29/08/2026
കുഴിക്കാലക്കോട്ട നടതുറപ്പ്.
മാവേലിക്കര കുറത്തികാട് കുഴിക്കാലക്കോട്ട ശ്രീദുർഗാദേവീ ക്ഷേത്രനട പ്രത്യേക പൂജയ്ക്കായി 31-08-2026 തിങ്കളാഴ്ച രാവിലെ 10.30 ന് തുറക്കും.
പൂജ വഴിപാടായി സമർപ്പിക്കുന്നത് :
അമ്പാടി, ഞക്കനാൽ.