പുന്നമൂട് പള്ളി - St. Gregorios Orthodox Syrian Church, Punnamood

  • Home
  • India
  • Mavelikara
  • പുന്നമൂട് പള്ളി - St. Gregorios Orthodox Syrian Church, Punnamood

പുന്നമൂട് പള്ളി - St. Gregorios Orthodox Syrian Church, Punnamood Punnamoodu Palli; Consecrated in 1945, The first church dedicated to Mar Gregorios of Parumala.

09/06/2026
BSc. കെമിസ്ട്രിയിൽ കേരള സർവകലാശാലയിൽ നിന്നും പതിനൊന്നാം റാങ്ക് കരസ്ഥമാക്കിയ Amith Ninan ഹൃദ്യമായ അനുമോദനങ്ങൾ കൂടാതെ 10th...
02/06/2026

BSc. കെമിസ്ട്രിയിൽ കേരള സർവകലാശാലയിൽ നിന്നും പതിനൊന്നാം റാങ്ക് കരസ്ഥമാക്കിയ Amith Ninan ഹൃദ്യമായ അനുമോദനങ്ങൾ കൂടാതെ 10th +2 CBSE, STATE, ICSE പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ എല്ലാവർക്കും പുന്നമൂട് യുവജനപ്രസ്ഥാനത്തിൻറെ അഭിനന്ദനങ്ങൾ 🤍

കൂടെ നിന്നതിനും ഒത്തിരിയേറെ ഓർമ്മകൾ തന്നതിനും തെറ്റുകള  തിരുത്തിയതിനും ഉപദേശങ്ങളും, നിർദ്ദേശങ്ങളും, അഭിപ്രായങ്ങളും പറഞ്ഞ...
30/05/2026

കൂടെ നിന്നതിനും ഒത്തിരിയേറെ ഓർമ്മകൾ തന്നതിനും തെറ്റുകള തിരുത്തിയതിനും ഉപദേശങ്ങളും, നിർദ്ദേശങ്ങളും, അഭിപ്രായങ്ങളും പറഞ്ഞു തന്നതിനും യുവജനങ്ങളുടെ മനസ്സിൽ എന്നും ഓർക്കാൻ മാത്രം ഓർമ്മകൾ തന്ന *നല്ല ഇടയന് നന്ദി

പ്രീയപ്പെട്ട അച്ഛന് ഇടവകയുടെ ജന്മദിനാശംസകൾ നേരുന്നു
30/05/2026

പ്രീയപ്പെട്ട അച്ഛന് ഇടവകയുടെ ജന്മദിനാശംസകൾ നേരുന്നു

29/05/2026
പുന്നമൂട് സെന്റ് ഗ്രിഗോറിയോസ്  ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ2026-27 വർഷത്തെ ഭരണസമിതി🤍
12/05/2026

പുന്നമൂട് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ
2026-27 വർഷത്തെ ഭരണസമിതി🤍

05/04/2026

“He is not here!
He is Risen 🤍

03/04/2026

“His Sacrifice, Our Salvation” ✝️🤍

✝️

2026 - 27 വർഷത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ഇടവക ഭരണസമിതിക്ക് യുവജനപ്രസ്ഥാനത്തിന്റെ ആശംസകൾ...🎊💐💐
02/04/2026

2026 - 27 വർഷത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ഇടവക ഭരണസമിതിക്ക് യുവജനപ്രസ്ഥാനത്തിന്റെ ആശംസകൾ...🎊💐💐

Address

St. GREGORIOS ORTHODOX SYRIAN CHURCH, PUNNAMOODU, MAVELIKARA PO
Mavelikara
690101

Opening Hours

Friday 5pm - 7pm
Saturday 5pm - 7:30pm
Sunday 6:30am - 10:30am

Alerts

Be the first to know and let us send you an email when പുന്നമൂട് പള്ളി - St. Gregorios Orthodox Syrian Church, Punnamood posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share