Kuruvott Sree Maha Vishnu Temple

Kuruvott Sree Maha Vishnu Temple കുറുവോട്ട് ശ്രീ മഹാവിഷ്ണു ക്ഷേത്രം

ഏകദേശം 800 വർഷങ്ങൾക്ക് മുമ്പ് ദേശത്തെ നിരവധി ബ്രാഹ്മണർ ചേർന്നു നിർമ്മിച്ച കുറുവോട്ട് മഹാവിഷ്ണുക്ഷേത്രം കണ്ണൂർ ജില്ലയിലെ കുറ്റ്യാട്ടൂർ ഗ്രാമത്തിൽ കുറു വോട്ട് എന്ന ദേശത്തിലാണ് സ്ഥിതി ചെയ്യുന്നത്. രുക്മിണീ സ്വയംവരം കഴിഞ്ഞ ശ്രീകൃഷ്ണൻ സന്തുഷ്ടഭാവത്തിൽ ഭക്താനുഗ്രഹദായകനായ മഹാവിഷ്ണുവിൻ്റെ രൂപത്തിൽ കുടികൊള്ളുന്നത് ഈ ക്ഷേത്രത്തിൻ്റെ സവിശേഷതയാണ്.

നിരവധി കാലം അതീവ പ്രൗഢിയോടെ നിത്യനിദാനങ്ങളും ഉത്സവാദി അ

ടിയന്തിരങ്ങളും നടത്തിവന്നിരുന്ന മഹാ ക്ഷേത്രമാണെന്ന് സ്വർണ്ണ പ്രശ്നത്തിലും കണ്ടെത്തിയിരിക്കുന്നു.

ബ്രാഹ്മണർ തമ്മിലുള്ള കലഹവും പരസ്പര ധാരണ കുറവും , പലായനവും ക്ഷേത്രം അനാഥമാവുന്നതിനും നിത്യ ശാന്തി പോലും ഇല്ലാതെ പതിറ്റാണ്ടുകളോളം അടഞ്ഞുകിടക്കുന്നതിനും കാരണമായി.
ഒരു വർഷം മുമ്പ് ഇന്നത്തെ ഊരാളന്മാരായ തിട്ടയിൽ ഇല്ലക്കാരുടെ നേതൃത്വത്തിൽനിത്യ നിവേദ്യ സംവിധാനം ഏർപ്പാടാക്കി നടക്കുന്നുണ്ടെങ്കിലും വളരെ ജീർണ്ണതയിൽ ക്ഷേത്രാംഗ ങ്ങൾക്ക്ഒന്നും പൂർണ്ണതയില്ലാതെയും കഴിയുന്ന നിലയിലാണ് ഇന്നത്തെ ക്ഷേത്രത്തിന്റെ അവസ്ഥ.

ഇത് പരിഹരിച്ച് നവീകരണം നടത്തി പൂർണ്ണ ചൈതന്യവത്തായ ഒരു ക്ഷേത്ര നിർമ്മാണവും ഉത്സവാദി വിശേഷങ്ങളും നിത്യനിദാനകർമ്മങ്ങളും നടത്തി പൂർണ്ണത വരുത്തേണ്ടതുണ്ട്.
ഒരു ദേശത്തിന്റെ ഉന്നമനത്തിന് ആ ദേശക്ഷേത്രത്തിന്റെ പ്രാധാന്യം വളരെ ബൃഹത്താണ് എന്നതിനാൽ എല്ലാ ഭക്ത ജനങ്ങളുടെയും അകമഴിഞ്ഞ സഹായ സഹകരണങ്ങൾ ഇതിനായി ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു.

എന്ന്
ക്ഷേത്രം ഊരാളൻ

കുറുവോട്ട് ശ്രീ മഹാവിഷ്ണു ക്ഷേത്രം (കുറുവോട്ട് അമ്പലം) പ്രതിഷ്ഠാദിന ഉത്സവാഘോഷത്തിൻ്റെ ഭാഗമായി നടന്ന കലവറ നിറയ്‌കൾ ഘോഷയാത...
10/04/2024

കുറുവോട്ട് ശ്രീ മഹാവിഷ്ണു ക്ഷേത്രം (കുറുവോട്ട് അമ്പലം) പ്രതിഷ്ഠാദിന ഉത്സവാഘോഷത്തിൻ്റെ ഭാഗമായി നടന്ന കലവറ നിറയ്‌കൾ ഘോഷയാത്ര.

