ST.Thomas Marthoma Yuvajanaskhyam Kurathikad

ST.Thomas Marthoma Yuvajanaskhyam Kurathikad An altar server is a lay assistant to a member of the clergy during a Christian religious service.

കുറത്തികാട് സെൻ്റ് തോമസ് മാർത്തോമ്മാ യുവജനസഖ്യത്തിന്റെ 2022 - 2023 വർഷത്തെ  പ്രവർത്തനോദ്‌ഘാടനം ജൂലൈ മാസം 31-ാം തിയതി ഞായ...
30/07/2022

കുറത്തികാട് സെൻ്റ് തോമസ് മാർത്തോമ്മാ യുവജനസഖ്യത്തിന്റെ 2022 - 2023 വർഷത്തെ പ്രവർത്തനോദ്‌ഘാടനം ജൂലൈ മാസം 31-ാം തിയതി ഞായറാഴ്ച്ച ആരാധനയ്ക്ക് ശേഷം ബഹുമാനപ്പെട്ട Rev.Jacob Mathew അച്ചൻ്റെ അദ്യക്ഷതയിൽ കൂടുന്നു.

മാർത്തോമ്മാ സഭയിലെ പ്രശസ്ത കൗൺസിലർ ആയ Rev.Dr.George Varghese അച്ചൻ 2022-23 വർഷത്തെ പ്രവർത്തനങ്ങൾക്ക് ഉദ്ഘാടനം നിർവഹിക്കും. ഈ പ്രസ്തുത മീറ്റിംഗിലേക്ക് ഏവരുടേയും പ്രാർത്ഥനാപൂർവ്വം ഉള്ള സാന്നിദ്ധ്യം സാദരം ക്ഷണിച്ചു കൊള്ളുന്നു.


സെക്രട്ടറി
ജെറിൻ രാജൻ

St Thomas Marthoma Church, KurathikaduParish hall dedicated by Rt.Rev.Dr Abraham Mar Paulos Episcopa
23/05/2017

St Thomas Marthoma Church, Kurathikadu
Parish hall dedicated by Rt.Rev.Dr Abraham Mar Paulos Episcopa

22/05/2017

Address

St Thomas Marthoma Church, Thekkekara PO, Kurathikadu
Mavelikara
690107

Telephone

0479-2328511

Website

Alerts

Be the first to know and let us send you an email when ST.Thomas Marthoma Yuvajanaskhyam Kurathikad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share