Kattachira Marian Pilgrim Centre

Kattachira Marian Pilgrim Centre Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kattachira Marian Pilgrim Centre, Christian church, Global Marian Pilgrim Center, Mavelikara.

കട്ടച്ചിറയിൽ പരിശുദ്ധനായ ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ ഞായറാഴ്ച....
08/05/2026

കട്ടച്ചിറയിൽ പരിശുദ്ധനായ ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ ഞായറാഴ്ച....

കട്ടച്ചിറ ആഗോള മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ പരിശുദ്ധനായ മോർ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ചുള്ള കൊടിയേറ...
03/05/2026

കട്ടച്ചിറ ആഗോള മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ പരിശുദ്ധനായ മോർ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ചുള്ള കൊടിയേറ്റ് കർമ്മം ഫാ. ജോർജ് പെരുമ്പട്ടയത്ത് നിർവഹിച്ചു....

04/04/2026

ഉയർപ്പ് പെരുന്നാൾ ✨

04/04/2026

അറിയിപ്പിന്റെ ശനിയാഴ്ച ✨

29/03/2026

ഓശാന പെരുന്നാൾ 🌿

കട്ടച്ചിറ ആഗോള മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ നടത്തപ്പെട്ട ഓശാന ശുശ്രൂഷകൾക്ക് ഫാ. റോയി ജോർജ് കട്ടച്ചിറ മുഖ്യകാർമികത്വം വഹി...
29/03/2026

കട്ടച്ചിറ ആഗോള മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ നടത്തപ്പെട്ട ഓശാന ശുശ്രൂഷകൾക്ക് ഫാ. റോയി ജോർജ് കട്ടച്ചിറ മുഖ്യകാർമികത്വം വഹിച്ചു...

മലങ്കര മൽപ്പാൻ ചെറിയാൻ കോട്ടയിൽ  അച്ചന്റെ പാവന സ്മരണാർത്ഥം തൂത്തൂട്ടി മോർ ഗ്രീഗോറിയോസ് യാക്കോബായ സുറിയാനി ചാപ്പൽ എർപ്പെട...
22/02/2026

മലങ്കര മൽപ്പാൻ ചെറിയാൻ കോട്ടയിൽ അച്ചന്റെ പാവന സ്മരണാർത്ഥം തൂത്തൂട്ടി മോർ ഗ്രീഗോറിയോസ് യാക്കോബായ സുറിയാനി ചാപ്പൽ എർപ്പെടുത്തുന്ന Best Student In Syriac Liturgy Awardന്‌ കട്ടച്ചിറ സെന്റ്. മേരീസ്‌ യാക്കോബായ സുറിയാനി പള്ളി ഇടവക അംഗമായ
എൽദോ ജി റോയി, കട്ടച്ചിറ ശെമ്മാശൻ അർഹനായി.
സുറിയാനി ആരാധനയിലുള്ള പ്രാവണ്യവും,സഭയുടെ വൈദിക സെമിനാരിയിൽ നിന്നും സിറിയക്ക് ലിറ്റർജിക്ക് ലഭിച്ച ഉന്നത വിജയവും കണക്കിലെടുത്താണ് അവാർഡ്.

തൂത്തൂട്ടി സെന്റ്. ഗ്രീഗോറിയോസ് ചാപ്പലിൽ വെച്ച് നടന്ന ചടങ്ങിൽ ബഹു. ഡോ. ബിനോയ്‌ വള്ളിക്കാട്ടിൽ അച്ചനിൽ നിന്നും ശെമ്മാശൻ അവാർഡ് സ്വീകരിച്ചു.

പ്രിയ ശെമ്മശൻ പരിശുദ്ധ സഭയുടെ വെട്ടിക്കൽ സെമിനാരിയിലെ നാലാം വർഷം വിദ്യാർത്ഥിയും, സെമിനാരി ഹൂദോ ലീഡറുമാണ്. പരിശുദ്ധ യാക്കോബായ സഭാ വൈദീക ട്രസ്റ്റി ബഹു. റോയി ജോർജ് കട്ടച്ചിറ അച്ചന്റെ മകനാണ് ശെമ്മാശൻ

#പ്രാർത്ഥനാശംസകൾ

പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതിയൻ പാത്രിയർക്കീസ് ബാവായുടെ ഓർമ്മപെരുന്നാളിന് ഫാ. റിജിൽ വർഗീസ് ചെന്നിത്തല മു...
15/02/2026

പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതിയൻ പാത്രിയർക്കീസ് ബാവായുടെ ഓർമ്മപെരുന്നാളിന് ഫാ. റിജിൽ വർഗീസ് ചെന്നിത്തല മുഖ്യ കാർമികത്വം വഹിച്ചു...

Address

Global Marian Pilgrim Center
Mavelikara
690503

Alerts

Be the first to know and let us send you an email when Kattachira Marian Pilgrim Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share