MCYM Mavelikara Eccl. District

MCYM Mavelikara Eccl. District MCYM മാവേലിക്കര വൈദീക ജില്ലയുടെ ഒഫീഷ്യൽ FACEBOOK Page

ബെസ്റ്റ് യൂണിറ്റ് അവാർഡ്✨2024 പ്രവർത്തന വർഷത്തിൽ പ്രസ്ഥാനത്തിന്റെ എല്ലാ തലങ്ങളിലും പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് എം. സി. വ...
28/02/2025

ബെസ്റ്റ് യൂണിറ്റ് അവാർഡ്✨

2024 പ്രവർത്തന വർഷത്തിൽ പ്രസ്ഥാനത്തിന്റെ എല്ലാ തലങ്ങളിലും പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് എം. സി. വൈ. എം. മാവേലിക്കര ജില്ലയുടെ മികച്ച യൂണിറ്റായി എം. സി. വൈ. എം. കുറത്തിക്കാട് യൂണിറ്റ് തെരഞ്ഞെടുക്കപ്പെട്ടു.

അഭിനന്ദനങ്ങൾ...💐

Mcym Kurathikadu 🫠💗

എം.സി.വൈ.എം
മാവേലിക്കര വൈദീക ജില്ല
❤️🤍💛

എം. സി. വൈ. എം. മാവേലിക്കര വൈദിക ജില്ലയുടെ പ്രസിഡന്റ്‌ ആയി കഴിഞ്ഞ ഒരു വർഷക്കാലം നിസ്വാർത്ഥമായ സേവനം അനുഷ്ഠിച്ച പ്രിയപ്പെ...
28/02/2025

എം. സി. വൈ. എം. മാവേലിക്കര വൈദിക ജില്ലയുടെ പ്രസിഡന്റ്‌ ആയി കഴിഞ്ഞ ഒരു വർഷക്കാലം നിസ്വാർത്ഥമായ സേവനം അനുഷ്ഠിച്ച പ്രിയപ്പെട്ട സുബിൻ എബ്രഹാമിന് മാതൃ വൈദിക ജില്ലയുടെ ഉപഹാരമായ മൊമെന്റോ മാവേലിക്കര വൈദിക ജില്ല വികാരി ബഹു. ജോബ് കല്ലുവിളയിൽ അച്ചൻ നല്കി ആദരിച്ചപ്പോൾ 💚

Subin Abraham Plamoottil 💗🥹

എന്ന്,
സ്വന്തം മാവേലിക്കര വൈദീക ജില്ലാ🫠
❤️🤍💛

കർമ്മപദ്ധതി ഉദ്ഘാടനംഎം. സി. വൈ.  എം. മാവേലിക്കര വൈദിക ജില്ല❤️🤍💛
28/02/2025

കർമ്മപദ്ധതി ഉദ്ഘാടനം

എം. സി. വൈ. എം.
മാവേലിക്കര വൈദിക ജില്ല
❤️🤍💛

എം.സി.വൈ.എം. മാവേലിക്കര വൈദീക ജില്ലയുടെ പ്രസിഡന്റ്‌ ആയി ചുമതല ഏറ്റെടുത്ത പ്രിയപ്പെട്ട മെറീന ഗീവർഗീസിന് മാതൃജില്ലയുടെ ആശം...
20/02/2025

എം.സി.വൈ.എം. മാവേലിക്കര വൈദീക ജില്ലയുടെ പ്രസിഡന്റ്‌ ആയി ചുമതല ഏറ്റെടുത്ത പ്രിയപ്പെട്ട മെറീന ഗീവർഗീസിന് മാതൃജില്ലയുടെ ആശംസകൾ ❤️‍🩹
എന്ന്,
സ്വന്തം മാവേലിക്കര വൈദീക ജില്ലാ❤️🤍💛
🫠💗🫶

കഴിഞ്ഞ 1 വർഷകാലം എം. സി. വൈ. എം  മാവേലിക്കര വൈദിക ജില്ലയുടെ പ്രസിഡന്റായി ഞങ്ങളുടെ കൂടെ ഒരു ചേട്ടനായി താങ്ങായി നിന്ന് ഈ സ...
15/02/2025

