Cherumukha Puthenkavil Sreedevi Temple

Cherumukha Puthenkavil Sreedevi Temple Amma Saranam Devi Saranam
Cherumukha Puthenkavil Sreedevi Temple is one of the temples in kerala with sreechakra as main.

It is located Alappuzha (JILLA ) Mavelikkara (THALUK ) Noorand (PANCHAYATH) CHERUMUKHA അമ്മേ നാരായണ ദേവി നാരായണ

ശ്രീ ചക്രം മുഖ്യപ്രതിഷ്ഠ യായുള്ള ദക്ഷിണ ഭാരതത്തിലെ അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്ന്.
പുണ്യ നദിയായ അച്ചൻകോവിൽ ആറിന്റ്റ തീരത്ത് ചെറുമുഖയിൽ ഒരു ദേശ ത്തിന്ആകെ തമസ് അകറ്റി സൂര്യ പ്രഭ പോലെ അമ്മ ജ്വലിച്ചു നില്കുന്നു.
കൊട്ടും ചിരിയും മുഖ്യ വഴിപാട്‌ ആയി സ്വീകരിക്കുന്ന ലോകത്തിലെ ഏക ക്ഷേത്രം

ആണ് ചെറുമുഖ പുത്തൻ കാവിൽ ശ്രീ ദേവി ക്ഷേത്രം . നാഗരാജാവ് ,ബ്രമ്മരക്ഷസ്, യക്ഷിഅമ്മ. എന്നീ ഉപ -ദേവതകളടോത്ത് അമ്മ ചെറുമുഖയിൽ നില കൊളളുന്നു .
നമ്മൾ എന്തു തന്നെ പ്രാർത്തി ച്ചാലും കനിഞ്ഞനു ഗ്രഹിക്കുന്ന അമമയുടെ പാദങ്ങളിൽ പ്രണാമങ്ങ ളോട്‌ അമ്മേ നാരായണ ദേവി നാരായണ പുത്തൻ കാവിൽ അമ്മേ നാരായണ.

ഭക്ത ജനങ്ങളെ...,ആശ്രിത വത്സലയും,അഭയവരദായികയുമായ അമ്മ  #ശ്രീചക്ര വാസിയായി കുടികൊള്ളുന്ന ചെറുമുഖ പുത്തൻകാവിൽ ശ്രീ ദേവീ ക്ഷ...
26/07/2026

ഭക്ത ജനങ്ങളെ...,
ആശ്രിത വത്സലയും,അഭയവരദായികയുമായ അമ്മ #ശ്രീചക്ര വാസിയായി കുടികൊള്ളുന്ന ചെറുമുഖ പുത്തൻകാവിൽ ശ്രീ ദേവീ ക്ഷേത്ര സന്നിധിയിൽ 1202 ആണ്ട് ചിങ്ങം 1 തിങ്കളാഴ്ച(2026 ആഗസ്റ്റ് 17) വൈകിട്ട് 5.30 മുതൽ ക്ഷേത്രതന്ത്രി ബ്രഹ്മശ്രീ സി.പി.എസ് പരമേശ്വരൻ ഭട്ടതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ അതിവിശിഷ്ടമായ #മഹാത്രിപുരസുന്ദരീ പൂജ നടത്തപ്പെടുകയാണ്.

