Pallimukkam Sree Bhadrakali devi

Pallimukkam Sree Bhadrakali devi " Om Sarva Mangala MangalyeShive Sarvatha SadhikeSharanye Tryambake GauriNarayani Namo-stute "

പള്ളിമുക്കത്തമ്മയുടെ ഇഷ്ടവഴിപാട് ആയ ചാന്താട്ടം.2026 മെയ് 9 ശനി രാവിലെ 9 മണിക്ക് ആണെന്നുളള വിവരം എല്ലാ ഭക്തജനങ്ങളേയും അറി...
07/05/2026

പള്ളിമുക്കത്തമ്മയുടെ ഇഷ്ടവഴിപാട് ആയ ചാന്താട്ടം.2026 മെയ് 9 ശനി രാവിലെ 9 മണിക്ക് ആണെന്നുളള വിവരം എല്ലാ ഭക്തജനങ്ങളേയും അറിയിച്ചുകൊള്ളുന്നു 🙏

പള്ളിമുക്കത്തമ്മയുടെ ഈ വർഷത്തെ തിരുവുത്സവം 🙏2026 ജനുവരി 23 മുതൽ 28 (1201 മകരം 09 മുതൽ 14) വരെ---------------------------...
25/01/2026

പള്ളിമുക്കത്തമ്മയുടെ ഈ വർഷത്തെ തിരുവുത്സവം 🙏
2026 ജനുവരി 23 മുതൽ 28 (1201 മകരം 09 മുതൽ 14) വരെ
------------------------------------------------
ത്രിക്കൊടിയേറ്റ് -
2026 ജനുവരി 23 വെള്ളി (1201 മകരം 09)

മകര പൊങ്കാല ,പള്ളിവേട്ട, കെട്ടുത്സവം -
2026 ജനുവരി 27 ചൊവ്വ ( ‌1201 മകരം 13)

തിരുആറാട്ട് -
2026 ജനുവരി 28 ബുധൻ (1201 മകരം 14

🙏🏼 പ്രതിഷ്ഠാ വാര്‍ഷികം – 2025 🙏🏼നുറനാട് പള്ളിമുക്കം ശ്രീമഹാദേവകാളിക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ആഘോഷങ്ങൾ 2025 ജൂലൈ 2, 3 (മി...
01/07/2025

🙏🏼 പ്രതിഷ്ഠാ വാര്‍ഷികം – 2025 🙏🏼
നുറനാട് പള്ളിമുക്കം ശ്രീമഹാദേവകാളിക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ആഘോഷങ്ങൾ 2025 ജൂലൈ 2, 3 (മിഥുനം 18, 19) തീയതികളിൽ ഭക്തിപൂർവം സംഘടിപ്പിക്കുന്നു.

🌸 വിശേഷാൽ ചടങ്ങുകൾ
🗓️ ജൂലൈ 2: ശുദ്ധിക്രിയകൾ, കലാശാലിക്ഷേപം
🗓️ ജൂലൈ 3: ശുദ്ധിക്രിയകൾ, കലശാഭിഷേകം, അന്നദാനം

ഭക്തജനങ്ങളെ എല്ലാ പരിപാടികളിലേക്കും സ്വാഗതം ചെയ്യുന്നു.
🌺 ദേവീകൃപ ലഭിക്കട്ടെ 🌺

📞 കൂടുതൽ വിവരങ്ങൾക്ക്: 9778709055, 9744553523

---

28/05/2025

എല്ലാരും കേൾക്കണം, ഇത് കേട്ടപ്പോൾ ഇത് എല്ലാ ഭക്തരിലേക്കും എത്തിക്കണമെന്ന് അമ്മ മനസ്സിൽ തോന്നിച്ചതാവാം.
ഒരു ഗ്രാമത്തിന്റെ പെറ്റ അമ്മയാണ്...
പള്ളിമുക്കത്തമ്മ... 🙏

28/05/2025

അമ്മേ ശരണം 🙏

04/02/2025

5 ഫെബ്രവരി 2025 അമ്മയുടെ തിരുഉൽസവം. എല്ലാ ഭക്തജനങ്ങളക്കും മകരഭരണി ദിനാ ആശംസകൾ.

Address

Nooranad, Padanilam, Pattoor(P. O), Kuzhamathu Jn
Mavelikara
690529

Telephone

04792376100

Website

Alerts

Be the first to know and let us send you an email when Pallimukkam Sree Bhadrakali devi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share