Sree Manikavu Temple

Sree Manikavu Temple Temple of Lord Shiva, Choothupara, Wayanad This is the temple of Lord Shiva, near Choothupara, Meenangadi.

The Shivling, seen here is Swayambhoo and the speciality is that water is poured continuously over Shivling through a stream. The amount of water remains the same even in rainy season. Nearby cities: Kunnambetta, Karingari , ARUVAL,WAYANAD
Coordinates: 11°42'4"N 76°9'29"E

Trust in everything God does. You may not be able to see it now. You may not feel it yet. God has put everything exactly...
01/07/2026

Trust in everything God does. You may not be able to see it now. You may not feel it yet. God has put everything exactly in its place. Good morning 🙏 God bless you. ♥️

19/01/2026

#ക്ഷേത്രദർശനം നടത്തി പൂജാരിയില് നിന്നു കൈനീട്ടി വാങ്ങുന്ന ചന്ദനം നമ്മളെന്താണ് ചെയ്യേണ്ടത്…?_*

*അഞ്ചുതരത്തിലുള്ള പ്രസാദമാണ് നമുക്ക് ക്ഷേത്രത്തില്‍ നിന്ന് കിട്ടുന്നത്. പഞ്ചഭൂതങ്ങളെ പ്രതിനിധീകരിക്കുന്നവയാണിത്. ഭൂമിയുടെ പ്രതീകമാണ് ചന്ദനം, നൈവേദ്യം ജലത്തിന്റെ പ്രതീകമാണ്. ദീപം അഗ്നിയുടെയും ധൂപം വായുവിന്ടെയും പുഷ്പം ആകാശത്തിന്ടെയും പ്രതീകങ്ങളാണ്. ഇവ അഞ്ചും ഭക്തിപൂര്‍വ്വം സ്വീകരിക്കണം.*

*മുഖ്യമായി അഞ്ചു സ്ഥാനങ്ങളിലാണ് പ്രസാദമണിയുക. നെറ്റി, കഴുത്ത്, ഇരുകൈകളുടെയും മേല്‍ത്തണ്ട, മാറ്, ഇവയാണ് സ്ഥാനങ്ങള്‍.*

*വിവിധതരം ഡിസൈനുകളില്‍ ഓരോരുത്തരും സൌന്ദര്യചിഹ്നമെന്നോണം വരച്ചുവയ്ക്കും. സീമന്തരേഖയില്‍ സ്ത്രീകള്‍ സിന്ദൂരം തൊടുമ്പോഴും അല്‍പമൊക്കെ ഡിസൈന്‍ വരുത്താന്‍ ശ്രമിക്കാറില്ലേ. എന്നാൽ കേട്ടോളൂ, ചന്ദനവും ഭസ്മവും സിന്ദൂരവും അണിയുന്നതിനും ചിലരീതികളും സങ്കപ്പങ്ങളും ശാത്രവും ഉണ്ട്.*

*ക്ഷേത്രച്ചടങ്ങിന്റെ ഒഴിവാക്കാനാവാത്ത ഭാഗമാണ്‌ ‌ തീര്‍‍ത്ഥവും പ്രസാദവും സ്വീകരിക്കല്. അഭിഷേകജലം തീര്‍‍ത്ഥവും ചാര്‍ത്തിയ ചന്ദനം പ്രസാദവും ആണ്. പഞ്ചഭൂതങ്ങളെ പ്രതിനിധീകരിക്കുന്ന ചന്ദനം പുഷ്പം തിര്‍ഥo ദീപം ധുപം ഇവ അഞ്ചും സ്വീകരിക്കണം ഏന്നാണ് വിധി.*

*ദേവൻ്റെ ശരീരത്തില്‍ ചാര്‍‍ത്തിയത്തിയ പുഷ്പത്തിലും ദേവൻ്റെ സ്ഫുരണകള്‍ അടങ്ങിയിരിക്കും. ഇവ ധരിക്കുന്ന ഭക്തനും ഈ ഗുണഫലങ്ങള്‍ ലഭിക്കും. പ്രസാധങ്ങള്‍ വീട്ടില്‍ കൊണ്ടുപോയി ധരിക്കുന്നവര്‍ക്കും ഈ ഗുണഫലങ്ങള്‍ ലഭിക്കും.*

*കുറി തൊടുന്നതിനു ചില സവിശേഷതകകളുണ്ട്. ഭസ്മം ചന്ദനം കുങ്കുമം എന്നിവയാണ് കുറിതോടുന്നതിനുപയോഗിക്കുന്നത്. വിഷ്നുവിന്റെ നെടുനായകത്വം സുചിപ്പിക്കാന്‍ ചന്ദനം ലംമ്പമായി അണിയണം. നെറ്റിക്ക് കുറുകെ അണിയുന്നത് തെറ്റാണ്. നാഡിയുടെ പ്രതീകമായാണ് ചന്ദനം ലമ്പമായണിയുന്നത്.*

*പുരികത്തിനു നടുവിലോ നെറ്റിക്ക് നടുവിലായോ ആണ് കുങ്കുമം തൊടുന്നത് ആത്മാവില്‍ ബിന്തുരൂപത്തില്‍ സ്വിതിചെയുന്ന സകലതിനെയും നയിക്കുന്ന മഹാശക്തിയെ സുചിപിക്കാന്‍ ആണ്. കുംകുമം വൃത്താകൃതിയില്‍ അണിയണം.*

*കുങ്കുമം ഭസ്മത്തോടൊപ്പം അണിയുന്നത് ശിവശക്തി പ്രതീകവും ചന്ദനത്തിനോടൊപ്പം അണിയുന്നത് വിഷ്ണു പ്രതീകവും ആണ്. ഇവ മുന്നും ഒരു പോലെ അണിയുന്നത് ത്രിപുരസുന്ദരി പ്രതീകവും ആണ്.*

Address

Choothupara
Meenangadi
673596

Opening Hours

Monday 6:30am - 12:30pm
Tuesday 6:30am - 12:30pm
Wednesday 6:30am - 12:30pm
Thursday 6:30am - 12:30pm
Friday 6:30am - 12:30pm
Saturday 6:30am - 12:30pm
Sunday 6:30am - 12:30pm

Alerts

Be the first to know and let us send you an email when Sree Manikavu Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category