Sivashakthi Balagokulam kandiyoor

Sivashakthi Balagokulam kandiyoor "arise, awake, stop not until your goal is achieved..........

*ശിവശക്തി ബാലഗോകുലം കണ്ടിയൂർ....*🕉️ഹരേ രാമ ഹരേ രാമ...രാമ രാമ ഹരേ ഹരേ...ഹരേ കൃഷ്ണ ഹരേ കൃഷ്ണകൃഷ്ണ കൃഷ്ണ ഹരേ ഹരേ....🕉️ശ്രീക...
29/08/2021

*ശിവശക്തി ബാലഗോകുലം കണ്ടിയൂർ....*

🕉️ഹരേ രാമ ഹരേ രാമ...
രാമ രാമ ഹരേ ഹരേ...
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ....🕉️

ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ചു കണ്ടിയൂർ ശിവശക്തി ബാലഗോകുലം വർഷങ്ങളാൽ നടത്തി വരുന്ന *ഗോപൂജ* ഈ വർഷവും കണ്ടിയൂർ അമ്പലത്തിൽ വെച്ച് നടന്നു.. 🙏🏻

🌺സ്വാമി ശരണം🌺ശബരിമല കർമ്മ സമിതിയുടെ ആഭിമുഖ്യത്തിൽ 10/10/2018 ബുധനാഴ്ച രാവിലെ 10 മണിക് മാവേലിക്കര  ശ്രീകൃഷ്ണ സ്വാമി അമ്പല...
09/10/2018

🌺സ്വാമി ശരണം🌺

ശബരിമല കർമ്മ സമിതിയുടെ ആഭിമുഖ്യത്തിൽ 10/10/2018 ബുധനാഴ്ച രാവിലെ 10 മണിക് മാവേലിക്കര ശ്രീകൃഷ്ണ സ്വാമി അമ്പലത്തിന്റെ മുൻപിൽ വെച്ച് നാമജപയ്ജ്ഞം നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു,മാവേലിക്കര ദേശം കാണാൻ പോകുന്നതിൽ വെച്ച് ഏറ്റവും വലിയ അയ്യപ്പ നാമജപയ്ജ്ഞം....

അണിചേരൂ ....പങ്കാളികളാക്കു .....

കാത്തുസൂക്ഷിക്കാം
നമ്മുടെ ആചാരത്തെ....

മുറുകെപ്പിടിക്കാം നമ്മുടെ വിശ്വാസത്തെ

🙏🏻 സ്വാമിയേ ശരണമയ്യപ്പാ🙏🏻

11/02/2018
മാവേലിക്കര സബ്‌ജില്ല പ്രവർത്തിപരിചയമേള fabric painting ഒന്നാം സ്ഥാനം (LP വിഭാഗം) കാരസ്ഥാമാക്കിയ അമ്മുക്കുട്ടി
01/11/2017

മാവേലിക്കര സബ്‌ജില്ല പ്രവർത്തിപരിചയമേള fabric painting ഒന്നാം സ്ഥാനം (LP വിഭാഗം) കാരസ്ഥാമാക്കിയ അമ്മുക്കുട്ടി

04/10/2017
മാവേലിക്കരയിൽ നടന്ന ദുർഗ്ഗാ വാ ഹിനി പഥ സഞ്ചലനം
03/10/2017

മാവേലിക്കരയിൽ നടന്ന ദുർഗ്ഗാ വാ ഹിനി പഥ സഞ്ചലനം

Address

Mavelikara
960103

Website

Alerts

Be the first to know and let us send you an email when Sivashakthi Balagokulam kandiyoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share