പ്രതിഷ്ഠാദിന ഉത്സവം 2024
17/03/2024

പ്രതിഷ്ഠാദിന ഉത്സവം 2024

ഗണപതി ഹോമം
13/04/2022

ഗണപതി ഹോമം

തിലഹോമം
12/04/2022

തിലഹോമം

11/04/2022
11/04/2022
ഏകദേശം 800 വർഷങ്ങൾക്ക് മുമ്പ് ദേശത്തെ നിരവധി ബ്രാഹ്മണർ ചേർന്നു നിർമ്മിച്ച കുറുവോട്ട് മഹാവിഷ്ണുക്ഷേത്രം  കണ്ണൂർ ജില്ലയിലെ...
05/04/2022

ഏകദേശം 800 വർഷങ്ങൾക്ക് മുമ്പ് ദേശത്തെ നിരവധി ബ്രാഹ്മണർ ചേർന്നു നിർമ്മിച്ച കുറുവോട്ട് മഹാവിഷ്ണുക്ഷേത്രം കണ്ണൂർ ജില്ലയിലെ കുറ്റ്യാട്ടൂർ ഗ്രാമത്തിൽ കുറു വോട്ട് എന്ന ദേശത്തിലാണ് സ്ഥിതി ചെയ്യുന്നത്. രുക്മിണീ സ്വയംവരം കഴിഞ്ഞ ശ്രീകൃഷ്ണൻ സന്തുഷ്ടഭാവത്തിൽ ഭക്താനുഗ്രഹദായകനായ മഹാവിഷ്ണുവിൻ്റെ രൂപത്തിൽ കുടികൊള്ളുന്നത് ഈ ക്ഷേത്രത്തിൻ്റെ സവിശേഷതയാണ്.

നിരവധി കാലം അതീവ പ്രൗഢിയോടെ നിത്യനിദാനങ്ങളും ഉത്സവാദി അടിയന്തിരങ്ങളും നടത്തിവന്നിരുന്ന മഹാ ക്ഷേത്രമാണെന്ന് സ്വർണ്ണ പ്രശ്നത്തിലും കണ്ടെത്തിയിരിക്കുന്നു.

ബ്രാഹ്മണർ തമ്മിലുള്ള കലഹവും പരസ്പര ധാരണ കുറവും , പലായനവും ക്ഷേത്രം അനാഥമാവുന്നതിനും നിത്യ ശാന്തി പോലും ഇല്ലാതെ പതിറ്റാണ്ടുകളോളം അടഞ്ഞുകിടക്കുന്നതിനും കാരണമായി.
ഒരു വർഷം മുമ്പ് ഇന്നത്തെ ഊരാളന്മാരായ തിട്ടയിൽ ഇല്ലക്കാരുടെ നേതൃത്വത്തിൽനിത്യ നിവേദ്യ സംവിധാനം ഏർപ്പാടാക്കി നടക്കുന്നുണ്ടെങ്കിലും വളരെ ജീർണ്ണതയിൽ ക്ഷേത്രാംഗ ങ്ങൾക്ക്ഒന്നും പൂർണ്ണതയില്ലാതെയും കഴിയുന്ന നിലയിലാണ് ഇന്നത്തെ ക്ഷേത്രത്തിന്റെ അവസ്ഥ.

ഇത് പരിഹരിച്ച് നവീകരണം നടത്തി പൂർണ്ണ ചൈതന്യവത്തായ ഒരു ക്ഷേത്ര നിർമ്മാണവും ഉത്സവാദി വിശേഷങ്ങളും നിത്യനിദാനകർമ്മങ്ങളും നടത്തി പൂർണ്ണത വരുത്തേണ്ടതുണ്ട്.
ഒരു ദേശത്തിന്റെ ഉന്നമനത്തിന് ആ ദേശക്ഷേത്രത്തിന്റെ പ്രാധാന്യം വളരെ ബൃഹത്താണ് എന്നതിനാൽ എല്ലാ ഭക്ത ജനങ്ങളുടെയും അകമഴിഞ്ഞ സഹായ സഹകരണങ്ങൾ ഇതിനായി ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു.

എന്ന്
ക്ഷേത്രം ഊരാളൻ

Address

Kuruvottumoola
Mayyil
670602

Opening Hours

Monday 7:30am - 8:30pm
Tuesday 7:30am - 8:30pm
Wednesday 7:30am - 8:30pm
Thursday 7:30am - 8:30pm
Friday 7:30am - 8:30pm
Saturday 7:30am - 8:30pm
Sunday 7:30am - 8:30pm

Telephone

+918590784343

Alerts

Be the first to know and let us send you an email when Kuruvott Sree Maha Vishnu Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Kuruvott Sree Maha Vishnu Temple:

Share

Category