23/08/2026
#അറിയിപ്പ്
മുൻ വർഷങ്ങളിലെ പോലെ ഓണത്തോടനുബന്ധിച്ച് ചിങ്ങ മാസത്തിലെ പൂരാടം മുതൽ ഉതൃട്ടാതി വരെ (2026 ആഗസ്റ്റ് 24 മുതൽ 30 വരെ) ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിൽ ശ്രീദേവീവിലാസം ഹിന്ദുമത കൺവൻഷൻ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടക്കുന്ന നിത്യ അന്നദാനം ഉണ്ടായിരിക്കുന്നതല്ല