Share