Kuttiattoor Thittayil Sree Daivathar Temple

Kuttiattoor Thittayil Sree Daivathar Temple ഊര്‍പഴശ്ശീയും വേട്ടക്കൊരുമകനും പ്രധാന ആരാധനാ മൂര്‍തികളായി കുടികൊള്ളുന്നു

ഐതിഹ്യം അനുസരിച്ച് വേട്ടക്കൊരുമാകാന്‍ ശിവാംശമാണ്.തന്റെ കഴിവുകളില്‍ അഹംഭാവം കൊള്ളുന്ന അര്‍ജ്ജുനനെ ഒരു പാഠം പഠിപ്പിക്കാന്‍ വേണ്ടി ശിവനും പാര്‍വതിയും ആദിവാസി വേട്ടക്കാരന്റെ രൂപം സ്വികരിച്ചു.ഈ കലഗട്ടതില്‍ ശിവനും പാർവതിക്കും ഒരു ഉണ്ണി ജനിച്ചു.വിക്രതിയയിരുന്ന ആ ഉണ്ണി അമ്പും വില്ലും ഉപയോഗിച്ച് മുനിമാരെയും മറ്റു വിശ്വാസികളെയും ശല്ല്യം ചെയ്യാന്‍ തുടങ്ങി. മുനിമാരുടെ ആവിശ്യ പ്രകാരം മഹാവിഷ്ണു ഉണ്ണിയില്‍ നി

ന്നും അമ്പും വില്ലും വാങ്ങിക്കുകയും ഒരു ചുരിക നല്കുകയും ചെയ്തു.ഈ ഉണ്ണിയാണ് വേട്ടക്കൊരുമകന്‍. കുറച്ചു കാലത്തിനു ശേഷം വലിയ യോദ്ധാവയ വെട്ടക്കൊരുമകന്റെ അഹങ്കാരം ദേവന്മാരെയും ധുരിധത്തിലക്കി.ദൈവങ്ങളുടെ അഭ്യർത്ഥന അനുസരിച്ച് വിഷ്ണു ഒരു വേട്ടക്കാരനെ പോലെ വേഷംമാറി വില്ലും അമ്പും എടുത്ത് വെട്ടക്കൊരുമകനുമായി മല്ലയുദ്ധത്തില്‍ ഏർപ്പെട്ടു. രാത്രിയും പകലും എന്നില്ലാതെ യുദ്ധം നീണ്ടുനിന്നു. തന്റെ എതിരാളി ഒരു ധാരണക്കാരനല്ല എന്നും ഒരു ദിവ്യത്വമുള്ള ആളാണെന്നും മനസിലായ വേട്ടക്കൊരുമകന്‍ ചോദിച്ചു.രണ്ടുപേരെയും കണ്ടാല്‍ ഒരുപോലെ ശക്തിയും ഒരുപോലെ "നീ ദൈവത്തില്‍ ആരാണ്". അപ്പോള്‍ മറുപടി കിട്ടയത് ദൈവത്താര്‍ എന്നയെരുന്നു.അതു വൈഷ്ണവാംശമായ ഊര്‍പഴശ്ശീ ആയിരുന്നു.ഊര്‍പഴശ്ശീയില്‍ തല്പരനായി വേട്ടക്കൊരുമകന്‍ അങ്ങനെ അഹങ്കാരം അവസാനിപ്പികുകയും ചെയ്തു.

