Meenangadi Cathedral

Meenangadi Cathedral Official Page of St.Peters & St.Pauls Jacobite Syrian Cathedral,Meenangadi

കത്തീഡ്രൽ ദൈവാലയത്തിന്റെ 2026-27 വർഷത്തെ ഭാരഹാവികളായി തിരഞ്ഞെടുക്കപ്പെട്ടവർക്ക് അഭിനന്ദനങ്ങൾ
29/04/2026

കത്തീഡ്രൽ ദൈവാലയത്തിന്റെ 2026-27 വർഷത്തെ ഭാരഹാവികളായി തിരഞ്ഞെടുക്കപ്പെട്ടവർക്ക് അഭിനന്ദനങ്ങൾ

3 വർഷക്കാലം മീനങ്ങാടി കത്തീഡ്രലിന്റെ വികാരി, സഹ വികാരിമാരായിരുന്ന്, ഇടവകയെ സ്തുത്യർഹമായ രീതിയിൽ നടത്തി അഭി. ഇടവക മെത്രാപ...
24/04/2026

3 വർഷക്കാലം മീനങ്ങാടി കത്തീഡ്രലിന്റെ വികാരി, സഹ വികാരിമാരായിരുന്ന്, ഇടവകയെ സ്തുത്യർഹമായ രീതിയിൽ നടത്തി അഭി. ഇടവക മെത്രാപോലീത്തായുടെ കൽപന പ്രകാരം മറ്റ് ദൈവാലയങ്ങളിലേക്ക് സ്ഥലം മാറി പോകുന്ന നമ്മുടെ ബഹു. 4 വൈദീകർക്കും
2026 ഏപ്രിൽ 26 - ന്, അടുത്ത ഞായറാഴ്ച, കത്തീഡ്രൽ ഇടവക യാത്രയയപ്പ് നൽകുകയാണ്.

അടുത്ത ഞായറാഴ്ച കത്തിഡ്രലിൽ 7.30 ന് ആരംഭിക്കുന്ന ഒരു വി.കുർബാനയും, യാത്രയയപ്പ് യോഗവും തുടർന്ന് പള്ളിയുടെ വാർഷിക പൊതുയോഗവും നടക്കും.

ചാപ്പലുകളിൽ അന്ന് വി.കുർബാന ഉണ്ടായിരിക്കുകയില്ല.

അഭി.ഇടവക മെത്രാപ്പോലീത്തായുടെ കൽപ്പന പ്രകാരം മീനങ്ങാടി കത്തീഡ്രലിന്റെ വികാരി, സഹ വികാരിമാരായി 2026 മെയ് 3 - മുതൽ ചുമതലയേ...
21/04/2026

അഭി.
ഇടവക മെത്രാപ്പോലീത്തായുടെ കൽപ്പന പ്രകാരം മീനങ്ങാടി കത്തീഡ്രലിന്റെ വികാരി, സഹ വികാരിമാരായി 2026 മെയ് 3 - മുതൽ ചുമതലയേൽക്കുന്ന ബഹു.വൈദീകർക്ക് മീനങ്ങാടി കത്തീഡ്രലിന്റെ പ്രാർത്ഥനാശംസകൾ !!!

2026 വർഷത്തെ കത്തീഡ്രൽ യൂത്ത് അസോസിയേഷൻ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടവർക്ക് ആശംസകൾ 🤍
19/04/2026

2026 വർഷത്തെ കത്തീഡ്രൽ യൂത്ത് അസോസിയേഷൻ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടവർക്ക് ആശംസകൾ 🤍

04/04/2026

ഉയിർപ്പ് 🙏🤍

03/04/2026

ദുഃഖശനി 🖤

✝️

03/04/2026

ദുഃഖവെള്ളി ശുശ്രൂഷ മീനങ്ങാടി കത്തീഡ്രലിൽ 🖤

01/04/2026

പെസഹാ പെരുന്നാൾ 🙏

Address

Meenangadi, Sulthan Bathery
Meenangadi
673591

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 6am - 5pm

Telephone

+914936247058

Alerts

Be the first to know and let us send you an email when Meenangadi Cathedral posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Meenangadi Cathedral:

Share