ആദിപരാശക്തിയുടെ ഏറ്റവും ശക്തവും അനുഗ്രഹപ്രദവുമായ ഭാവമാണ് #ത്രിപുരസുന്ദരി. ഇന്ദ്രാദി ദേവതകളാൽ വരെ പൂജിക്കപ്പെടുന്ന അതുല്യഭാവം.
#ശ്രീചക്രരാജ സിംഹാസനത്തിൽ ഉപവിഷ്ടയായ ഈ ത്രിപുരസുന്ദരിദേവിയുടെ അനുഗ്രഹം ലഭിക്കുക എന്നതിനേക്കാൾ ശ്രേഷ്ഠമായി ഇഹലോകജീവിതത്തിൽ മറ്റൊന്നുമില്ല. ആപത്തിൽപ്പെടാതെ എപ്പോഴും രക്ഷിക്കുന്ന, ആശ്രയിക്കുന്നവർക്ക് സർവ്വ സൗഭാഗ്യങ്ങളും അരുളുന്ന ത്രിപുരസുന്ദരീദേവിയുടെ നാമജപതിലൂടെ, പൂജയിലൂടെ നമ്മുടെ സർവ്വ പാപങ്ങളും നശിക്കുന്നു. മംഗല്യദോഷം, ഭാഗ്യക്കുറവ്‌, കുടുംബത്തിലെ അനൈക്യം, ബുദ്ധിമുട്ടിക്കുന്ന ബാദ്ധ്യതകൾ തുടങ്ങി നിത്യജീവിതത്തിലെ എല്ലാ ദുരിതങ്ങളിൽനിന്നും മോചിതമാകാൻ ത്രിപുരസുന്ദരിദേവിയുടെ അനുഗ്രഹം ഒന്നുമാത്രം മതി.
#ശ്രീചക്രവാസിയായി അമ്മ കുടികൊണ്ട് സർവ്വ അനുഗ്രഹങ്ങളും ചൊരിയുന്ന തിരുസന്നിധിയിൽ നടത്തപ്പെടുന്ന ഈ പുണ്യകർമ്മത്തിൽ പങ്കാളികളാകുവാൻ ഏവരെയും ദേവീ നാമത്തിൽ സ്വാഗതം ചെയ്തു കൊള്ളുന്നു.

24-ാമത് ശ്രീമദ് ഭാഗവത സപ്താഹയജ്ഞം #മൂന്നാംദിവസം  #ശ്രീകൃഷ്ണാവതാരം  #ഉണ്ണിയൂട്ട്_പൂജ  #അന്നദാനം  #നാരങ്ങാ_വിളക്ക്  #തിരുവ...
19/02/2026

24-ാമത് ശ്രീമദ് ഭാഗവത സപ്താഹയജ്ഞം
#മൂന്നാംദിവസം
#ശ്രീകൃഷ്ണാവതാരം
#ഉണ്ണിയൂട്ട്_പൂജ
#അന്നദാനം
#നാരങ്ങാ_വിളക്ക്
#തിരുവാതിരകളി

24-ാമത് ശ്രീമദ് ഭാഗവത സപ്താഹയജ്ഞം #രണ്ടാംദിവസം #നരസിംഹാവതാരം #അന്നദാനം #തിരുവാതിരകളി
18/02/2026

24-ാമത് ശ്രീമദ് ഭാഗവത സപ്താഹയജ്ഞം
#രണ്ടാംദിവസം
#നരസിംഹാവതാരം
#അന്നദാനം
#തിരുവാതിരകളി

സപ്താഹയജ്ഞം #ഒന്നാംദിവസം #വരാഹാവതാരം #അന്നദാനം #കൈകൊട്ടിക്കളി
17/02/2026

സപ്താഹയജ്ഞം
#ഒന്നാംദിവസം
#വരാഹാവതാരം
#അന്നദാനം
#കൈകൊട്ടിക്കളി

ഭക്തജനങ്ങളെ....സപ്താഹമാവുകയായി.....ശ്രീമദ് ഭാഗവത പാരായണത്തിലൂടെ....ഭാഗവതകഥാ ശ്രവണത്തിലൂടെ....ശ്രീചക്രവാസിയായ അമ്മയുടെ തി...
16/02/2026

