Sree subramanya swammi bhadra devi temple vazhuvady

Sree subramanya swammi bhadra devi temple vazhuvady ഹര ഹരോ ഹര ഹര

വഴുവാടി ഭജനമഠം, വഴുവാടി സുബ്രഹ്മണ്യസ്വാമി -ഭദ്രാഭഗവതി ക്ഷേത്രം എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയിട്ട് ഇരുപത്‌ വർഷങ്ങളാകുന്...
24/11/2025

വഴുവാടി ഭജനമഠം, വഴുവാടി സുബ്രഹ്മണ്യസ്വാമി -ഭദ്രാഭഗവതി ക്ഷേത്രം എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയിട്ട് ഇരുപത്‌ വർഷങ്ങളാകുന്നു. 2006-ൽ ക്ഷേത്രപുനരുദ്ധാരണം നടന്നതിനു ശേഷം നമ്മുടെ ഗ്രാമത്തിന്റെ ഐശ്വര്യം നാൾക്കുനാൾ വർദ്ധിച്ചുവരികയാണുണ്ടായത്. ക്ഷേത്രപുനരുദ്ധാരണവേളയിൽ പകർത്തിയ ഈ ചിത്രത്തിൽ അന്ന് ക്ഷേത്ര തന്ത്രിയായിരുന്ന ബ്രഹ്മശ്രീ. അശോകൻ തന്ത്രികൾ, കൊല്ലം, മറ്റു ക്ഷേത്രഭാരവാഹികൾ എന്നിവരോടൊപ്പം പ്രാണപ്രതിഷ്ഠയ്ക്ക് തയ്യാറായ മുരുകന്റെ പഞ്ചലോഹ വിഗ്രഹം, ഭദ്രാഭഗവതിയുടേയും ഗണപതിയുടെയും ശിലാവിഗ്രഹങ്ങളും കാണാം.🙏

22/11/2025

ഹരി ഓം ഹരി.......

ഈ സപ്‌താഹ ഓർമചിത്രത്തിനു അൻപത് വയസ്സ് !!!വഴുവാടി ഗ്രാമത്തിന്റെ യശസ്സുയർത്തിയ ആയുർവേദാചാര്യൻ ശ്രീ. കുഞ്ഞിരാമൻ വൈദ്യർ രക്ഷ...
22/11/2025

ഈ സപ്‌താഹ ഓർമചിത്രത്തിനു അൻപത് വയസ്സ് !!!

വഴുവാടി ഗ്രാമത്തിന്റെ യശസ്സുയർത്തിയ ആയുർവേദാചാര്യൻ ശ്രീ. കുഞ്ഞിരാമൻ വൈദ്യർ രക്ഷാധികാരിയായി 1975-ൽ നടത്തിയ സപ്താഹയജ്ഞത്തിന്റെ ഭദ്രദീപ പ്രതിഷ്ഠയ്ക്ക് എസ്‌. എൻ. ഡി. പി. ഇരുന്നൂറ്റിഅൻപത്തേഴാം നമ്പർ ശാഖായോഗം ഭാരവാഹികൾ നൽകിയ ഭക്തിനിർഭരമായ സ്വീകരണം. ഭജനമഠത്തിന്റെ ചരിത്രത്താളുകളിൽ മായാതെ നിൽക്കുന്ന ഈ ചിത്രം മൺമറഞ്ഞ നമ്മുടെ പൂർവികരുടെ ഓർമയ്ക്കായി സമർപ്പിക്കുന്നു.

22/11/2025
22/11/2025
20/11/2025

ഉണ്ണിയുട്ട് ഹരി ഓം ഹരി

20/11/2025
20/11/2025

ഹരി ഓം ഹരി.....

20/11/2025

ഹരി ഓം ഹരി........

20/11/2025

ഹരി ഓം ഹരി....,...

Address

Sree Subramanya Swammi Bhadra Devi Temple Vazhuvady
Mavelikara
690102

Opening Hours

Monday 5am - 8pm
Tuesday 5am - 8pm
Wednesday 5am - 8pm
Thursday 5am - 8pm
Friday 5am - 8pm
Saturday 5am - 8pm
Sunday 5am - 5pm

Telephone

04792340902

Website

Alerts

Be the first to know and let us send you an email when Sree subramanya swammi bhadra devi temple vazhuvady posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category