20/06/2025
മുൻ ഇടവക വികാരി റവ. ജോൺസൺ സി.ജേക്കബ് അച്ചന്റെ പിതാവ് ശ്രീ. സി.സി.ജേക്കബ് (97) കർത്താവിൽ നിദ്ര പ്രാപിച്ചു.
ഇടവകയുടെ അനുശോചനം അറിയിക്കുന്നു. പ്രീയപ്പെട്ടവരുടെ ആശ്വാസത്തിനായി പ്രാർത്ഥിക്കുന്നു. എല്ലാവരും അച്ചനേയും കുടുംബത്തേയും പ്രാർത്ഥനയിൽ ഓർക്കണമേ...