ഭക്തജനങ്ങളെ....
സപ്താഹമാവുകയായി.....
ശ്രീമദ് ഭാഗവത പാരായണത്തിലൂടെ....
ഭാഗവതകഥാ ശ്രവണത്തിലൂടെ....
ശ്രീചക്രവാസിയായ അമ്മയുടെ തിരുമുൻപിൽ ഉയരുന്ന യജഞശാല വൈകുണ്ഡമായി മാറി
ഭക്ത മനസുകളിൽ ഭഗവാൻ ഭാഗവത സ്വരൂപിയായി അവതാരം ചെയ്യപ്പെടുന്ന പുണ്യദിനങ്ങൾ വന്നണയുകയായി....
സപ്താഹ യജ്ഞത്തിൻ്റെ പുണ്യം ആദ്യമായി നമ്മുടെ നാടിന് അനുഭവവേദ്യമാക്കിയ പുത്തൻകാവിലമ്മയുടെ തിരുഉത്സവം കുംഭകാർത്തിക മഹോത്സവവും, കാർത്തിക പൊങ്കാലയും,ശ്രീമദ് ഭാഗവത സപ്താഹ യജ്ഞവും 2026 ഫെബ്രുവരി 17 മുതൽ 24 വരെ ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ സി.പി.എസ് പരമേശ്വരൻ ഭട്ടതിരിയുടെയും, യജ്ഞാചാര്യൻ ഏരൂർ ശ്രീ രാധാകൃഷ്ണ സ്വാമിയുടെയും മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്രാചാര വിധിപ്രകാരം നടത്തപ്പെടുകയാണ്.
സപ്താഹ യജ്ഞത്തിൻ്റെയും, കുംഭകാർത്തിക മഹോത്സവത്തിൻ്റെയും പരിപൂർണ്ണമായ വിജയത്തിലേക്ക് ഏവരുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിച്ചു കൊള്ളുന്നു.
എന്ന്
ക്ഷേത്ര ഭരണസമിതി

ഭക്തജനങ്ങളെ...അമ്മയുടെ തിരുനടയിൽ ഇദംപ്രഥമായി കുംഭ ഭരണി പൂമൂടൽ ഫെബ്രുവരി 23 കുംഭ ഭരണി നാളിൽ വൈകിട്ട് അമ്മയുടെ തിരുനടയിൽ ക...
07/02/2026

ഭക്തജനങ്ങളെ...
അമ്മയുടെ തിരുനടയിൽ ഇദംപ്രഥമായി കുംഭ ഭരണി പൂമൂടൽ ഫെബ്രുവരി 23 കുംഭ ഭരണി നാളിൽ വൈകിട്ട് അമ്മയുടെ തിരുനടയിൽ ക്ഷേത്ര തന്ത്രിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടത്തപ്പെടുകയാണ്.

അസാധ്യമെന്ന് കരുതുന്ന കാര്യങ്ങൾ സാധിക്കുവാനും, കാര്യതടസ്സങ്ങൾ മാറുന്നതിനും, സർവ്വൈശ്വര്യ ലബ്ദിക്കുമായിട്ടാണ് പ്രധാനമായും ഈ വഴിപാട് നടത്തുന്നത്.

സർവ്വൈശ്വര്യ പ്രദായനിയും , ആശ്രിത വത്സലയുമായ അമ്മ ശ്രീ ചക്രവാസിയായി കുടികൊള്ളുന്ന തിരുനടയിൽ നടത്തപ്പെടുന്ന ഈ പുണ്യകർമ്മത്തിൽ പങ്കാളികളാകുവാൻ ഏവരെയും ദേവീ നാമത്തിൽ സ്വാഗതം ചെയ്തു കൊള്ളുന്നു.

പൂമൂടൽവഴിപാടായി നടത്തുവാൻ ആഗ്രഹിക്കുന്ന ഭക്ത ജനങ്ങൾ ക്ഷേത്ര ഭരണസമിതിയുമായി ബന്ധപ്പെടുക

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
7907031941
8943051168

അമ്മേ നാരായണ ദേവീ നാരായണ #കുംഭകാർത്തികമഹോത്സവം #ശ്രീമദ്_ഭാഗവത_സപ്താഹയജ്ഞം.
28/01/2026

അമ്മേ നാരായണ ദേവീ നാരായണ
#കുംഭകാർത്തികമഹോത്സവം
#ശ്രീമദ്_ഭാഗവത_സപ്താഹയജ്ഞം.

Address

ചെറുമുഖ
Mavelikara
690558

Telephone

+918281050544

Website

Alerts

Be the first to know and let us send you an email when Cherumukha Puthenkavil Sreedevi Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share