13/05/2026
സംക്രമ വെള്ളാട്ടം
13/04/2026

സംക്രമ വെള്ളാട്ടം

നവ അരയാൽ പ്രതിഷ്ഠകുറ്റ്യാട്ടൂർ തിട്ടയിൽ ശ്രീ ദൈവത്താർ ക്ഷേത്രത്തിൽ ഈ വരുന്ന സംക്രമ ദിവസം (*ഏപ്രിൽ 14, ചൊവ്വാഴ്ച* വൈകുന്ന...
10/04/2026

നവ അരയാൽ പ്രതിഷ്ഠ

കുറ്റ്യാട്ടൂർ തിട്ടയിൽ ശ്രീ ദൈവത്താർ ക്ഷേത്രത്തിൽ ഈ വരുന്ന സംക്രമ ദിവസം (*ഏപ്രിൽ 14, ചൊവ്വാഴ്ച* വൈകുന്നേരം 5 മണിക്ക്) നവ അരയാൽ പ്രതിഷ്ഠ ക്ഷേത്ര തന്ത്രി: *ശ്രീ. ടി. ഐ. സുരേഷ് കൃഷ്ണ* യുടെ കാർമികത്വത്തിൽ നടത്തുവാൻ തീരുമാനിച്ചിരുന്നു.

അതിനോട് അനുബന്ധിച്ച് അന്ന് *രാവിലെ 10 മണിക്ക്* അരയാൽ മഹാത്മ്യത്തെ കുറിച്ചുള്ള പ്രഭാഷണം ഉണ്ടായിരിക്കുന്നതാണ്.

> *മുഖ്യ പ്രഭാഷകൻ:*

*ശ്രീ. രാഹുൽ കെ*
_(മുൻ ശ്രേഷ്ഠഭാരതം താരം)_

*ശ്രീ. സിദ്ധാർഥ് കുറ്റ്യാട്ടൂർ*
_(സംസ്കൃത അധ്യാപകൻ, കൂടാളി HSS)_

ആയതിനാൽ ഈ പരിപാടി മംഗളകരമാകുവാൻ എല്ലാ ഭക്തജനങ്ങളെയും വിനീതമായി ക്ഷണിക്കുന്നു.

_എന്ന്_
_ക്ഷേത്രസേവാസമിതി_

സാംസ്കാരിക സമ്മേളനംഉത്സവാഘോഷം 2026, ഫെബ്രുവരി 26, 27, 28
23/02/2026

സാംസ്കാരിക സമ്മേളനം
ഉത്സവാഘോഷം 2026, ഫെബ്രുവരി 26, 27, 28

ഉത്സവാഘോഷം 2026ഫെബ്രുവരി 26, 27, 28.സാംസ്കാരിക സമ്മേളനം27ന് വൈകീട്ട് 6:30 ന്
18/02/2026

ഉത്സവാഘോഷം 2026
ഫെബ്രുവരി 26, 27, 28.

സാംസ്കാരിക സമ്മേളനം
27ന് വൈകീട്ട് 6:30 ന്

ഉത്സവാഘോഷം 2026ഫെബ്രുവരി 26, 27 & 28(വ്യാഴം, വെള്ളി, ശനി), 2026
12/02/2026

ഉത്സവാഘോഷം 2026

ഫെബ്രുവരി 26, 27 & 28(വ്യാഴം, വെള്ളി, ശനി), 2026

ഉത്സവാഘോഷം 2026ഫെബ്രുവരി 26, 27 & 28(വ്യാഴം, വെള്ളി, ശനി), 2026
12/02/2026

ഉത്സവാഘോഷം 2026

ഫെബ്രുവരി 26, 27 & 28(വ്യാഴം, വെള്ളി, ശനി), 2026

Address

Thittayil Temple Road
Mayyil
670602

Opening Hours

Monday 5am - 8am
5pm - 7pm
Tuesday 5am - 8am
5pm - 7pm
Wednesday 5am - 8am
5pm - 7pm
Thursday 5am - 8am
5pm - 7pm
Friday 5am - 8am
5pm - 7pm
Saturday 5am - 8am
5pm - 7pm
Sunday 5am - 8am
5pm - 7pm

Telephone

+918590784343

Alerts

Be the first to know and let us send you an email when Kuttiattoor Thittayil Sree Daivathar Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Kuttiattoor Thittayil Sree Daivathar Temple:

Share

Category