പൊന്നാരംതോട്ടം ദേവീ ക്ഷേത്രം മാവേലിക്കര

  • Home
  • India
  • Mavelikara
  • പൊന്നാരംതോട്ടം ദേവീ ക്ഷേത്രം മാവേലിക്കര

പൊന്നാരംതോട്ടം  ദേവീ ക്ഷേത്രം  മാവേലിക്കര അമ്മേ ശരണം ദേവി ശരണം പൊന്നാരംതോട്ടം വാഴും അമ്മമാരെ ശരണം

അമ്മേ ശരണം ദേവീ ശരണം പൊന്നാരംതോട്ടം വാഴും അമ്മമാരെ ശരണം 🙏🏼🙏🏼എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ
26/08/2026

അമ്മേ ശരണം ദേവീ ശരണം പൊന്നാരംതോട്ടം വാഴും അമ്മമാരെ ശരണം 🙏🏼🙏🏼
എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ

മാവേലിക്കര  പൊന്നാരംതോട്ടം ശ്രീഭദ്രാ ശ്രീദുർഗ്ഗാ ദേവീക്ഷേത്രത്തിലെ  8 കരകളിൽ പെട്ട ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ  ക്ഷ...
23/08/2026

മാവേലിക്കര പൊന്നാരംതോട്ടം ശ്രീഭദ്രാ ശ്രീദുർഗ്ഗാ ദേവീക്ഷേത്രത്തിലെ 8 കരകളിൽ പെട്ട ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ക്ഷേത്ര യോഗം പ്രസിഡൻ്റെ ഷാജി എം. പണിക്കർ ആദരിക്കുന്നു.ക്ഷേത്രമേൽശാന്തി ഹരിമോഹൻ നമ്പൂതിരി,ക്ഷേത്രയോഗം മുൻ പ്രസിഡന്റുമാരായ പി. കെ.മഹേന്ദ്രൻ ഉപ്പുകാരൻപറമ്പിൽ ,മോഹൻ മോഹൻ നികേത്,
സെക്രട്ടറി ജി.തുളസീധരൻ ഖജാൻജി രവി ശാന്താലയം ,വൈസ് പ്രസിഡൻ്റെ രാജേന്ദ്രൻ ,ജോയിൻ സെക്രട്ടറി കലേഷ് രാജ്, കമ്മറ്റി അംഗങ്ങളായ ബാലൻ , സുനിൽ, ചെല്ലപ്പൻ, പ്രസന്നൻ ,വിജയൻ,വിശ്വരാജൻ ,ഉദയൻ,രഘു ,വിശ്വംഭരൻ,പൗർണമി സംഘംഭാരവാഹികളായ കനകമ്മരാജൻ,അമ്പിളി .ടി .എ ,ശോഭ പാണം പറമ്പിൽ,വിജയകുമാരിഎന്നിവർ സമീപം .

മാവേലിക്കര പൊന്നാരംതോട്ടം ശ്രീഭദ്രാ ശ്രീദുർഗ്ഗാ ദേവീക്ഷേത്രത്തിലെ 28-ാം മത് അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിൻ്റെ കൂപ്പൺ ഉദ്ഘാ...
16/08/2026

മാവേലിക്കര പൊന്നാരംതോട്ടം ശ്രീഭദ്രാ ശ്രീദുർഗ്ഗാ ദേവീക്ഷേത്രത്തിലെ 28-ാം മത് അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിൻ്റെ കൂപ്പൺ ഉദ്ഘാടനം ക്ഷേത്ര യോഗം പ്രസിഡൻ്റെ ഷാജി. എം. പണിക്കർ ക്ഷേത്ര യോഗം മുൻ പ്രസിഡൻ്റെ മോഹൻ നികേതിൽ മോഹനന് കൂപ്പൺ നൽകി ഉദ്ഘാടനം നിർവ്വഹിക്കുന്നു.ക്ഷേത്ര മേൽശാന്തി ഹരിമോഹനൻ നമ്പൂതിരി,ക്ഷേത്രയോഗം സെക്രട്ടറി ജി.തുളസീധരൻ , ഖജാൻജി രവി ശാന്താലയം, വൈസ് പ്രസിഡൻ്റെ രാജേന്ദ്രൻ ,ജോയിൻ സെക്രട്ടറി കലേഷ് രാജ്,കമ്മറ്റി അംഗങ്ങളായ ബാലൻ , പ്രസന്നൻ ,ചെല്ലപ്പൻ, വിജയൻ ,സുനിൽ, മനോജ്കുമാർ, ഉദയൻ, രഘു, വിശ്വംഭരൻ,പൗർണമി സംഘം ഭാരവാഹികളായ രാധ. ജെ. നായർ, കനകമ്മാ രാജൻ, അമ്പിളി റ്റി. എ. ശ്രീകാര്യംസുനിതാ രമേശ്, എന്നിവർ സമീപം.

24/04/2026

പത്താമുദയം 2026
അമ്മേ ശരണം ദേവി ശരണം പൊന്നാരംതോട്ടം വാഴും അമ്മമാരെ ശരണം 🙏🏽🙏🏽

24/04/2026

അമ്മേ ശരണം ദേവി ശരണം പൊന്നാരംതോട്ടം വാഴും അമ്മമാരെ ശരണം 🙏🏽🙏🏽

പത്താമുദയം 2026 അമ്മേ ശരണം ദേവി ശരണം പൊന്നാരംതോട്ടം വാഴും അമ്മമാരെ ശരണം 🙏🏽🙏🏽
24/04/2026

പത്താമുദയം 2026

അമ്മേ ശരണം ദേവി ശരണം പൊന്നാരംതോട്ടം വാഴും അമ്മമാരെ ശരണം 🙏🏽🙏🏽

പൊന്നാരംതോട്ടം ശ്രീഭദ്ര ശ്രീദുർഗ്ഗ ദേവീക്ഷേത്രത്തിലെ പത്താമുദയ മഹോത്സവ കൊടിയേറ്റ് തന്ത്രിമുഖ്യൻ കല്ലം മ്പള്ളി ഇല്ലം വാമന...
14/04/2026

പൊന്നാരംതോട്ടം ശ്രീഭദ്ര ശ്രീദുർഗ്ഗ ദേവീക്ഷേത്രത്തിലെ പത്താമുദയ മഹോത്സവ കൊടിയേറ്റ് തന്ത്രിമുഖ്യൻ കല്ലം മ്പള്ളി ഇല്ലം വാമനൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ നടത്തുന്നു.ക്ഷേത്രമേൽശാന്തി ഹരിമോഹൻ നമ്പൂതിരി,
ക്ഷേത്ര ഭരണസമിതി ഭാരവാഹികളായ പ്രസിഡൻ്റെ ഷാജി എം പണിക്കർ, വൈസ് പ്രസിഡൻ്റെ രാജേന്ദ്രൻ , സെക്രട്ടറി തുളസീധരൻ, ജോയിൻ സെക്രട്ടറി കലേഷ് രാജ്, ഖജാൻജി രവിശാന്താലയം എന്നിവർ സമീപം.

Address

Ponnaramthottam Devi Temple
Mavelikara
690101

Telephone

04792301210

Website

Alerts

Be the first to know and let us send you an email when പൊന്നാരംതോട്ടം ദേവീ ക്ഷേത്രം മാവേലിക്കര posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category