St George Orthodox Chapel Kottarkavu

St George Orthodox Chapel Kottarkavu St. George Orthodox Chapel is a church under St. Mary's Orthodox Cathedral, Puthiyacavu situated at Kottarkavu,Mavelikara.

09/05/2021

വി. ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാൾ | വി. കുർബ്ബാന | Fr. Sam KuttamperoorSt. George Orthodox Chapel, Kottarcavu, Mavelikara.Mavelikara DioceseLive Starts at...

09/05/2020

"വി.ഗീവർഗീസ് സഹദായേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമെ"

09/05/2020

10/05/2020 ൽ സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയായതിനാൽ ആലപ്പുഴ ജില്ലാ കളക്ടറുടെ പ്രത്യേക ഉത്തരവ് ഉള്ളതിനാൽ പെരുന്നാൾ കുർബാന നേരത്തെ അറിയിച്ചിരുന്നതിൽ നിന്നും വ്യത്യസ്തമായി വെളുപ്പിനെ 3.30 ന് ആരംഭിക്കുന്നതാണ്. വി കുർബ്ബാനയ്ക്കു ശേഷം കൊടിയിറക്കും നടക്കുന്നതായിരിക്കും.
ഈ സാഹചര്യത്തിൽ Live telecast ഉണ്ടായിരിക്കുന്നതല്ല എന്നുള്ള വിവരവും അറിയിക്കുന്നു.

2020ലെ സഹദായുടെ പെരുന്നാളിന് കൊടിയേറ്റുന്നു...03/05/2020വി. കുർബാനയും കൊടിയേറ്റും നടന്നത്, Covid നിബന്ധനകൾക്കു വിധേയമായി...
04/05/2020

2020ലെ സഹദായുടെ പെരുന്നാളിന് കൊടിയേറ്റുന്നു...

03/05/2020
വി. കുർബാനയും കൊടിയേറ്റും നടന്നത്, Covid നിബന്ധനകൾക്കു വിധേയമായി സിവിൽ അധികാരികളുടെ നിർദ്ദേശം അനുസരിച്ച്‌.

03/05/2019
12/05/2018

ഇന്ന് സമ്പ്യാ നമസ്കാരം 5.30 ന്
റാന്ന്. 6.30ന്

11/05/2018

ഇന്ന് സന്ധ്യാനമസ്കാരത്തിനു ശേഷം ഫാ.ഫെലിക്സ് യോഹന്നാൻ തട്ടാശ്ശേരി ( വൈദീക സെമിനാരി കോട്ടയം) വചന ശുശ്രൂഷ നടത്തുന്നു.

10/05/2018

ഇന്ന് വൈകിട്ട് സന്ധ്യാ നമസ്കാരത്തെ തുടർന്ന് സുവിശേഷ പ്രസംഗം .ബ്രദർ ലിജു വർഗീസ് (നാഗ്പൂർ സെമിനാരി )

Address

Mavelikara
690101

Website

Alerts

Be the first to know and let us send you an email when St George Orthodox Chapel Kottarkavu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to St George Orthodox Chapel Kottarkavu:

Share