Mar Baselious Gregorious Orthodox Church Chunakkara

Mar Baselious Gregorious Orthodox Church Chunakkara OFFICIAL PAGE OF CHUNAKKARA PALLI Mavelikkara Diocese To love each other.

മാർ ബസേലിയോസ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച്, ചുനക്കരഏവർക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകൾ! 🇮🇳
15/08/2026

മാർ ബസേലിയോസ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച്, ചുനക്കര
ഏവർക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകൾ! 🇮🇳

നമ്മുടെ ഇടവകയിൽ മാർ ഏലിയാ പ്രാർത്ഥനയിൽ കോമല്ലൂർ നെടുംപറമ്പിൽ തെക്കതിൽ വി സി യോഹന്നാൻ കർത്താവിൽ നിദ്ര പ്രാപിച്ചു... ദുഃഖത...
03/08/2026

നമ്മുടെ ഇടവകയിൽ മാർ ഏലിയാ പ്രാർത്ഥനയിൽ കോമല്ലൂർ നെടുംപറമ്പിൽ തെക്കതിൽ വി സി യോഹന്നാൻ കർത്താവിൽ നിദ്ര പ്രാപിച്ചു... ദുഃഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളെ ഇടവകയുടെ അനുശോചനം അറിയിക്കുന്നു... 🌹

ചുനക്കര മാർ ബസേലിയോസ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് യുവജനപ്രസ്ഥാനം  ഓണവാരത്തോടനുബന്ധിച്ച് ക്രമീകരിക്കുന്ന ലക്കി കൂപ്പൺ നറുക്ക...
02/08/2026

ചുനക്കര മാർ ബസേലിയോസ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് യുവജനപ്രസ്ഥാനം ഓണവാരത്തോടനുബന്ധിച്ച് ക്രമീകരിക്കുന്ന ലക്കി കൂപ്പൺ നറുക്കെടുപ്പിന്റെ കൂപ്പൺ സെയിൽ ഇടവക വികാരി ബഹു. തോമസ് രാജു അച്ഛൻ ഇടവക ട്രസ്റ്റി ശ്രീ. ടി ജെ കുര്യൻ അറക്കന് നൽകി ഉദ്ഘാടനം നിർവഹിച്ചു.

31/07/2026

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ *മാവേലിക്കര ഭദ്രാസനത്തിന്റെ പ്രഥമ* *മെത്രാപ്പോലീത്തായായിരുന്ന ഭാഗ്യസ്മരണാർഹനായ അഭി. പൗലോസ് മാര്‍ പക്കോമിയോസ് മെത്രാപ്പോലീത്തായുടെ* *14-മത് ഓര്‍മ്മപ്പെരുന്നാള്‍*
2026 ജൂലൈ 31, ഓഗസ്റ്റ് 1 എന്നീ തീയതികളിൽ മാവേലിക്കര തെയോഭവന്‍ അരമനയില്‍.

*മാർ ബസേലിയോസ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് യുവജനപ്രസ്ഥാനം, ചുനക്കര************** ജൂലൈ 26 ഞായറാഴ്ച രാവിലെ 10 മണിക്ക് ചുനക്കര...
24/07/2026

*മാർ ബസേലിയോസ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് യുവജനപ്രസ്ഥാനം, ചുനക്കര*
*************
ജൂലൈ 26 ഞായറാഴ്ച രാവിലെ 10 മണിക്ക് ചുനക്കര മാർ ബസേലിയോസ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ വെച്ച് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് വെർച്വൽ റിയാലിറ്റി എന്നീ വിഷയങ്ങളെ ആസ്പദമാക്കി സംവേദനാത്മക പഠന ക്ലാസ്. G-Tech, Charummoodu സെന്റർ ഡയറക്ടർ ശ്രീ. മിഥുൻരാജ് ടി. ക്ലാസ്സ്‌ നയിക്കും

കലാ മത്സരങ്ങളിൽ ഭദ്രാസന തലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി നമ്മുടെ മർത്തമറിയം സമാജം പ്രവർത്തകർ ഇടവകയുടെ അഭിമാനമായി...🌹ഇടവ...
22/07/2026

കലാ മത്സരങ്ങളിൽ ഭദ്രാസന തലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി നമ്മുടെ മർത്തമറിയം സമാജം പ്രവർത്തകർ ഇടവകയുടെ അഭിമാനമായി...🌹