കഴിഞ്ഞ 1 വർഷകാലം എം. സി. വൈ. എം മാവേലിക്കര വൈദിക ജില്ലയുടെ പ്രസിഡന്റായി ഞങ്ങളുടെ കൂടെ ഒരു ചേട്ടനായി
താങ്ങായി നിന്ന് ഈ സംഘടന മുന്നോട്ടു നയിച്ച് മികച്ച സേവനം കാഴ്ച വെച്ച പ്രിയപ്പെട്ട സുബിൻ എബ്രഹാം പ്ലാമൂട്ടിലിന് മാവേലിക്കര വൈദിക ജില്ലയുടെ പ്രാർത്ഥനആശംസകൾ.
എന്ന്,
സ്വന്തം മാവേലിക്കര വൈദീക ജില്ലാ
💗🫠🫶🏻

നാമഹേതുക തിരുനാൾ ആഘോഷിക്കുന്ന മാവേലിക്കര ഭദ്രാസന അദ്ധ്യക്ഷൻ അഭിവന്ദ്യ ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് പിതാവിന് എം.സി.വൈ.എം ...
29/01/2025

നാമഹേതുക തിരുനാൾ ആഘോഷിക്കുന്ന മാവേലിക്കര ഭദ്രാസന അദ്ധ്യക്ഷൻ അഭിവന്ദ്യ ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് പിതാവിന് എം.സി.വൈ.എം മാവേലിക്കര വൈദിക ജില്ലയുടെ പ്രാർത്ഥനാശംസകൾ...
❤️🤍💛

പ്രാർത്ഥനാശംസകൾ❤️🤍💛
03/01/2025

പ്രാർത്ഥനാശംസകൾ
❤️🤍💛

❤️🤍💛മലങ്കര കാത്തലിക് യൂത്ത് മൂവ്മെന്റ് (MCYM) മാവേലിക്കര  വൈദീക ജില്ലമാവേലിക്കര ഭദ്രാസനം❤️🤍💛 ബഹുമാനപ്പെട്ട വൈദീകരെ, സിസ്...
16/12/2024

❤️🤍💛
മലങ്കര കാത്തലിക് യൂത്ത് മൂവ്മെന്റ് (MCYM)

മാവേലിക്കര വൈദീക ജില്ല
മാവേലിക്കര ഭദ്രാസനം
❤️🤍💛

ബഹുമാനപ്പെട്ട വൈദീകരെ, സിസ്റ്റേഴ്സ്, പ്രിയ യുവജനസുഹൃത്തുക്കളെ,

എം.സി.വൈ.എം മാവേലിക്കര വൈദീക ജില്ലയുടെ വാർഷിക സെനറ്റ് 2024 ഡിസംബർ 15 ആം തീയതി ഉച്ചയ്ക്ക് 02.00 ന് ഹരിപ്പാട് സെന്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്കാ ദൈവാലയത്തിൽ വെച്ച് നടത്തപ്പെട്ടു. ജില്ലാ പ്രസിഡന്റ്‌ ശ്രീ. സുബിൻ എബ്രഹാമിന്റെ അധ്യക്ഷതയിൽ ചേർന്ന വാർഷിക സെനറ്റ് മാവേലിക്കര വൈദിക ജില്ല വികാരിയും, ഹരിപ്പാട് യൂണിറ്റ് ഡയറക്ടർ ആയിരിക്കുന്ന ബഹു. ജോബ് കല്ലുവിളിയിൽ അച്ചൻ ഉദ്ഘാടനം ചെയ്തു. പ്രസ്തുത സമ്മേളനത്തിൽ മാവേലിക്കര വൈദിക ജില്ലയുടെ ഡയറക്ടർ ബഹു. ഡോ. ഗീവർഗീസ് കൈതവനയച്ചൻ വൈദിക ജില്ല സിൻഡിക്കേറ്റും, ഭദ്രാസന പ്രസിഡണ്ടും ആയിരിക്കുന്ന ശ്രീ. റോഷൻ വർഗീസ്, വൈദിക ജില്ല ആനിമേറ്റർ ബഹു. സിസ്റ്റർ മേബിൾ SIC, വൈദിക ജില്ല സെക്രട്ടറി ലിൻഡ റേച്ചൽ ഫിലിപ്പ്, ട്രഷറർ റോഷ്ന എ., ലേ ആനിമേറ്റർ ജിതിൻ ഷാജി എന്നിവർ സംസാരിച്ചു. തുടർന്ന് യൂണിറ്റുകളുടെയും, വൈദിക ജില്ലയുടെയും റിപ്പോർട്ട്‌ അവതരണം നടത്തുകയും, തുടർന്നുവരുന്ന പ്രവർത്തനങ്ങളെ സംബന്ധിച്ചും, പൊതു ചർച്ചകൾക്കും ഒടുവിൽ ഭദ്രാസന സിൻഡിക്കേറ്റ് സ്ഥാനത്തേക്ക് കുറത്തികാട് യൂണിറ്റ് അംഗം ജോസഫ് വർഗീസിനെ തെരഞ്ഞെടുക്കുകയും ചെയ്തു.

