മാവേലിക്കര പുതിയകാവ് ശ്രീഭദ്രകാളി ദേവി ക്ഷേത്രം

  • Home
  • India
  • Mavelikara
  • മാവേലിക്കര പുതിയകാവ് ശ്രീഭദ്രകാളി ദേവി ക്ഷേത്രം

മാവേലിക്കര പുതിയകാവ് ശ്രീഭദ്രകാളി ദേവി ക്ഷേത്രം Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from മാവേലിക്കര പുതിയകാവ് ശ്രീഭദ്രകാളി ദേവി ക്ഷേത്രം, Hindu temple, Mavelikara.

17/05/2026

.
കരുണാ‍മയീ ജഗദീശ്വരീ
അടിമലരിണയില്‍ അഭയം തരൂ
കാണിക്കയായ് തൊഴുകൈ നിറയും
കണ്ണുനീര്‍മുത്തുകള്‍ സ്വീകരിക്കൂ..

അമ്മേശരണം...🧡🪷

മാവേലിക്കര പുതിയകാവ് ശ്രീഭദ്രകാളി ദേവി ക്ഷേത്രം

10/05/2026

അച്ഛനും മോളും 🙏❤️
മാവേലിക്കര പുതിയകാവ് ശ്രീഭദ്രകാളി ദേവി ക്ഷേത്രം

05/05/2026

ഭക്തിസാന്ദ്ര നിറവിൽ കണ്ടിയൂരപ്പന്റെയും പുതിയകാവിലമ്മയുടെയും പിതൃപുത്രി സംഗമം
മാവേലിക്കര പുതിയകാവ് ശ്രീഭദ്രകാളി ദേവി ക്ഷേത്രം

ഭക്തി നിർഭരമി പിതൃ പുത്രി സംഗമം 🥹🙏🏻പിതൃ സ്ഥാനിയനായ കണ്ടിയൂരപ്പനും പുതിയകാവിലമ്മയും 🪷🐚മാവേലിക്കര പുതിയകാവ് ശ്രീഭദ്രകാളി ദ...
03/05/2026

ഭക്തി നിർഭരമി പിതൃ പുത്രി സംഗമം 🥹🙏🏻

പിതൃ സ്ഥാനിയനായ കണ്ടിയൂരപ്പനും പുതിയകാവിലമ്മയും 🪷🐚
മാവേലിക്കര പുതിയകാവ് ശ്രീഭദ്രകാളി ദേവി ക്ഷേത്രം

മാവേലിക്കര പുതിയകാവ് ശ്രീഭദ്രകാളി ദേവി ക്ഷേത്രം അമ്മയുടെ  ഒമ്പതാം  ദിവസം    പറയെടുപ്പ് കണ്ടിയൂർ🪷🙏
30/04/2026

മാവേലിക്കര പുതിയകാവ് ശ്രീഭദ്രകാളി ദേവി ക്ഷേത്രം അമ്മയുടെ ഒമ്പതാം ദിവസം പറയെടുപ്പ്
കണ്ടിയൂർ
🪷🙏

29/04/2026

അമ്മ മുള്ളികുളങ്ങര ദേവി ക്ഷേത്രത്തിൽ🧡🪷

മാവേലിക്കര പുതിയകാവ് ശ്രീഭദ്രകാളി ദേവി ക്ഷേത്രം

മാവേലിക്കര പുതിയകാവ് ശ്രീഭദ്രകാളി ദേവി ക്ഷേത്രം അമ്മയുടെ  എട്ടാം ദിവസം    പറയെടുപ്പ് 82-ാം നമ്പർ എൻ.എസ്.എസ് പുതിയകാവ് കര...
29/04/2026

മാവേലിക്കര പുതിയകാവ് ശ്രീഭദ്രകാളി ദേവി ക്ഷേത്രം അമ്മയുടെ എട്ടാം ദിവസം പറയെടുപ്പ്

82-ാം നമ്പർ എൻ.എസ്.എസ് പുതിയകാവ് കരയോഗം 11 വിളക്ക് പൂക്കള അൻപൊലിയും

മാവേലിക്കര പുതിയകാവ് ശ്രീഭദ്രകാളി ദേവി ക്ഷേത്രം അമ്മയുടെ  എട്ടാം ദിവസം    പറയെടുപ്പ് പ്രായിക്കര - പുതിയകാവ്3298-ാം നമ്പർ...
28/04/2026

മാവേലിക്കര പുതിയകാവ് ശ്രീഭദ്രകാളി ദേവി ക്ഷേത്രം അമ്മയുടെ എട്ടാം ദിവസം പറയെടുപ്പ്
പ്രായിക്കര - പുതിയകാവ്

3298-ാം നമ്പർ എൻ.എസ്.എസ് പ്രായിക്കര കരയോഗം വക അൻപൊലിയും.

82-ാം നമ്പർ എൻ.എസ്.എസ് പുതിയകാവ് കരയോഗം 11 വിളക്ക് പൂക്കള അൻപൊലിയും
🧡🪷

അടുത്ത മകര നിലാവ് വരെയുള്ള ഒരു വർഷത്തെ കാത്തിരുപ്പ്🧡പുതിയകാവ് ശ്രീഭദ്രകാളീ ക്ഷേത്രം മാവേലിക്കര പുതിയകാവ് ശ്രീഭദ്രകാളി ദേ...
09/06/2025

അടുത്ത മകര നിലാവ് വരെയുള്ള ഒരു വർഷത്തെ കാത്തിരുപ്പ്🧡

പുതിയകാവ് ശ്രീഭദ്രകാളീ ക്ഷേത്രം മാവേലിക്കര പുതിയകാവ് ശ്രീഭദ്രകാളി ദേവി ക്ഷേത്രം Mavelikara Sree Krishna Swami Temple-മാവേലിക്കര ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം Kandiyoor Sree Mahadevar Temple «ॐ» കണ്ടിയൂർ ശ്രീ മഹാദേവർ ക്ഷേത്രം Chettikulangara Devi Temple

25/05/2025

*അങ്ങനെ മക്കൾക്ക് ഒരു കൊല്ലത്തെ കാത്തിരിപ്പിന് അവസരം നൽകി കൊണ്ട് ഏഴു കരക്കും നാഥയായ പുതിയകാവിലമ്മ ഇന്ന് ഇടവ ഭരണി നാളിൽ അകത്തെഴുന്നള്ളി🥹🧡🙏🏻*

Address

Mavelikara

Website

Alerts

Be the first to know and let us send you an email when മാവേലിക്കര പുതിയകാവ് ശ്രീഭദ്രകാളി ദേവി ക്ഷേത്രം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category