ഇടവകക്കുള്ള എവർറോളിങ് ട്രോഫി
ഇന്ന് കായംകുളം കാദീശാ പള്ളിയിൽ വെച്ച് മാവേലിക്കര ഭദ്രാസനാധിപൻ ഡോ. എബ്രഹാം മാർ എപ്പിഫാനിയോസ് മെത്രാപ്പോലീത്തയിൽ നിന്നും സമാജ അംഗങ്ങൾ ഏറ്റുവാങ്ങി... ❤️

നമ്മുടെ ഇടവകയിൽ സെന്റ് ജോർജ് പ്രാർത്ഥനയിൽ കോമല്ലൂർ കാടുവിള വടക്കതിൽ ചിന്നമ്മ ശാമുവേൽ കർത്താവിൽ നിദ്ര പ്രാപിച്ചു... ദുഃഖത...
11/07/2026

നമ്മുടെ ഇടവകയിൽ സെന്റ് ജോർജ് പ്രാർത്ഥനയിൽ കോമല്ലൂർ കാടുവിള വടക്കതിൽ ചിന്നമ്മ ശാമുവേൽ കർത്താവിൽ നിദ്ര പ്രാപിച്ചു... ദുഃഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളെ ഇടവകയുടെ അനുശോചനം അറിയിക്കുന്നു... 🌹

02/07/2026

ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി ചുനക്കര മാർ ബസേലിയോസ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് യുവജനപ്രസ്ഥാനത്തിൻ്റെ നേതൃത്വത്തിൽ കിക്ക് ഔട്ട് ഡ്രഗ്സ് എന്ന പേരിൽ ലഹരി വിരുദ്ധ ബോധവത്ക്കക്കരണ പരിപാടി സംഘടിപ്പിച്ചു.

ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി ഓർത്തഡോക്സ് യുവജനപ്രസ്ഥാനം‘KICK OUT DRUGS’ പരിപാടി സംഘടിപ്പിച്ചുചുനക്കര: ലോക ലഹരി വിരുദ്ധ ...
28/06/2026

ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി ഓർത്തഡോക്സ് യുവജനപ്രസ്ഥാനം
‘KICK OUT DRUGS’ പരിപാടി സംഘടിപ്പിച്ചു

ചുനക്കര: ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചും കേരള സർക്കാരിന്റെ ഓപ്പറേഷൻ തൂഫാൻ പദ്ധതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ചുനക്കര മാർ ബസേലിയോസ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ‘KICK OUT DRUGS’ എന്ന ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.

ഇടവക വികാരി ഫാ. തോമസ് രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ചുനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ശോഭന എസ് ഉദ്ഘാടനം ചെയ്തു. മാവേലിക്കര ഭദ്രാസന യുവജനപ്രസ്ഥാനം സെക്രട്ടറി ശ്രീ. നിബിൻ നല്ലവീട്ടിൽ മുഖ്യസന്ദേശം നൽകി.

തുടർന്ന് ലഹരിക്കെതിരായ സന്ദേശമുയർത്തി പ്രത്യേകം തയ്യാറാക്കിയ ‘Kick Out Drugs’ ടാർഗറ്റിലേക്ക് പന്ത് തട്ടി ഇടവകാംഗങ്ങൾ പ്രതീകാത്മകമായി ലഹരിയെ സമൂഹത്തിൽ നിന്ന് പുറത്താക്കുമെന്ന് പ്രതിജ്ഞയെടുത്തു.

ഇടവക ട്രസ്റ്റി ശ്രീ. എ. ജെ. കുര്യൻ അരക്കൻ, സെക്രട്ടറി ശ്രീ. ബിനു ഫിലിപ്പ്, ഇടവക മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, ഭദ്രാസന മാസിക എഡിറ്റോറിയൽ ബോർഡ് അംഗം മനു തമ്പാൻ, യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റ് ജോമിൻ ജോൺ, സെക്രട്ടറി എലജ് ബിജു, ജോയിന്റ് സെക്രട്ടറി ജിൻസി ലിജു, ട്രഷറർ ബിസ്മി നവീൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ജെറിൻ സാമുവൽ മത്തായി, ലിജു ജോൺ, എബിൻ സജി, ഷിജി ഷാജി, രഹാൻ ബോബൻ, ഫിലൻ ലെജി എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Address

Chunakkara
Mavelikara
690505

Opening Hours

Monday 5:30pm - 7pm
Tuesday 5:30pm - 7pm
Wednesday 5:30pm - 7pm
Thursday 5:30pm - 7pm
Friday 5:30pm - 7pm
Saturday 5pm - 9pm
Sunday 6am - 7pm

Website

Alerts

Be the first to know and let us send you an email when Mar Baselious Gregorious Orthodox Church Chunakkara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Mar Baselious Gregorious Orthodox Church Chunakkara:

Shortcuts

Share