ഈ സെനറ്റ് മീറ്റിങ്ങിന് ആതിഥേയത്വം വഹിച്ച ഹരിപ്പാട് യൂണിറ്റിനെയും, മീറ്റിംഗിൽ സംബന്ധിച്ച ഏവരെയും ഒറ്റവാക്കിൽ നന്ദിയോടെ ഓർക്കുന്നു...

എന്ന്,
ലിൻഡ റേച്ചൽ ഫിലിപ്പ്
സെക്രട്ടറി ✍🏼
❤️🤍💛

ഉത്സവ് 2024 കെ.സി.വൈ.എം. സംസ്ഥാന കലോത്സവത്തിൽ യുവതികളുടെ ലളിതഗാന മത്സരത്തിൽ  മൂന്നാം സ്ഥാനം 🥉 കരസ്ഥമാക്കിയ  കുറത്തികാട് ...
11/11/2024

ഉത്സവ് 2024

കെ.സി.വൈ.എം. സംസ്ഥാന കലോത്സവത്തിൽ യുവതികളുടെ ലളിതഗാന മത്സരത്തിൽ മൂന്നാം സ്ഥാനം 🥉 കരസ്ഥമാക്കിയ
കുറത്തികാട് യൂണിറ്റിലെ സാന്ദ്ര എലിസബത്ത് ജോണിന് എം.സി.വൈ.എം. മാവേലിക്കര വൈദിക ജില്ലയുടെ അഭിനന്ദനങ്ങൾ.

എം. സി. വൈ. എം.
മാവേലിക്കര വൈദിക ജില്ല
❤️🤍💛

ഉത്സവ് 2024കെ.സി.വൈ.എം. സംസ്ഥാന കലോത്സവത്തിൽ മാർഗംകളി  മത്സരത്തിൽ നാലാം സ്ഥാനവും🏅, A ഗ്രേഡും കരസ്ഥമാക്കിയ കുറത്തികാട് യൂ...
11/11/2024

ഉത്സവ് 2024

കെ.സി.വൈ.എം. സംസ്ഥാന കലോത്സവത്തിൽ മാർഗംകളി മത്സരത്തിൽ നാലാം സ്ഥാനവും🏅, A ഗ്രേഡും കരസ്ഥമാക്കിയ
കുറത്തികാട് യൂണിറ്റിന് എം.സി.വൈ.എം. മാവേലിക്കര വൈദിക ജില്ലയുടെ അഭിനന്ദനങ്ങൾ.

എം. സി. വൈ. എം.
മാവേലിക്കര വൈദിക ജില്ല
❤️🤍💛

എം സി വൈ എം മാവേലിക്കര ഭദ്രാസന കലോത്സവമായ വേദി 2024 ൽ കലാതിലകമായി തിരഞ്ഞെടുക്കപ്പെട്ട പ്രിയപ്പെട്ട റീനമോൾ ജി ക്ക്‌ അഭിനന...
09/11/2024

എം സി വൈ എം മാവേലിക്കര ഭദ്രാസന കലോത്സവമായ വേദി 2024 ൽ കലാതിലകമായി തിരഞ്ഞെടുക്കപ്പെട്ട പ്രിയപ്പെട്ട റീനമോൾ ജി ക്ക്‌ അഭിനന്ദനങ്ങൾ ❤️‍🩹

ആശംസകളോടെ,
എം സി വൈ എം
മാവേലിക്കര വൈദിക ജില്ല
❤️🤍💛

❤️🤍💛
03/11/2024

❤️🤍💛

Address

Mavelikara
690101

Website

Alerts

Be the first to know and let us send you an email when MCYM Mavelikara Eccl. District posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to MCYM Mavelikara Eccl. District:

Share